Chapter Title : കട്ട് തിന്നുന്ന സുഖം [Fukman]
പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ഒരു ഇരുപത്തി ഒന്ന് വയസ് കഷ്ടിച്ച് തോന്നിക്കുന്ന ഒരു പെൺകുട്ടിയും ഒറ്റനോട്ടത്തിൽ സ്കൂളിൽ പഠിക്കുന്ന കുട്ടി ആണെന്ന് തോന്നും കൂടെ ഉള്ള രണ്ട് പിള്ളേർ നോക്കിയില്ലേ പിള്ളേർ രണ്ടു ചെറിയതുങ്ങൾ ആണ് ഒരാണും ഒരു പെണ്ണും.
മോളാണ് ചെറുത് ഭർത്താവ് മെലിഞ്ഞിട്ട് കറുത്ത് താടിയൊക്കെ വച്ചിട്ട് കണ്ടാൽ ഒരു പാവം പെണ്ണ് നല്ല വെളുത്തതാണ് സുന്ദരി നല്ല മോഡേൺ ലൂക്ക് മുടിയൊക്കെ കട്ട് ചെയ്ത് പെട്ടെന്ന് നോക്കിയാൽ ഒരു നോർത്ത് ഇന്ത്യൻസിനെ പോലുണ്ട്. മക്കൾ രണ്ടും അവളെ പോലാണ് വെളുത്തിട്ട് രണ്ടു പേരുടെയും കയ്യിലായി രണ്ടു മൂന്ന് ബാഗുണ്ട് സാധനങ്ങൾ ഒന്നുമില്ല.
ബ്രോക്കർ പെണ്ണിന്റെ കൈയിൽ താക്കോൽ കൊടുത്തു ഐശ്വര്യമായി കേറിക്കോളൂ എന്ന് പറഞ്ഞു അവർ വീട് തുറന്നു അകത്തു കേറി ഞാൻ താഴെ നിൽക്കുകയാണ് ബ്രോക്കർ എന്റെ അടുത്തോട്ടു വന്നു.
" സാറേ രണ്ടും പാവങ്ങളാ... ഇഷ്ടപ്പെട്ടു കെട്ടിയതാ അവൻ ഹിന്ദുവും അവൾ മുസ്ലിമും ആണ് നാട്ടിൽ വലിയ പ്രശ്നം ആയിരുന്നു രണ്ടുപേരെയും വീട്ടുകാർ കുറെ ഉപദ്രവിച്ചു ഏതൊക്കെയോ നാട്ടിൽ ആയിരുന്നു... "!!
" എനിക്കു വല്ല പ്രശ്നം ഉണ്ടാവോ "!? ഞാൻ ചോദിച്ചു.
" അതുണ്ടാവില്ല ഞാൻ അല്ലേ പറയുന്നേ സാറേ.. ഇവർ ഇവിടെ ഉണ്ടെന്ന് നമുക്ക് മാത്രം അറിയുള്ളു ഇവർ നോർത്തിലേക്ക് പോയെന്ന് ഒരു ന്യൂസ് പരത്തി വിട്ടിട്ടുണ്ട് ഞാൻ "!! ഞാൻ ബ്രോക്കറിനെ നോക്കി.
" ചെറുക്കൻ എനിക്കു അറിയുന്ന ആണ് എന്റെ മകളുടെ ഭർത്താവിന് കിഡ്നി കൊടുത്തിരുന്നു കാശിനു ആവശ്യം വന്നപ്പോൾ അന്ന് അവൻ ആവശ്യപ്പെട്ടതാ ആരും അറിയാത്ത ഒരിടത്തും താമസം ശരിയാക്കി തരണം എന്ന് "!!
വീട്ട് സാധനങ്ങൾ ഒന്നുമില്ലേ?
" എല്ലാം വാങ്ങണമെന്ന പറഞ്ഞെ ഇതിനു മുൻപ് നിന്നിടത് ഇവരുടെ വീട്ടുകാർ വന്നു എല്ലാം നശിപ്പിച്ചു പിന്നെ ബാക്കി ഉള്ളത് എല്ലാം ആക്രി വിലയ്ക്ക് വിറ്റു എന്നാ പറഞ്ഞത്."!! ഞങ്ങൾ സംസാരിച്ചു നിക്കുമ്പോൾ ആ ചെറുപ്പക്കാരനും ഭാര്യയും താഴേക്കിറങ്ങി വന്നു.
വല്ലതും കഴിച്ചായിരുന്നോ?"!! ഞാൻ ചോദിച്ചു.
" ഇല്ല... എന്തേലും പോയി വാങ്ങണം."!!
💬 Comments
View all comments