0%

Chapter Title : കടിഞ്ഞൂൽ കല്യാണം 4 [Kamukan] [Climax]

Author : Kamukan Read All Parts 357

ഇരിക്കെ ഒരു ദിവസം വർഷയും രാകേഷ്യും ഒരുമിച്ചു റിയ കൊല്ലാൻ പ്ലാൻ ചെയിതു.

അതിനു അവര് കണ്ട് എത്തിയ ദിവസം ഹരിയുടെ പെങ്ങളുടെ നിശ്ചയത്തിനു അന്ന് ആയിരുന്നു.

രാവിലെ അമ്പലത്തിൽ പോകുന്ന വഴിൽ വെച്ച് കൊല്ലാൻ ആയിരുന്നു പ്ലാൻ എന്നാൽ കൊല്ലാൻ പറഞ്ഞ അയച്ച ആൾ അവളുടെ തലക് അടിച്ചു മയക്കി കൊണ്ടുപോകാൻ ആയിരുന്നു പ്ലാൻ.

എന്നാൽ അപ്പോരാത്തെക്കും നാട്ടുകാർ വന്നു റിയയെ ഹോസ്പിറ്റലിയിൽ കൊണ്ട് പോയി.

ഇത് ഒന്നും അറിയാതെ അവിടെ വിജയത്തിന്റെ തിരക്കിലായിരുന്നു എല്ലാവരും. റിയ യുടെ അച്ഛൻയും അമ്മയും പിന്നെ ദിയ യും അവിടേക്കു വന്നു.

റിയ അബോധാവസ്ഥയിലാണെന്നും ഇതുവരെ കണ്ണു തുറന്നിട്ടില്ല എന്ന് ഡോക്ടർ അവരോട് പറഞ്ഞു.

അപ്പോഴു ആണ് റിയയുടെ ഫോൺ അടിക്കുന്നത്.നോക്കിയപ്പോൾ ഹരി ആയിരുന്നു.

: ഹലോ ദിയ നീ എവിടെ എന്ന് ആണ് ഫോൺ എടുത്തപ്പോൾ ഉടനെ ബ്രഹ്മദത്തൻ കേട്ടത്.

: മോനെ ദിയ അല്ല . അവള് ടോയ്ലറ്റ് യിൽ പോയേക്കുവാ എന്ന് പുള്ളി കള്ളം പറഞ്ഞു.

: അമ്പലത്തിൽ ആണ് എന്നും പറഞ്ഞു ദിയ അങ്ങോട്ട്‌ ആണ് അല്ലെ വന്നേ.

: അതെ മോനെ അവിടത്തെ പരുപാടി എന്ത് ആയി.

: ഇവിടെ എല്ലാം സെറ്റ് അച്ഛൻയും ദിയ യും ഇപ്പോൾ തന്നെ വരില്ലേ.

വരാം എന്ന് പറഞ്ഞു ഫോൺ വെച്ച്.

: നിങ്ങൾ എന്തിനാ മനുഷ്യ അങ്ങനെ അവരോടു പറഞ്ഞെ ഇ കാര്യം എല്ലാം അവരോടു പറയണ്ടേ.

: വേണ്ട അവിടെ നല്ലൊരു പരിപാടി നടക്കുന്നതല്ലേ അപ്പോഴത്തേക്കും ഇപ്പോൾ സംഭവിച്ച കാര്യം അറിഞ്ഞാൽ അവര് തകരുന്ന പോകും.

: പിന്നെ എങ്ങനെ നിങ്ങൾ അവിടേക്കു പോകും ഇവൾ ഇല്ലാതെ.

അപ്പോഴ ആണ് അയാള് ദിയ യെ വിളിക്കുന്നത്‌.

: മോളെ ദിയ യെ നിന്റെ അനിയത്തി റിയ ഇങ്ങനെ കിടക്കുമ്പോൾ നിന്നോട് പറയുന്നത് ശെരി അല്ല എന്നാൽയും അവൾക്ക് ബോധം വരുന്നത് വരെ ഞങ്ങളുടെ ഒപ്പം വന്ന ആ നിശ്ചയ പരിപാടിക്ക് നീ പങ്കെടുക്കണം.

വേറെ വഴി ഒന്നും ഇല്ലാതെ അവൾക് പോവണ്ട വന്നു. എന്നാൽ അവൾക് അറിയില്ല ആയിരുന്നു പെട്ടന്ന് രക്ഷപെടാൻ പറ്റുന്ന ട്രാപ് അല്ലാരുന്നു ഇത് എന്ന്.

ദിയ യുടെ മരണം കേൾക്കാൻ കാത്ത് വർഷ അവിടെ തന്നെ ഉണ്ടാരുന്നു എന്നാൽ ആ സമയം ദിയ അങ്ങോട്ട്‌ വന്നത് കണ്ട് അവൾ ഞട്ടി പോയി.

💬 Comments

View all comments