0%

Chapter Title : കട്ട് തിന്നുന്ന സുഖം [Fukman]

Author : Kambikathakal Read All Parts 2.4K

ഫർണിച്ചർ കടയുണ്ട് അവിടെ നിന്ന് നമുക്ക് ഒരു ചെറിയ അലമാരയും കട്ടിലും വാങ്ങിക്കാം തവണകളായി കൊടുത്താ മതി എനിക്കു അറിയുന്നവൻ ആണ് കുഴപ്പമില്ല "!! അതോടെ രണ്ട് പേർക്കും എന്നോടുള്ള ബഹുമാനം കൂടി എന്നെ ഒരു അംഗത്തെ പോലെ കണ്ട് തുടങ്ങി അങ്ങനെ ഒരാഴ്ച കഴിഞ്ഞു,

രണ്ടു കൂട്ടർക്കും അടുക്കള ഒന്ന് തന്നെയാണ് ആമി ആണ് ഫുഡ്‌ ഉണ്ടാകുന്നത് ഞാൻ ഇടയ്ക്ക് ഒക്കെ പോയി സഹായിക്കും വേറെ ഒന്നുമല്ല അവളെ കാണാൻ പിന്നെ അവളുട മത്തു പിടിപ്പിക്കുന്ന ആ മണം ആസ്വദിക്കൻ.

രാജേഷ് അറിയാതെ അവൾ ഡ്രെസ്സും അലക്കി തരുന്നുണ്ട് അവൾ അത് വേണ്ട എന്ന് പറഞ്ഞിട്ടും അവൾ കേട്ടില്ല കുട്ടികളെ അടുത്തുള്ള അങ്കണവാടിയിൽ ആക്കിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ രാജേഷ് അവിടെ ഉണ്ടായിരുന്നു അവിടെ മുഖം ആകെ വാടി ആണ് ഇരിപ്പ്.

" ഇന്ന് നേരത്തെ വന്നോ? എന്ത് പറ്റി മുഖത്തു ഒരു വാട്ടം? "!! ഞാൻ ചോദിച്ചു.
" നാട്ടിൽ നിന്ന് വിളി ഉണ്ടായിരുന്നു ഒരു കൂട്ടുകാരന്റെ "!
" എന്താ കാര്യം എന്തേലും പ്രശ്നമുണ്ടോ?"!

" നാട്ടിലെ സ്വത്ത്‌ വീതം വെക്കാൻ എന്റെ ഒപ്പ് വേണം അതിന് വേണ്ടി ചെല്ലാൻ അമ്മ പറഞ്ഞു "!! രാജേഷ് പറഞ്ഞു.

" നീ ഇവിടെ ഉണ്ടെന്ന് അമ്മക്ക് അറിയോ "!? ഞാൻ ഭയത്തോടെ ചോദിച്ചു.
" ഇല്ലാ കൂട്ടുകാരന് മാത്രം അറിയുള്ളു അമ്മ അവനോട് സംസാരിച്ചു "!!

" അല്ല അവിടെ ചെന്നാൽ കുഴപ്പമണെന്ന് അല്ലേ രാജേഷ് പറഞ്ഞത് "!! ഞാൻ

💬 Comments

View all comments