0%

Chapter Title : കടിഞ്ഞൂൽ കല്യാണം [Kamukan]

Author : Kamukan Read All Parts 833

നിന്നെ

: അബ്ബാ വീണ്ടും  തുടങ്ങിയോ.

: ഞാൻ   എപ്പോഴേ  തുടങ്ങി   ഇനി  നീ   തുടങ്ങിക്കോ.

: അയ്യോ  എനിക്കും  ഒന്നും നിങ്ങളുടെ  അത്രയും   ഒന്നും  വരത്തില്ലാ

: അങ്ങനെ  ആണ്   ഫോൺയിൽ  എന്തോ  ചോദിക്കണം   എന്ന്  പറഞ്ഞിട്ട്.

:നമ്മുക്ക്  രണ്ടുപേർക്കും  പരസ്പരം   അറിയത്തില്ലാ  പെട്ടന്ന്  കല്യാണം   ഫിക്സ് ആയി  അതാ   നിങ്ങള്ക്ക്   എന്നെ  ഇഷ്ടം   ആയോ .

: ഏയ്‌  ഇപ്പോൾ  പറഞ്ഞത്   നന്നായി. അല്ലാതെ  കല്യാണം   കഴിഞ്ഞിട്ട്  പറഞ്ഞു യിരുന്നു എങ്കിൽലോ. ഞാൻ   എന്താ  കോഫീ   കുടിക്കാൻ  മാത്രം   ആണ്   വിളിച്ചത്   എന്ന്  കരുതിയോ.

: പിന്നെ.

:1 മിനിറ്റ്  എന്നും  പറഞ്ഞു   കൊണ്ട്  ശ്രീഹരി   പോക്കറ്റിൽ  ഉണ്ടാരുന്നു  റിങ് പുറത്ത്  എടുത്തു.

: വൗ  സൂപ്പർ

പതിയെ   അവളുടെ   കൈയിൽ   പിടിച്ചു  റിങ്  ഇടാൻ  ശ്രീ ഹരി   പോയപ്പോൾ.

: അയ്യോ. ഇതു   എനിക്ക്  അല്ലേ  നിങ്ങളുടെ  ആളു  മുകിൽ   ഉണ്ട്‌  എന്നും  പറഞ്ഞു   റിയ   പോയി.

അത്   കേട്ടു  ഹരി   ചിരിച്ചു  കൊണ്ട്  ദിയയുടെ   അടുത്തേക്  പോയി.

: കല്യാണത്തിന്  ഇങ്ങനെ കാണിച്ചു എന്നെ കൊല്ലത്ത് ഇല്ലല്ലോ.

: സോറി   റിയയുടെ ഞാൻ പറഞ്ഞതാ  വേണ്ടാ എന്ന്.

: സോറി  ഒന്നും  വേണ്ടാ  ചുമ്മാ ഞാൻ പറഞ്ഞെ.

എന്നും   പറഞ്ഞു   ദിയയുടെ  കൈ പതിയെ   പിടിച്ചു ഉമ്മ വെക്കാൻ  പോയപ്പോൾ  അവൾ   കൈ  വലിച്ചു മാറ്റി.

: സോറി   എല്ലാം  കല്യാണം   കഴിഞ്ഞു   മതി   അല്ലേ. അത്   കൊഴപ്പം   ഇല്ല എന്നോട്  മിണ്ടാൻയും  ചിരിക്കാനും  കൊഴപ്പം  ഇല്ലല്ലോ  അല്ലേ.

: അത്   

💬 Comments

View all comments