← Back to കടിമൂത്ത രാവ് [കൊമ്പൻ]

Comments

കടിമൂത്ത രാവ് [കൊമ്പൻ] · approved reader discussion

Neo • 08-07-2025 12:45

എന്റെ പോന്നളിയാ പൊളി സാധനം സാധാരണ ഞാൻ കബി കഥ വായിച്ച് വാണം വിടാറില്ല പക്ഷേ ഇത് ഒരു രക്ഷയുമില്ല വളരെ റിയലിസ്റ്റിക് ആയി 3 സം അവതരിപ്പിച്ചു കൂടാതെ ഒരു പെണ്ണിന്റെ കൺഫ്യൂഷൻ അവളുടെ ആഗ്രഹങ്ങൾ അവളുടെ ആത്മ വിശ്വാസം ഇല്ലായ്മ രതി വേണ്ട പെണ്ണിനെ പ്രേമിക്കുന്ന മൊണ്ണയായ കാമുകൻ ഒരു കബികഥ എന്നതിലുപരി ഒരു നല്ല സാഹിത്യ സൃഷ്ടി കഴിഞ്ഞ 3 വർഷമായിട്ട് ഇ കഥ എന്റെ കണ്ണിൽ പെട്ടില്ലല്ലോ എന്ന് ഓർക്കുബോൾ അത്ഭുതം തോന്നുന്നു

Das • 16-06-2022 13:40

കൊള്ളാം സൂപ്പർ ❤❤

samk • 09-06-2022 03:28

Very good and natural, a nice one from woman’s perspective. Realistic

Nicky • 05-06-2022 10:53

ബോർ ?

Faber cast • 04-06-2022 23:14

സ്ഥിരം കൊമ്പൻ ലെവലിൽ എത്തിയില്ലെങ്കിലും ഇതും കലക്കി ???

Kalinga • 04-06-2022 07:43

കഥ കൊള്ളാം. പക്ഷെ,സിമോണയുടെ ശൈലി എന്നൊക്കെപ്പറഞ്ഞവന്റെ തലയ്ക്കടിക്കണം. സിമോണ എഴുതുന്നത് നാടൻ ഭാഷയിൽ ആണ്. അത് വായിച്ചിട്ടുള്ളവർക്ക് നന്നായി അറിയാം. സ്മിതയും സിമോണയും വ്യത്യസ്ത ശൈലിക്കാരാണ്. സ്മിത, മാസ്റ്റർ രാജ ഒക്കെ സാഹിത്യമാണ്. കൊമ്പനും രാജയുടെയൊക്കെ ശൈലി ആണ്.

സിമോണയുടെ ഷൈലിയിൽ എഴുതുന്ന രണ്ടു മൂന്ന് പേരെ ഇവുടുള്ളൂ. വളരെ കുറച്ചു കഥകൾ എഴുതിയവർ. ആരോമൽ, പഴഞ്ചൻ ഒക്കെ.ഇന്നൊരു കഥ വന്നിട്ടുണ്ട്. സരസ്വതിയമ്മ. ഹരിക്കുട്ടൻ എന്നയാൾ റീപോസ്റ്റ് ചെയ്തിരിക്കുന്നു. പക്കാ നാടൻ. ഇത് നാടൻ അല്ല. സാഹിത്യമാണ്. കഥയ്ക്ക് കുഴപ്പമുണ്ടെന്ന് അഭിപ്രായം ഇല്ല. സിമോണയുടെ ശൈലി എന്ന് പറഞ്ഞു സിമോണയെ നാണം കെടുത്തരുത്.

കൊമ്പൻ • 04-06-2022 09:31

എങ്കിൽ പിന്നെ അവന്റെ കഥയിൽ പോയി അവനെ പ്രോത്സാഹിപ്പിക്ക്, ഇങ്ങോട്ട് എഴുന്നുള്ളത് എന്തിനാ?
അഭിപ്രായം പറയാഞ്ഞിട്ട തനിക്ക് ഉറക്കം കിട്ടുന്നില്ലേ? വല്ലാത്തൊരു അസുഖമാണല്ലോ.
സിമോണയുടെ ശൈലി പോലും! ഡേയ് ഇതൊന്നും ആരുടെയും തറവാട്ട് വകയല്ല. പച്ചയായി എഴുതാൻ ഇവ്ടെയാർക്കും കഴിയാഞ്ഞിട്ടുമല്ല.
ഓരോരുത്തർക്കും ഇഷ്ടമുള്ള കഥയാണ് അവരെഴുതുന്നത്. ഇതേ പച്ചയായ ഭാഷയിൽ പേടിയും പരിഭ്രമവും ഉള്ള നിഷ്കളങ്കയായ ഒരു പെണ്ണിന്റെ കഥ എഴുതിയാൽ ഉണ്ടല്ലോ അത് വൃത്തികേട് ആയിപ്പോകും. എഴുത്തിനെകുറിച്ചു എബിസിഡി അറിയാതെ എന്റെയടുത്തു ചിലക്കാൻ വരല്ലേ.

നിന്നെപോലെയുള്ള ഞാഞ്ഞൂലുകൾക്ക് ഉള്ള മറുപടി കഥയാണ് "കടിക്കുത്തരം പൊളി പണ്ണൽ" എന്ന പേരിൽ ഞാനിട്ടത് . നീതന്നെ അതിൽ dracool എന്നും പുലയരാജൻ എന്നും പേരിലൊക്കെ കമന്റ് ഇട്ടിട്ടുണ്ട്. പോയി നോക്ക്.

സിമോണയുടെ ബഹുമാനം മാത്രം. ഞാനും വായിച്ചു കാര്യം നടത്തുന്ന ഒരെഴുത്തുകാരിയാണ് അവർ.
ഇനി താഴേക്ക് ഉള്ളത് അവർക്കുള്ള മറുപടി അല്ല. അവരുടെ പേരും പറഞ്ഞു, ബാക്കിയുള്ള എഴുത്തുകാരെ എഴുത്തു പഠിപ്പിക്കുന്ന മറയൂളകൾക്കുള്ള മറുപടി
-----------

"മോഹിപ്പിക്കുന്ന ഗന്ധത്തിൽ മയങ്ങിയെത്തുന്നവരുടെ കഴുത്തിൽ, കൂർത്ത കോമ്പല്ലുകളാഴ്ത്തി അലർച്ചയോടെ അവൾ അമരുമ്പോൾ, കോമ്പല്ലുകളിലെ സുഷിരങ്ങളിലൂടെ തിളയ്ക്കുന്ന മനുഷ്യരക്തം അവളുടെ ഉയിരിലേക്കൊഴുകും…
അവൾ അതീന്ദ്രീയശക്തി കൈവരിക്കും!!!..
നിങ്ങളുടെ ആത്മാവിനെ അവളുടെ അടിമയാക്കി മാറ്റും.."

ഇത് സാഹിത്യമല്ലേ ? അതീന്ദ്രിയ ശക്തികൾ [സിമോണ] എന്ന കഥയാണ് ഹൊറർ ഫിക്ഷൻ എന്തെ പച്ചയ്ക്ക് എഴുതാതെ എന്ന് നീ ചോദിക്കാഞ്ഞത് എന്താ ??

കംപ്യുട്ടർ സ്‌ക്രീനിൽ, ഒരു തഴക്കം വന്ന അഭിസാരികയുടെ വഴക്കങ്ങളെപോലും അതിശയിപ്പിക്കും വിധത്തിലുള്ള, സ്വന്തം ഭാര്യയുടെ കാമലീലകൾ കണ്ടിട്ടും, പുഞ്ചിരിവിടാതെ തന്നെ റാം എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു…
ചുവപ്പു മാൾബോറോയുടെ പുകച്ചുരുളുകൾ, ഇരുണ്ട, തവിട്ടുനിറത്തിലുള്ള ചുണ്ടുകളിൽ നിന്ന് പറന്നുയരുമ്പോൾ, അയാളുടെ മനസ്സ് ആകാശംപോലെ ശൂന്യമായിരുന്നു.. - (രമിതയുടെ രതികേളികൾ 3)

അത് ഹോറോർ ഫിക്ഷൻ ആയതുകൊണ്ടാണോ ? ഇത് പക്കാ കമ്പികഥയാണ് , ഇതിൽ സാഹിത്യമല്ലേ?

"രണ്ടായാലും അടുത്തതായി എനിക്കെന്റെ മധുരമൂറുന്ന രഹസ്യങ്ങളെ പ്രണയപൂർവം വിളമ്പിക്കൊടുക്കേണ്ടത് അദ്ദേഹത്തിനാണ്… മറ്റാരേക്കാളും മുൻപേ രഹസ്യമായി എന്നെ പ്രണയിക്കാൻ തുടങ്ങിയ എന്റെ രഹസ്യകാമുകന്… എന്റെ സേവ്യർ ചേട്ടന്….
[വേറൊരു ഒരുമ്പെട്ടവൾ!!!!!!…]

ഇനിയുമുണ്ട് അത് കോപ്പി ചെയ്യാൻ പറ്റുന്നില്ല വേറെ ടൈപ്പ് ഫോണ്ട് ആണ്.
പെട്ടന്നു കണ്ടത് മാത്രം കോപ്പി ചെയുന്നു.

സിമോണ മിക്കപ്പോഴും ഒരേ ടൈപ്പ് കഴപ്പ് മൂത്തു നടക്കുന്ന പെണ്ണുങ്ങളെ കിളവമ്മാര് പൂശുന്ന കഥയാണ്.
(രഘവൻ- വീട്ടിലെ പശു, ഗോവിന്ദ നായിഡു -ഞാൻ രതി, ലാസർ-നാളികേരദർശനം)

ഞാൻ അങ്ങനെയല്ല

അതുകൊണ്ട് സിമോണയെ ഞാനുമായി താരതമ്യം ചെയ്യുന്നത് എനിക്കും നാണക്കേടു തന്നെയാണ്.  മേലിൽ സിമോണ പച്ചയാണ് ബാക്കിയുള്ളോർ എഴുതുന്നത് സാഹിത്യമാണ് എന്ന് പുലമ്പി ഏതെങ്കിലും കഥയിൽ വന്നാലുണ്ടല്ലോ? ഇതേ കമന്റ് തന്നെ ഞാൻ എടുത്തു ഓടിച്ചു തരും. ഇതിനൊപ്പം അവരുടെ ഇനിയും സാഹിത്യവും കാരണങ്ങളും കൂടെ കാണും.

വായനക്കാരൻ • 03-06-2022 21:15

കഥ ഇഷ്ടപ്പെട്ടില്ലെങ്കിലത് പറഞ്ഞാപ്പോരേ..??
അല്ലാതെ എഴുതുക്കാരെ provoke ചെയ്യണതെന്തിനാ..??

നാരായണി • 03-06-2022 10:38

വന്യമായ രതിയും കാവ്യമായ രതിയും ഈ കൈകളിൽ ഭദ്രം.
പ്രണയത്തിൽ പൊതിഞ്ഞെടുക്കാതെ വെറുംകാമം മാത്രം
സൈറ്റിന് ചേർന്ന കഥ തന്നതിന് നന്ദി.

Dinesh • 03-06-2022 10:04

?

KAT • 03-06-2022 00:48

Avideyo vaayichath pole

Stranger • 02-06-2022 23:44

പോളിഫീൽ❤️❤️❤️❤️?? സിമോണ. മദ്ധൻരാജ ടച്ച്‌ സംഭവം കലക്കി.

കൊമ്പൻ • 03-06-2022 00:03

Sorry this cannot be an appreciation.

Sahla • 02-06-2022 22:49

Oru kamayekshi feel.... Kidukkittoo... Buildup polichu. Starting thott ending vare oru mamangam aarnnu... Avihitham nn prnjappo ithrem predheekshichillaayee???.... Like always penn bold and bewitch typeum ahn❤️❤️

സുധ • 02-06-2022 13:57

താങ്കൾ ആയത് കൊണ്ട് തുറന്നു പറയുവാണ്. ബിൽഡപ് മുഴുവൻ സിമോണ ടച്ച്‌ feel ചെയ്തു. Good attempt തന്നെ. പക്ഷേ ആ ഒരു സാമ്യം തോന്നിയത് കൊണ്ട് പറഞ്ഞുവെന്ന് മാത്രം.

കൊമ്പൻ • 02-06-2022 14:45

കഴപ്പ് ഉള്ള സ്ത്രീകൾ സിമോണയുടെ തറവാട്ട് വകയാണോ! അത് കൊള്ളാം
anybody can write like this ;)

സുധ • 02-06-2022 16:24

??
യ്യോ. ഞാൻ പറഞ്ഞെന്നേ ഉള്ളെന്റെ പൊന്നു മിഥുനേ. ആ ശൈലി ഓർമ വന്നു.

കൊമ്പൻ • 02-06-2022 16:39

നിങ്ങൾ വായിക്കുന്നത് കഥാപാത്രത്തിന്റെ ബേസിക് nature thoughts  ഒക്കെയാണ് അല്ലതെ സിമോണയുടെ ശൈലി അല്ല സുധ.

ഇതേ സാധനം നിഷ്‌കു പെൺകുട്ടിക്ക് വേറേ thoughts ആവും ?? ങ്ങനെയാകും പ്രെസെന്റേഷൻ

സുധ • 02-06-2022 23:55

Obviously. Thoughts characters-നെ depend ചെയ്ത് തന്നെയാണ്. ഞാൻ പറഞ്ഞത് മിഥുന് മനസിലായില്ലെന്ന് കരുതുന്നു. എഴുത്ത് വായിച്ചപ്പോൾ സിമോണയുടെ ശൈലി ഓർമ വന്നു എന്നാണ്. Sex drive കൂടുതലുള്ള സ്ത്രീകളെ സിമോണ കൂടുതൽ അവതരിപ്പിച്ചത് കൊണ്ടോ, അല്ലെങ്കിൽ ഞാൻ വായിച്ചത് അത്തരം കഥകളായത് കൊണ്ടോ ഒക്കെ ആവാം.

കൊമ്പൻ • 03-06-2022 00:03

Sorry cannot take this as appreciation

കൊമ്പൻ • 02-06-2022 17:01

വേണിയിൽ തൻറെ കമന്റിന് ഞാൻ മറുപടി ഇട്ടിടുണ്ട് ട്ടോ
❤️...

ആതിര ജാനകി • 02-06-2022 08:03

Truly Impressive!!!!!!!!!!
I know how you choose the character. Its distinct to the the core.
There wont be any relation between the previous one and this.
Soft, Shy, Bold, Terrific, Playful, Feminine.

Hema, she is terrific and bold.
So expecting a contrast women character in the next.
Hope you have the plan already.

സേതുരാമന്‍ • 02-06-2022 06:48

നല്ലൊരു തേവിടിശ്ശിയാട്ടം ..... അല്ലെ? കഥ കൊള്ളാം കൊമ്പന്‍.

Aparna • 02-06-2022 01:50

?hi

Nice • 02-06-2022 02:26

Hi

Rateesh • 02-06-2022 12:51

Hi

കൊമ്പൻ • 02-06-2022 14:47

Hi

Rateesh • 02-06-2022 12:50

Hi

വായനക്കാരൻ • 02-06-2022 20:40

ആരാ അതിനിടക്കൊരു ഹൊയ്‌ വിട്ടേ...?