0%

Chapter Title : കടുംകെട്ട് 10 [Arrow]

Author : Arrow Read All Parts 6.5K
എടുത്തോണ്ട് ബൈക്കിൽ  ഹോസ്പിറ്റലിലേക്ക് വിട്ടു. അച്ഛാ എനിക്ക് ഒരിടം വരെ പോവാൻ ഉണ്ട്. ഇന്ന് നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ അച്ഛനോട് പറഞ്ഞിട്ട് അവിടെ നിന്ന് ഇറങ്ങി. ഏകദേശം അരമണിക്കൂർ കൊണ്ട് ഞാൻ അവളുടെ ഫ്ലാറ്റിൽ എത്തി.  സമയം രാത്രി 11 മണി കഴിഞ്ഞിരുന്നു. ആരെ കാണാനാ?? ഞാൻ പാർക്കിംഗ് ലോഞ്ചിൽ ബൈക്ക് നിർത്തിയപ്പോ സെക്യൂരിറ്റി ചോദിച്ചു. ഞാൻ ധന്യയുടെ അഡ്രെസ്സ് പറഞ്ഞു. അന്നേരം അവരുടെ മുഖത്തു വല്ലത്ത ഒരു ഭാവം വിരിഞ്ഞു. വേഗം ചേല്ല് നേരത്തെ മൂന്നാല് പേര് പോവുന്നുണ്ടായിരുന്നു അങ്ങേര് പറഞ്ഞത് മൈൻഡ് ചെയ്യാതെ ഞാൻ ലിഫ്റ്റിൽ കയറി. 4 th ഫ്ലോർ പ്രെസ്സ് ചെയ്‌ത്. അവിടെ മൂന്നാമത്തെ ഫ്ലാറ്റ് 4 C. ഞാൻ ആ ഡോറിലെ ബെല്ലിൽ അമർത്തി. കുറച്ചു നേരം കഴിഞ്ഞിട്ടും ഡോർ തുറക്കുന്ന ലക്ഷണം ഒന്നും കണ്ടില്ല.  ഞാൻ വീണ്ടും പ്രെസ്സ് ചെയ്തു. കുറച്ചു കഴിഞ്ഞു ഡോർ തുറന്നു. പാതി തുറന്ന ഡോറിൽ കൂടെ ഒരു ചെരുപ്പക്കാരന്റെ തല പുറത്ത് വന്നു. what the fuck you വാണ്ട്‌?? അവൻ ചീറി. ധന്യ ഇല്ലേ?? ഞാൻ ഇത്തിരി കട്ടിയിൽ ചോദിച്ചു. she is ബിസി, come back tomorrow അത്രയും പറഞ് അവൻ വാതിൽ അടക്കാൻ പോയി. ഞാൻ വാതിലിൽ കടന്ന് പിടിച്ചു. what?? അവൻ ബലം പ്രയോഗിച്ചു എങ്കിലും വാതിൽ അടക്കാൻ അവന് ആയില്ല. മൂവ് എന്നും പറഞ്ഞു ഞാൻ ഡോർ ആഞ്ഞു തള്ളി. അവന് പുറകിലേക്ക് വീണു. വാതിൽ മലക്കെ തുറന്നു. അന്നേരം അകത്തു നിന്ന് കട്ട

💬 Comments

View all comments