Chapter Title : കട്ട് തിന്നുന്ന സുഖം [Fukman]
എല്ലാരും പോലെ അച്ചായൻ എന്ന് വിളിച്ചാൽ മതി അതാണ് എനിക്കിഷ്ടം "!! അവൾ ശരി അച്ചായാ എന്ന് പറഞ്ഞു ഒരു പുഞ്ചിരിയോടെ.
" രാജേഷിനു ജോലി ശരിയായോ? ജോലിക്കു എപ്പോൾ കയറണം?
" നാളെ കേറണം ഇൻഡക്ഷൻ കുകർ മറ്റന്നാൾ വന്ഹിവരാം "!! രാജേഷ് പറഞ്ഞു.
" എന്നാ ഞാനൊരു കാര്യം പറയട്ടെ ഒന്നും വിചാരിക്കേണ്ട നിങ്ങളുടെ കാര്യങ്ങളൊക്കെ ബ്രോക്കർ പറഞ്ഞിട്ടുണ്ട് പിന്നെ ആമിയും പറഞ്ഞു "!! രണ്ട് പേരും എന്നെ നോക്കി എന്താണ് ഞാൻ പറയാൻ പോവുന്നെ എന്നും നോക്കി.
" എന്താ അച്ചായാ കാര്യം? രാജേഷ് ചോദിച്ചു.
" ആമി വിചാരിച്ചാൽ നിങ്ങളുടെ ബുദ്ധിമുട്ട് അൽപ്പം കുറയും "!! ഞാൻ പറഞ്ഞത് രണ്ടും പേരുടെയും മുഖം പെട്ടെന്നു മാറി ഞാൻ ഒന്ന് പേടിച്ചു.
" രണ്ടാളും തെറ്റിദ്ധരിക്കല്ലേ ഞാൻ പറയുന്നത് എന്താണ് എന്ന് വച്ചാൽ ഇവിടെ അങ്ങനെ ഒന്നും ഉണ്ടാക്കാറില്ല ഞാൻ അധികാബും പുറത്തു നിന്നാൻ കഴിക്കുന്നേ അതും ഇതും വാങ്ങി ക്യാഷ് കളയേണ്ട.... ആമിക്ക് ബുദ്ധിമുട്ട് ഇവിടുത്തെ അടുക്കള രണ്ടു കൂട്ടർക്കും ഉപയോഗിക്കാം ഇടയ്ക്കു എനിക്ക് നല്ല ഫുഡ് കഴിക്കാലോ..!"
" അത് അച്ചായന് ബുദ്ധിമുട്ടാകില്ലേ? ആമി ചോദിച്ചു.
" എനിക്കു ഒരു ബുദ്ധിമുട്ട് ഇല്ലാ എന്ത് എനിക്ക് ഫുഡ് ഉണ്ടാക്കി തരുന്നതണോ ബുദ്ധിമുട്ട്?!"
" ഹേ അതല്ല... അതിനു സന്തോഷമേ ഉള്ളു"! അല്ലേലും മുസ്ലിമുകൾ ഭക്ഷണത്തിൽ ആർക്കും ബുദ്ധിമുട്ട് പറയില്ല.
" എന്ന വേറൊന്നും ആലോചിക്കേണ്ട ഇനി മുതൽ ഞാൻ ആമിയുടെ കൈ കൊണ്ടുള്ള ഭക്ഷണം കഴിക്കാൻ പോകുവാ എന്നെ അന്യനായി
💬 Comments
View all comments