Chapter Title : കടിഞ്ഞൂൽ കല്യാണം 3 [Kamukan]
ഇറുക്കി അണച്ച് വരിഞ്ഞുമുറുക്കിയാണ് അവൾ ആ കാലാവസ്ഥയോട് പ്രതികരിച്ചത്… ശേഷം ഒരു പുതപ്പെടുത്ത് അവൾ ഇരുവരുടെയും ദേഹം മറച്ചു.
അവർ വീണ്ടും പ്രണയം നുകർന്നു കൊണ്ട് അവർ നിദ്രയിൽ ആണ്ടു.
രാവിലെ ആദ്യം കണ്ണ് തുറന്നത് റിയ ആയിരുന്നു അവൾ പതിയെ എഴുനേറ്റു അപ്പോൾ അവൾ പൂർണ്ണ നഗ്നയാണെന്ന് മനസ്സിലാക്കുന്നത്
അവൾ ഇന്നലെ നടന്ന കാര്യങ്ങൾ കുറിച്ച് ഓർത്തു ചിരിച്ചു കൊണ്ട് കുളിക്കാൻ കേറി.
കുളി കഴിഞ്ഞു അവൾ കണ്ണാടിയുടെ മുന്നിൽ വച്ചിരുന്ന ട്രെയിലേക്ക് നോക്കി… അവളുടെ സിന്ദൂര ചെപ്പ് എടുത്തു … അവൾ മൂടി തുറന്ന് അല്പം സിന്ദൂരം എടുത്തു സീമന്ത രേഖയിൽ നീളത്തിൽ തൊട്ടു…
പിന്നീട് കണ്ണാടിൽ തന്റെ പ്രതിബിംബം നോക്കി നിന്ന് ആസ്വദിച്ചു… ആദ്യമായി… ജീവിതത്തിൽ ആദ്യമായി അവൾക്കൊരു പൂർണത തോന്നിയ നിമിഷമായിരുന്നു അത്…
അവൾക്ക് അതീവ സന്തോഷവും തോന്നി…
രാവിലെ വെള്ളത്തുള്ളികൾ മുഖത്തു വീണപ്പോൾ ആണ് ഹരി കണ്ണ് തുറന്നത്..
കണ്ട കാഴ്ച… സെറ്റ് സാരി ഉടുത്തു സിന്തൂരം തൊട്ടു, കയ്യിൽ വളകളും കാതിൽ ജിമുക്കിയും ഞാൻ കെട്ടിയ താലി കഴുത്തിലും… തോർത്ത് കൊണ്ട് മുടി മുകളിൽ കെട്ടി എന്റെ ഭാര്യാ..
അവളുടെ കയ്യിലെ വിരലുകളിൽ നിന്നാണ് എന്റെ മുഖത്തേക്ക് അവൾ വെള്ളം തുള്ളിച്ചത്…
“ദേവിക്ക് അമ്പലത്തിൽ പണി ഒന്നും ഇല്ലേ?”
ഞാൻ ചോദിച്ചപ്പോൾ അവൾ ഒന്ന് നാണിച്ചു…
.ദേവിക്ക് ദേവന്റെ കാര്യങ്ങൾ നോക്കണ്ടേ? അപ്പോൾ ലീവ് ആക്കി… “
ചിരിച്ചു കൊണ്ട് അവൾ അത് പറഞ്ഞു കുനിഞ്ഞു അവളുടെ ചുവന്ന അധരം എന്റെ കവിളിൽ അമർത്തി.. അതിന്റെ സുഖത്തിൽ ഞാൻ ഒരു നിമിഷം അലിഞ്ഞു കിടന്നു…
അവൾ എന്റെ കൈ പിടിച്ചു വലിച്ചു..
തുടരും…
Note: അടുത്ത പാർട്ട് ക്ലൈമാക്സ് ആക്കിയേക്കാം.. ♥♥ബൈ kamukan♥♥♥
💬 Comments
View all comments