0%

Chapter Title : കടിഞ്ഞൂൽ കല്യാണം [Kamukan]

Author : Kamukan Read All Parts 840

തനിക്കായി വെച്ച പലകയില്‍ ഇരുന്നു. മുന്നില്‍ മലരും കിണ്ടിയും ധര്‍ഭപുല്ലും അങ്ങനെ ഒരുപാട് സാധനങ്ങള്‍. അവള്‍ എല്ലാതിലും നോക്കി.ഹോമകുണ്ഡത്തില്‍ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. അതിനിടയില്‍ അര്‍ദ്ധ നഗ്നനായി വരനും ഓതിക്കനും. രണ്ടുപേരുടെയും ശരീരവും അതിന് വിലങ്ങനെയുള്ള വെളുത്ത പൂണുലും ഒരു നിഴല്‍ പോലെ പുകയിലുടെ കാണാനുണ്ട്.

നേരെത്തെ  പുള്ളിയെ  കണ്ടിട്ട്  ഉണ്ട്‌ എങ്കിലും  സംസാരിച്ചിട്ട്  ഉണ്ടുവെങ്കിൽ എന്തോ  പോലെ  തോന്നുന്നു  അവനെ   കാണുമ്പോൾ.

മുന്നിലെ വസ്തുകള്‍ എല്ലാം ആരോക്കെയോ ചലിപ്പിക്കുന്നുണ്ട്. റിയ ഒന്നിലും ശ്രദ്ധ കൊടുക്കാതെ ചിന്തകളില്‍ മുഴുകികൊണ്ട് കൈയിലെ വാല്‍ക്കണാടി കൈയിലിട്ട് തിരിച്ച് അവിടെ ഇരുന്നു.

താലികെട്ടികൊള്ളു…. പൂജാരിയുടെ  ഉയര്‍ന്ന ശബ്ദം കേട്ട് റിയ  ചിന്തകളില്‍ നിന്ന് തിരിച്ച് വന്നു.

പിന്നെയും പല ക്രിയകള്‍. എല്ലാം അതിന്‍റെ വഴിയെ നടന്നു.

പിന്നെ  എല്ലാരും  സാക്ഷി ആക്കി  കൊണ്ട്   ശ്രീഹരി  എന്റെ  കഴുത്തിൽ താലി ചാർത്തി.

ഹോമകുണ്ഡത്തിന് ചുറ്റും അയാളുടെ കൈ പിടിച്ച് വലംവെയ്ക്കുമ്പോള്‍ അഗ്നി സാക്ഷിയായി ആ ബന്ധം  ഉറപ്പിച്ചു.

അ സമയം   എല്ലാം  ഞാൻ   അച്ഛൻയും  അമ്മനെയും  നോക്കി. അവിടെ നിർവികാരമായ  എന്തോ  ഭാവം   അവിടെ  കാണാൻ  ഉണ്ടാരുന്നു.

എല്ലാം  കഴിഞ്ഞു  പിന്നെ  ഫോട്ടോ  എടുപ്പ്  എല്ലാം  ആയിരുന്നു. പിന്നെ  ഓരോരുത്തരും വരിവരിയായി   നിന്നു  കൊണ്ട്  ഫോട്ടോ  എടുത്തു.

ചിലർ ഗിഫ്റ്റുകൾ കൊടുത്തു  കൊണ്ടുയിരുന്നു. അങ്ങനെ  റിയ   ശ്രീഹരിയുടെ   ഭാര്യ   ആയി.

അപ്പോൾ  ഇത്   ഒന്നും  അറിയാതെ   അനൂപ്  അങ്ങോട്ട്‌  വരുന്നത്.റിയ   അവനെ   കണ്ട്  എന്ത്  പറയണം   ചിന്തിച്ചു  നിന്നപ്പോൾ  അവൻ   അവളുടെ   അടുത്ത  ചെന്നു.

: ദിയയെ  റിയ   ഇവിടെ  എന്ന്  റിയയോടെ 

💬 Comments

View all comments