0%

Chapter Title : കടിഞ്ഞൂൽ കല്യാണം 2 [Kamukan]

Author : Kamukan Read All Parts 622

ഇ  താലി  കയർ  പോലെ  തന്നെ   വലിഞ്ഞു മുറുക്കികൊണ്ടിരിക്കുന്ന ആയിട്ടാണ്   റിയക് തോന്നുന്നത്.

തന്നിലെ ദുഃഖം   കടിച്ചമർത്തി കൊണ്ട്   ഹരിനെ   നോക്കി  കൊണ്ട്. "ഹരിയേട്ടാ  സോറി"  എന്നെ   കൊണ്ട്  പറ്റത്തില്ലാ  നിങ്ങളെ   ഭർത്താവായി കാണാൻ  സോറി   എന്നും  പറഞ്ഞ  റിയ   ഹരിയെ   നോക്കികൊണ്ട്  പതിയെ  നിദ്രയിലാണ്ടു.

തുടരും.

Note: നിങ്ങളുടെ അഭിപ്രായം  പറയണം   ബൈ kamukan❤❤❤

💬 Comments

View all comments