0%

Chapter Title : Kattappa Kambi Jokes

Author : kkstories Read All Parts 156

എന്റെ എതിർപ്പിനെ അവഗണിച്ചു അയാൾ ഒരു വാഹനത്തിൽ എന്നെ പട്ടണത്തിലേക്ക് കടത്തി...!!
ഒടുവിൽ ഒരു ഇരുണ്ട മുറിയിൽ എന്നെ അടച്ചിട്ടു...!! ഇടക്കെപ്പോഴോ ഞാൻ അറിഞ്ഞു ആ മുറിയിൽ എന്നെപോലെ കടത്തി കൊണ്ടുവരപ്പെട്ട മറ്റു പലരുമുണ്ട്...!!

രണ്ടു ദിവസം കഴിഞ്ഞു....

ഇരുട്ടുമുറി തുറന്നു ഒരാൾ അകത്തു വന്നു... കറപിടിച്ച വസ്ത്രം ധരിച്ച അയാൾ ഞങ്ങളിൽ ചിലരെ കടന്നു പിടിച്ചു.... ശരീര ഭാഗങ്ങളിൽ തൊട്ടു നോക്കി... ഒടുവിൽ... അയാൾ എന്നെയും........

ഇപ്പോൾ ഞാൻ മറ്റൊരാളുടെ മുന്നിലാണ്... അയാൾക്ക് ചുറ്റും മറ്റു പലരുമുണ്ട്... അവരുടെ മുന്നിൽ വച്ച് അയാൾ എന്റെ വസ്ത്രമുരിഞ്ഞു... എനിക്ക് എതിർക്കാൻ കഴിയും മുൻപേ അയാൾ എന്നെ പലതും ചെയ്ത് അവസാനം തിളച്ച എണ്ണയിലിട്ട് പൊരിച്ചു വിറ്റു...!!!
അതുo 8⃣ രൂപക്ക്

കഥയുടെ പേര് -
: ഒരു പഴം പൊരി '' ?

💬 Comments

View all comments