0%

Chapter Title : കടിമൂത്ത പെണ്ണുങ്ങൾ [അനുരാധ മേനോൻ]

Author : Kambikathakal Read All Parts 403

ഞാൻ തന്നെ വേണം എന്ന് ആയി കാര്യങ്ങൾ. ആ ബന്ധം വലുതായി, ചില രാത്രികളിൽ അവൾ എന്നെ അവളുടെ ബെഡ്‌റൂമിൽ കിടത്തി. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ അവൾ ഞാനും ആയി കാമ കേളിയിൽ ഏർപ്പെടാൻ തുടങ്ങി, സ്ഥിരം ആയുള്ള ഞങ്ങളുടെ ബന്ധത്തിൽ അവൾക്ക് വയറ്റിൽ ആയി. ഈ വിവരം അവളുടെ ഡാഡിയും പൊളിറ്റിക്കൽ കിങ് മേക്കറും ആയ ‘വിശ്വനാഥ മേനോൻ’ അറിഞ്ഞു. കള്ളിനും മയക്കുമരുന്നിനും മകൾ അടിമ ആണ് എന്ന് അറിഞ്ഞപ്പോളെ മേനോൻ വല്ലാതെ തകർന്നിരുന്നു. ഇതും കൂടെ ആയപ്പോൾ അയാൾ ആകെ സമ്മർദത്തിൽ ആയി, പുറത്ത് അറിഞ്ഞാൽ ഇത്രയും കാലം അയാൾ കൊണ്ട് നടന്ന സൽപ്പേരും രാഷ്ട്രീയ ഭാവിയും തകരും എന്നറിഞ്ഞ മേനോൻ, രേഷ്മയെ അബോഷൻ ചെയ്യാൻ നിർബന്ധിച്ചു. ആരും അറിയാതെ തന്നെ കുടുംബ ഡോക്ടർ മുഖേന മേനോൻ രേഷ്മയെ അബോഷൻ ചെയ്യിപ്പിച്ചു. പക്ഷെ രേഷ്മക്ക് അപ്പോഴും ഒരേ ഒരു വാശി ആയിരുന്നു കല്യാണം കഴിക്കുകയാണെങ്കിൽ എന്നെ മാത്രമേ കഴിക്കു എന്ന്. അതോടെ എന്റെ ശുക്രൻ ഉദിച്ചു എന്ന് തന്നെ പറയാം. മകളെ ജീവന് തുല്യം സ്നേഹിച്ച വിശ്വനാഥ മേനോൻ അയാളുടെ റിസോർട്ടിലെ മാനേജർ ആയ ഞാനുമായി രേഷ്മയുടെ വിവാഹം നടത്തി. പിന്നെ എനിക്ക് വെച്ചടി വെച്ചടി കയറ്റം ആയിരുന്നു. റിസോർട്ടിന്റെ മാനേജർ ആയിരുന്ന ഞാൻ മാസങ്ങൾക്കുള്ളിൽ മാനേജിങ് ഡയറക്ടർ ആയി. രേഷ്മ എന്നെ അവളുടെ മുഴുവൻ ബിസിനസ് ശൃങ്ങലകളുടെയും ഹെഡ് ആക്കി. ഞാൻ ഒരു പക്കാ നാറി ആണ് എന്ന് തിരിച്ചറിഞ്ഞിട്ട് ആയിരിക്കാം ! വിശ്വനാഥ മേനോൻ എന്നെ ഇവിടെ പൊളിറ്റിക്കസിലേക്ക് മാത്രം അടുപ്പിച്ചില്ല.

💬 Comments

View all comments