0%

Chapter Title : കടിഞ്ഞൂൽ കല്യാണം [Kamukan]

Author : Kamukan Read All Parts 417

കോഫി   കുടിക്കാൻ മാള്യിൽ വരാം   എന്ന്  പറഞ്ഞു.നീ   വേഗം   പോ.

: ശോ. എന്ത്   പണി ആണ്   നീ കാണിച്ചേ റിയയെ.എവിടന്നു  എങ്ങനെ  ആണ്   പോകുന്നെ..

ചടങ്ങ് എല്ലാം കഴിഞ്ഞു  ഇനി നേരെ ശ്രീഹരിയെ  കാണാൻ പൊക്കോ   എന്ന്  പാർവതിയമ്മ  പറഞ്ഞു.

അത്   തന്നെ  മതി   എന്ന്  എല്ലാവരും  പറഞ്ഞതും അവൾക്  പോകാതെ   ഇരിക്കാൻ  ആയി ഇല്ലാ.

അതിനാൽ   തന്നെ  ദിയ   വേഗം   തന്നെ   റെഡി   ആയി.

അപ്പോൾ  റൂമിൽ   സ്പ്രൈ  അടിച്ചു  കൊണ്ട്  നിൽക്കുവാരുന്നു  റിയ.

: ദിയയെ  നീ ഇ പെർഫ്യൂം  അടിച്ചോ  നിന്റെ  ഓൻ  നിന്നെ കാണുമ്പോൾ   ഫ്ലാറ്റ്  ആയിക്കോളും.

: ചുമ്മാ  കളിയാക്കാതെ. ഞാൻ   ഇപ്പോൾ  തന്നെ  വിളിച്ചു  വരത്തില്ലാ   എന്ന്  പറയാൻ   പോവാ.

: ചേ  ചേ   എന്ന്  റിയ പറയാൻ   തുടങ്ങിപ്പോൾ   ആണ്  റിയയുടെ  ഫോൺ   ബെൽ   അടിക്കുന്നത്.

നോക്കപ്പോൾ  അനൂപ്  ആയിരുന്നു  അവളുടെ   അനൂപ്  ഏട്ടൻ.

: ഹലോ   റിയ

: എന്താ  കാര്യം  വേഗം   പറ

: നീ വേഗം   മാള്യിൽലേക്ക്  വാ കുറച്ചു  സീരിയസ്  കാര്യം  ആണ്.

: എന്നാൽ  ഇപ്പോൾ പറ.

: അങ്ങനെ  പറയാൻ   പറ്റത്തില്ലാ  നേരിട്ട്  വേണം   പറയാൻ.

: അപ്പോൾ  ഇന്ന്  ഒരു ചാൻസ്യും   ഇല്ലാ.

:എന്താ  കാരണം.

: ഞാൻ   ഇപ്പോൾ  ദിയയുടെ  കൂടെ   പുറത്തേക്  പോവാ.

: എപ്പോൾ .

: ഇപ്പോൾ.

: ചുമ്മാ കഥ   ഇറക്കാതെ  എന്റെ  വാവ  അല്ലേ  പ്ലീസ്  ഒന്ന്  വാടാ.

: ടാ പറഞ്ഞാൽ   മനസ്സിൽ അക്കട.

അപ്പോൾ  ദിയ   റിയയുടെ  ഫോൺ   പിടിച്ചു  മേടിച്ചു.

: ഡി  വേണ്ടാ.

: പ്ലീസ്  ഒരു ഹാഫ് ആൻഡ് ഹൗർ   അല്ലേ  വരുമോ.

റിയ : വേണ്ടാ  ദിയ.

ദിയ : വരാം. ദിയയും  ആയി   മാള്യിൽലേക്ക്  ആണ്   വരുന്നത്.ഒരു 20 മിനിറ്റ് ഉള്ളിൽ  അവിടെ  വരും.ബൈ

: ഐആം വെയ്റ്റിംഗ്.

ഇങ്ങോട്ട്  താടി   ദിയ. നീ എന്തിനാ  അങ്ങനെ  പറഞ്ഞെ.

: നേരെത്തെ  നീ  എനിക്ക്   പണി  തന്നു. അത്   ഞാൻ   തിരിച്ചു  നിനക്കു  തന്നു അത്രരെ  ഉള്ളു.

പിന്നെ  അവര്   രണ്ടു  പേരും  നേരെ  മാള്യിൽലേക്ക്  പോയി.

അവിടെ  ദിയയെ കാത്തുകൊണ്ട്  ശ്രീഹരി   ഉണ്ടാരുന്നു.

: ദിയയെ  നീ  പുള്ളിയെ  വിളിച്ചു  നോക്ക്.

: ഞാൻ   വിളിച്ചിട്ട്  വരുന്നില്ലാ  എന്ന്  പറഞ്ഞാലോ.

💬 Comments

View all comments