← Back to കടിക്കുത്തരം പൊളിപ്പണ്ണൽ 2 [കൊമ്പൻ]

Comments

കടിക്കുത്തരം പൊളിപ്പണ്ണൽ 2 [കൊമ്പൻ] · approved reader discussion

Rose • 28-12-2021 16:11

kolam super eavide next part

VISHNU • 11-11-2021 22:53

❤️❤️?

പൊന്നു.? • 11-11-2021 12:27

Wow........ Super Part.

????

Das • 11-11-2021 07:21

കൊള്ളാം. തുടരുക. ???

Anup • 10-11-2021 20:38

ഹെവി സാനം ???

Achillies • 09-11-2021 21:53

ആശാനേ...❤❤❤

   ആദ്യ പാർട്ടിന്റെ മൂഡ് തന്നെ മാറ്റിയ സെക്കന്റ് പാർട്ട്...
ഞാൻ നേരത്തെ പറഞ്ഞപോലെ 7 പേജുകൾ കണ്ടൊന്നു അമ്പരന്നു ബട്ട് കണ്ടെന്റ് കൊണ്ട് എല്ലാം മാറി.
കാരണം ഈ ഏഴു പേജിൽ ആശാൻ പറഞ്ഞു തീർത്തത് 70 പേജിൽ പറഞ്ഞാൽ ചിലപ്പോൾ ഏൽക്കില്ല...❤❤❤

ദേവൂട്ടിയും രേവതിക്കുട്ടിയും അവർ തമ്മിലുള്ള പ്രണയം അത് ശെരിക്കും ഡിവൈൻ ആണ് അത്ര മനോഹരം ആയിരുന്നു.

ലെസ്ബിയൻസ് ആവുമ്പോൾ ഒരാൾ മറ്റൊരാളെക്കാൾ കൂടുതൽ ബോൾഡ് ആവുന്നത് ഇവിടെ കണ്ടു.
രേവതിയെ കളിയാക്കിയവർക്ക് മുന്നിൽ കയറി ചുട്ട മറുപടി കൊടുത്ത ദേവൂ.
മങ്ങാട്ടമ്മ കയറി വന്നപ്പോൾ ദേവുവിലേക്ക് ഒതുങ്ങി കൂടിയ രേവതി,
ദേവുവിന്റെ പ്രണയം കരുതലിന്റേതാണെങ്കിൽ രേവതിയുടേത് ദേവുവിലുള്ള അവളുടെ വിധേയത്വം ആണ് അവളിൽ രേവതി കാണുന്നത് അവളുടെ അവകാശിയെയാണ്.

ദേവുവിന്റെ കഴിഞ്ഞ ഭാഗത്തു നിന്നും ഈ ഭാഗത്തേക്കുള്ള മാറ്റം evident ആണ്.
ബോൾഡ് ആയ ദേവു.
മുന്നോട്ടുള്ള കാര്യങ്ങൾക്ക് ഉറപ്പുള്ള ദേവു.
അതാണ് അവളെ സുഗതന്റെ മുന്നിൽ എത്തിച്ചത്. ബട്ട് അവിടെയും അവൾക് പതർച്ച ഇല്ല...

ഒരു കാര്യം മാത്രമേ പറയാനുള്ളു..
സിന്ധുവമ്മയുടെ വിധി ദേവു കുറിക്കുമ്പോൾ ,ഇനിയൊരിക്കൽ അടുത്ത സിന്ധുവമ്മയായി ദേവു വരാതിരിക്കട്ടെ എന്ന് മാത്രം...

സ്നേഹപൂർവ്വം...❤❤❤

Keerthi • 09-11-2021 20:10

Next part page kootti vegam postu. Super❤️

paul • 09-11-2021 19:02

ho kinnam kachi kadha