Chapter Title : കടിഞ്ഞൂൽ കല്യാണം 4 [Kamukan] [Climax]
അത് മിസ്സ് ആയി . ഇപ്പോൾ നിന്റെ പെങ്ങൾ പരാതി കൊടുത്തു എന്റെ രാകേഷ് നെ അവർ അറസ്റ്റ് ചെയിതു.
: നാറി നീ എന്താടി എന്റെ പെങ്ങളെ ചെയ്തത്.
: നീ ചൂടായിട്ട് കാര്യമില്ല അടങ്ങി ഞാൻ പറയുന്നത് കേൾക്കണം.
: എന്താ ഞാൻ ചെയ്യേണ്ടേ.
: നിന്റെ പെങ്ങൾ കൊടുത്ത കേസ് വാപ്പാസ് വാങ്ങണം. ഇല്ലെങ്കിൽ നിങ്ങളുടെ കളി ഞാൻ എല്ലാര്‌ടും പറയും.
: ഞാൻ ചെയ്യാം എന്ന് പറഞ്ഞു ദിയ അവിടന്ന് പോയി.
എന്നാൽ ഇത് എല്ലാം കേട്ട് കൊണ്ട് സന്ധ്യ അവിടെ ഉണ്ടാരുന്നു.
അവൾക് കാര്യങ്ങൾയിൽ ഡൌട്ട് വന്ന് തുടങ്ങി അവൾ ദിയ കുറച്ചു അനേഷിക്കാൻ തുടങ്ങി.
********-*******--
ഹോസ്പിറ്റലിൽ കിടക്കുന്ന റിയക് ഹരിയെ കാണാതിരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.അതിനാൽ തന്നെ ആരും കാണാതെ ഹോസ്പിറ്റലില്‍ നിന്നിറങ്ങി റിയ ഈശ്വര കുടുംബത്തിൽ ലേക്ക് പോയി.
എന്നാൽ അവിടെ കണ്ടത് ഹരിയുടെ ഒപ്പം ഇരിക്കുന്ന ദിയ യെ ആണ്. അവൾക് തലക് നല്ല വേദന ഉണ്ടാരുന്നു എന്നാലും ഹരിയെ കാണാൻ വേണ്ടി അവള് പോയത് തന്നെ.
എന്നാൽ റിയ യെ ഹരി കണ്ട് ഇല്ലാ എന്നാൽ റിയയെ ദിയ കണ്ടാരുന്നു.
: ഹരി ഏട്ടാ നമ്മുക്ക് അകത്തേക്കു പോകാം. എന്നും പറഞ്ഞു ദിയ അവിടന്ന് പോയി.
കുറച്ചു കഴിഞ്ഞു ദിയ റിയയുടെ അടുത്തേക് പോയി.
: എന്താ റിയ നീ ഇപ്പോൾ ഇവിടെ വന്നത്. ഹോസ്പിറ്റലിയിൽ റസ്റ്റ് എടുക്കാതില്ലാരുന്നോ.
: നീ എന്തിനാ ഹരിഏട്ടൻ ന്റെ അടുത്തേക് വന്നത്.
: അമ്മയും അച്ഛൻയും പറഞ്ഞിട്ട് അല്ലെ ഞാൻ ഇങ്ങോട്ട് വന്നത്.
: അത് ഒന്നും പറഞ്ഞിട്ട് ഒരു കാര്യംയും ഇല്ലാ. എനിക്ക് എന്റെ ഹരിഏട്ടനെ വേണം.
: അത് ഒന്നും ഇപ്പൊ നടക്കില്ല നിന്റെ മുറിവ് മാറട്ടെ അത് കഴിഞ്ഞു മാറാം എന്നും പറഞ്ഞു ദിയ അവിടന്ന് പോയി.
വേറെ വഴി ഇല്ലാതെ റിയ തിരിച്ചുപോയി.
ആ ദിവസം മുഴുവനും ദിയ ഹരിയുടെ ഒപ്പം തന്നെ ഉണ്ടാരുന്നു.
റിയയുടെ വലിയ മുറിവ് ഒന്നും അല്ലാരുന്നു. അതിനാൽ തന്നെ
💬 Comments
View all comments