കടുംകെട്ട് 1 [Arrow]

📝 Ongoing

👁 353890 views ❤ 3060 likes 💬 118 comments

കടുംകെട്ട് 1
KadumKettu | Author : Arrow
(നാളുകൾക്കു ശേഷം കഥയുമായി ഞാൻ വീണ്ടും വന്നിരിക്കുകയാണ്, നിങ്ങൾ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ. ആദ്യമായി ആണ് ഒരു തുടർ കഥ എഴുതുന്നത് അതിന്റെ പോരായ്മകൾ കാണും നല്ലതാണേലും മോശം ആണേലും അഭിപ്രായങ്ങൾ അറിയിക്കും എന്ന് വിശ്വസിക്കുന്നു

സ്നേഹപൂർവ്വം ആരോ എന്ന ആരോമൽ ?)

(വായന തുടങ്ങുന്നതിന് മുമ്പ് രണ്ട് വാക്ക്.

ഇത് എഴുതി തുടങ്ങിയത് ഒരു പ്രണയം മനസ്സിൽ കണ്ടുകൊണ്ട് ആണ് അത് എത്ര മാത്രം സ്റ്റാബ്ലിഷ്‌ ആകും എന്ന് അറിയില്ല, പിന്നെ കമ്പി ഈ പാർട്ടിൽ ഇല്ല വഴിയേ ഉണ്ടാവും, ഇത് തുടരുവാണേൽ )

കടുംകെട്ട് 

ഇടാനുള്ള വെള്ളഷർട്ടും കസവുമുണ്ടും എടുത്തോണ്ട് നിന്നപ്പോഴാണ് ഫോൺ അടിച്ചത്. നന്ദു ആണ്.

"എടാ നാറി നീ ഇത് ഏത് എടയിൽ പോയി കിടക്കുവാ, ഇവിടെ ഉള്ളവന്മാർ ഒക്കെ ബാച്ചിലർ പാർട്ടി എന്നും പറഞ്ഞ് ഒള്ള സാധനം ഒക്കെ മോന്തി ബോധം ഇല്ലാതെ ഇരിക്കുവാ, നീ വരുന്നില്ലേ മുഹൂർത്തം ആവാറായി "
ഫോൺ എടുത്ത് അവൻ എന്തേലും പറയുന്നതിന് മുൻപേ ഞാൻ ഷൗട്ട് ചെയ്തു.

" അജു നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. ഇപ്പോഴും വൈകിയിട്ടില്ല, നമുക്ക് ഇത് വേണ്ടടാ, കുഞ്ഞുനാൾ മുതൽ നമ്മൾ ഒരുമിച്ച് ഒരുപാട് വേണ്ടാധീനങ്ങൾ ചെയ്തിട്ടുണ്ട്, ബട്ട് ഇത് അത് പോലെ അല്ലടാ. ഇപ്പൊ നീ ഒരു പെണ്ണിന്റ ജീവിതം വെച്ചാ കളിക്കുന്നുന്നത്. ഇന്നലെ അവൾ എന്നെ വന്നു കണ്ടിരുന്നു, അവളുടെ കണ്ണീരിനു മുന്നിൽ ഞാൻ നിന്ന് ഉരുകുവായിരുന്നു. അച്ചുവും

📚 Chapters

1 published

Related Stories

💬 Comments

View all comments