0%

Chapter Title : കട്ട് തിന്നുന്ന സുഖം [Fukman]

Author : Kambikathakal Read All Parts 2.4K

തുവർത്തി കൊണ്ട് വാതിൽ തുറന്നു പുറത്തു വന്നു ബെർമുഡയാണ് വസ്ത്രം പെട്ടന്ന് ഞാൻ ഞെട്ടിപ്പോയി വാതിൽക്കൽ ആമി എന്തോ ആലോചിച്ചു നിക്കുന്നു.

" പേടിച്ചു പോയല്ലോ ഞാൻ പെട്ടന്ന് കണ്ടപ്പോ എന്തിനാ തണുപ്പത്തു നിൽക്കുന്നെ?!" ഞാൻ ചോദിച്ചു അവൾ ഒന്നും പറഞ്ഞില്ല അവൾ എന്തൊക്കെയോ ആഗ്രഹിക്കുന്നത് പോലെ എനിക്ക് തോന്നി മനസ് ആകെ ഡിസ്റ്റർബ് ആയിരിക്കുന്നുണ്ടെന്ന് മനസ്സിലായി എനിക്കു അവളുടെ.

" എന്ത് പറ്റി എന്റെ ആമിപെണ്ണിന് ? രാജേഷ് പോയത് കൊണ്ടാണോ?
ഞാൻ അവൾക്കു മുന്നിൽ നിന്ന് തണുത്ത കൈ കൊണ്ട് അവളുടെ കവിളിൽ തലോടി മസാജ് ചെയ്ത് കൊണ്ട് കൈ എടുക്കാതെ കാമുകിയോട് ചോദിക്കും പോലെ ചോദിച്ചു.
" ഹേ ഒന്നുമില്ല... വാ കഴിക്കാം അച്ചായാ "!! അവളൊന്നു ഞെട്ടി പക്ഷെ പിന്നോട്ട് മാറുകയോ കൈ തട്ടി മാറ്റുകയോ അല്ലേ മുഖത്തു നിരസം നിറയുകാറുന്നോ ഒന്നുമുണ്ടായിരില്ല അവൾ മുന്നിൽ നടന്നു ഉന്നുമേശയുടെ അടുത്തേക്ക് എന്നെ കൊണ്ടുപോയി അവൾ ഫുഡ് എടുത്തു വച്ചു.

" പിള്ളേർ രണ്ടും കഴിച്ചതാണോ?"!
" അവര് നേരത്തെ കഴിച്ചു!"

കൂടുതൽ ഒന്നും പറയാൻ നിക്കാതെ ഭക്ഷണം കഴിച്ചു വന്നു ടീവീ കാണാതിരുന്നു പാത്രങ്ങളൊക്കെ കഴുകി വച്ച് ആമി മക്കളെ എടുക്കാൻ വന്നു അവർ എന്റെ ബെഡിൽ ആണ് കിടന്നു ഉറങ്ങുന്നേ ഞാൻ അവളെ തടഞ്ഞു.

" ഇന്നെനി അവര് അവിടെ കിടന്നോട്ടെ തണുപ്പത്തു ഇനി അവരെയും പൊക്കി താഴേക്ക് പോവണ്ട "!! ഞാൻ പറഞ്ഞു.

" അച്ചായാ അത്‌ ചിലപ്പോ മൂത്രമൊഴിക്കും അവര് ബെഡിൽ "!!
അതും പറഞ്ഞു ആമി

💬 Comments

View all comments