← Back to കടുംകെട്ട് 10 [Arrow]

Comments

കടുംകെട്ട് 10 [Arrow] · approved reader discussion

കുഞ്ഞളിയൻ • 06-12-2021 13:37

Waiting.....

Chemmu • 06-12-2021 08:55

ഇങ്ങനെ ഒരു ചതി വേണ്ടായിരുന്നു. എൻ ആശകൾ ചീട്ടു കൊട്ടാരം പോലെ തകർന്നു പോയല്ലോ. ഹു ഹു ഹ്

അറക്കളം പീലി • 06-12-2021 11:49

അതെന്നേ...??

Why so serious • 06-12-2021 07:06

ഇനി ഇന്ന് വരുമോ അതോ അടുത്ത Sunday വരുമോ❔?

അറക്കളം പീലി • 05-12-2021 22:04

ചതി, കൊടും ചതി.

ടർക്കി • 05-12-2021 22:03

എനിക്കപ്പഴേ തോന്നി... എന്തൊക്കെ ബഹളമായിരുന്നു...
ലെ ആരോ:- നിന്നോടൊക്കെ ആരാടാ തെണ്ടികളെ പറഞ്ഞത് ഈ ഞായർ വരും എന്ന്... എല്ലാ ആയഴ്ചയിലും ഞായർ ഉണ്ടല്ലോ.. എതെങ്കിലും ഒക്കെ ഒരു ഞായർ അങ്ങട് തരും...?

THE BEAST • 06-12-2021 19:26

Athe athe...
Eni adutha yearill decemberill ethenkilum sundayill varumennano paranjath

Theon • 05-12-2021 21:18

Veendum chathichu gooys?

Derick john • 05-12-2021 00:31

Innayirikkm lle?

Why so serious • 05-12-2021 13:01

6:00 മണിക്ക് enna parnje?

Boyd • 05-12-2021 14:45

Publish cheyyunnath kuttettan alle. Innu thanne varanam ennonum illa

Why so serious • 05-12-2021 20:23

ചതിച്ചതാ guyzz?

Derick john • 05-12-2021 21:18

Sed aakki?

ടർക്കി • 02-12-2021 21:14

ഇത് നമ്മുടെ വിജയം...??????????????????❤️ ആഘോഷിക്കൂ... ആഘോഷിക്കൂ...

Arrow • 30-11-2021 18:38

Sry ഫാമിലി, ബിസിനസ്, സപ്ലി ഒക്കെ ആയി തിരക്കിൽ പെട്ടു പോയി സൺ‌ഡേ ?

Chemmu • 30-11-2021 20:31

ആഘോഷിക്കൂ?????????????????

Chemmu • 30-11-2021 20:32

????????????????????????????????????????

??. ???????? • 30-11-2021 22:33

??

ആദി • 30-11-2021 23:00

Parayunnatu Arrow aayatu kondu oru doubt,
Ee week thanne kaanumo...?? Alla weekum Sunday undallo atha chothiche...???
Anyway waiting bro..❤️❤️❤️❤️❤️

FRENCHIE • 01-12-2021 13:19

FINALLY ?

Derick john • 02-12-2021 10:30

Waiting... waiting... waiting???????????

Sudhi • 02-12-2021 12:08

Finally thirich vannuu??

ടർക്കി • 02-12-2021 21:11

ഹെന്റെ മോനെ... ഇത് സ്വപ്നമോ... യാഥാർത്ഥ്യമോ...! Finally wait is over ❤️
ബൈ ദുബായ്... ഏത് Sunday ആണ് ഈ വരുന്ന Sunday തന്നെ ആണോ...?

sah • 02-12-2021 23:23

ഹാവൂ വന്നല്ലോ സമാദാനമായി

ADIL • 04-12-2021 20:49

ATHAAYATH NAALE...pattichaaal ninne urumb kadikkum panni,,,,

STS • 04-12-2021 23:01

??

maximum • 04-12-2021 23:56

Kuttah nee ippo aduth ondaarunne oru Umma thannenne. Athrekk santhosham

THE BEAST • 06-12-2021 19:24

Eth sunday???

THE BEAST • 30-11-2021 14:24

Still waiting

Why so serious • 25-11-2021 17:32

?

anonymous • 26-11-2021 13:27

മടങ്ങി വരു മകനെ......

JACK • 29-11-2021 15:47

Why so serious...
Bro ano adhithyahridayam ezhuthunn akhil

Why so serious • 05-12-2021 12:59

Alla bro Akhil വേറെയാളാ✌? പുള്ളി ഈ site il അങ്ങനെ വരാറില്ല❕

അനു • 24-11-2021 19:23

still waiting ....

ടർക്കി • 22-11-2021 13:52

പ്രതീക്ഷ കൈ വിടരുത്.... വരും..❤️

Derick john • 19-11-2021 02:19

Still WAITING?

ടർക്കി • 17-11-2021 09:20

Still.....?

മൃത്യു • 15-11-2021 07:28

കാത്തിരിക്കുന്നു arrow എല്ലാം ഒഴിഞ്ഞു ഒരുനാൾ നീ ഇവിടെവരെ വരും എന്ന ശുഭാപ്തി വിശ്വാസത്തോടെ

ടർക്കി • 14-11-2021 10:29

Still waiting ?

Cool Vishnu • 14-11-2021 01:10

Bro, praying for you to get well soon and i believe one day you will return doouble strong. And i am waiting for that day. get well soon...

Translucent • 13-11-2021 12:12

?

ഗന്ധർവ്വൻ • 16-11-2021 23:41

മടങ്ങിവരൂ മകനെ

Derick john • 11-11-2021 22:46

Waiting.............

Why so serious • 11-11-2021 13:54

Still waiting ??

Balan • 08-11-2021 20:42

Mr. ആരോ....തന്നേം തന്റെ സൃഷ്ടിയേയും ഇഷ്ടമുള്ള കൊണ്ടടോ എല്ലാരും ഇത്പോലെ കത്തിരിക്കുന്നെ. തെറിയും പറയുന്നേ... ഓരോരുത്തർക്കും ഓരോരോ സാഹചര്യം ആണ്. ശെരി ആണ്. എന്നാലും ഇടക്ക് വന്നു പ്രതീക്ഷ തന്നുടെ... അത്രക് ഇഷ്ടം ആയത് കൊണ്ടാണ് ഈ കഥ. വേറെ ആരാലും ഇത്രയും ഭംഗിയായി മുഴുവപ്പിക്കാനും പറ്റില്ല.10മാസം ആകുന്നു ലാസ്റ്റ് പീസ് വന്നിട്ട്.. കുറേശ്ശേ എങ്കിൽം ഇട്ടൂടെ.. ??

STS • 08-11-2021 19:14

Waiting atto?

ടർക്കി • 08-11-2021 08:06

Still waiting ❤️?

Goutam Gambhir • 06-11-2021 15:55

Thaankal ee commentsokke vaayikkunundenkil.. Dhayav cheyth oru commentelum ittu vivaram ariyikaan ulla oru maryada kanikkanamennu apekshikkunnu!

ആശാൻ • 06-11-2021 09:10

എവിടെ ബാക്കി

Derick john • 05-11-2021 14:11

Maasangalolam aayi... ithinidakk pala thavana repeat adich vaayikkuvem cheythu....
Njn edakkedakk commentum cheyyaarnd next part eppalaann choychitt.. Ee story Inim vaayikkm,athrakk heart touching story aanu❤❤
.
.
.
.
Still waiting for your comeback❤

ടർക്കി • 05-11-2021 00:16

Still Waiting?❤️

STS • 04-11-2021 20:16

Still Waiting ?

Derick john • 04-11-2021 00:45

Waiting?

Nthelm oru updation plse.... pattuvenkil onnu comment enkilm cheyyi?????????

Derick john • 04-11-2021 00:27

?

Black snapper • 04-11-2021 23:05

Ee changayi enthan ingne ellarkum ind ororo prblms ..eNthelum onnu rply engilum thannoode

തൃലോക് • 03-11-2021 10:48

ഈ കഥയും ഡ്രോപ്പ് ചെയ്യാമോ.. ബ്രോ...

ഒരപേക്ഷയാണ്... ??

Translucent • 01-11-2021 17:46

Varum.. Varuaarikum... Allee! ??

Derick john • 01-11-2021 18:08

Aah varaathirikkoolerkkm☺

Arakkal abu • 31-10-2021 15:34

Njn korch munne oru story vaayichirunnu site ethaanenn orma illa njn aa story onnu churukki paraya
Athile characterinte name sachu ennaanu avante cheruppathil avante achan oru penkuttiye veettil kondu verm athaanu naayika pinne ivar thammil koottaavm.
Oru dhivasam kalich kondirikkumpol avale pazhuthaara kadikkum appo sachu avalde dress okke keeeri nokkum appo ith kandu verunnavar thetti dharich sachuvinte achanod parayum ayaal ivane kore thallum avasanam ivan avante auntyde koode vidheshath povm pinne varshangalkk sheshm thirich verum ithaanu story. Storyde name njn marannu aarelm onnu paranju thero

Jalaja • 31-10-2021 17:36

Malakayude kamukante Anne... Kathakal. Comil undaavum

Arakkal abu • 01-11-2021 18:07

Thanks❤

ടർക്കി • 05-11-2021 00:14

പെയ്തൊഴിയാതെ(മാലാഖയുടെ കാമുകൻ )

Derick john • 28-10-2021 00:21

Bro ithokke kaanunnundel nthelm oru updation thannoode???

സാജിർ • 27-10-2021 13:00

എന്റെ മച്ചാനെ ഈ കഥയ്ക്ക് വേണ്ടി ഞങ്ങ എന്നാ വൈറ്റിങ് ആണെന്ന് അറിയാമോ ഇപ്പഴും 9 മാസത്തിന് മുകളിലായി എന്തേലും ഒരു അപ്‌ഡേഷൻ വന്നിട്ട്.ഇത്രയും കാലം നീണ്ടു നിക്കുന്ന എന്ത് തിരക്ക് ആണ് ഉള്ളത്,പ്രശ്നങ്ങൾ എന്തേലും ഉണ്ടെങ്കിൽ അത് പറയു പറയാതെ അറിയില്ലല്ലോ.നിങ്ങൾ വായനക്കാരുടെ കമെന്റ് കാണുന്നുണ്ടോ എന്ന് പോലും അറിയില്ല. എന്നാലും കാണുന്നുണ്ടെങ്കിൽ എന്തായാലും പറയുക ഇനി നിർത്തുക ആണെങ്കിലും അത് പറയുക.താങ്കൾ നിർത്തി എന്ന് പറഞ്ഞാൽ പ്രഗത്ഭരായ ആരേലും ചിലപ്പോൾ കഥ ഏറ്റെടുത്ത പോയെന്നിരിക്കും.പക്ഷെ arrow ബ്രോ താൻ തന്നെ ഇത് ഫിനിഷ് ചെയ്യണം എന്നാണ് ഞങ്ങളുടെയിക്കെ ആഗ്രഹം.കഥ ഇനിയും കൊറേ ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്.പ്രണയം ഒന്നും വന്നിട്ടെയില്ല അതൊക്കെ അടിപൊളിയായി കാണാൻ വെയ്റ്റിംഗ് ആണ് ഞങ്ങൾ പക്ഷെ തന്നെ കാണുന്നുപോലുമില്ല.കടുംകെട്ടിന്റെ തുടക്കം മുതലുള്ള വായനക്കാരനും ആരാധകനാണ് ഞാൻ ,അടുത്ത ഭാഗം വന്നാൽ പഴേ ചാപ്റ്റർസ് ഓടിച്ചു നോക്കേണ്ട ആവശ്യം പോലുമില്ല എനിക്ക് അത്രക്കും എല്ലാം ഓർമ്മയിൽ തന്നെ ഉണ്ട് അതാ തന്റെ എഴുത്തിന്റെയും കഥയുടെയും വിജയം.ഇനി എല്ലാം തീരുമാനിക്കേണ്ടത് താൻ ആണ്.തുടർന്നും എഴുത്തുമെന്ന പ്രതീക്ഷയോടെ...

സ്നേഹപൂർവ്വം സാജിർ

Why so serious • 27-10-2021 18:35

//"കണ്ണിന്റെ കാഴ്ച ഒരു സൈഡ് പോയി ഇരിക്കുകയാണ്, ഫോൺ ഒന്നും 10 min തികച്ച് നോക്കാൻ പറ്റില്ല, ഒരു comic artist ആവാൻ ആയിരുന്നു എന്റ ആഗ്രഹം ഇപ്പൊ comic പോയിട്ട് ഒരു മാങ്ങാ തൊലിയും വരയ്ക്കാൻ പറ്റുന്നില്ല"// (2 months ago)

Eye problem aan ,തരും എന്ന് പറഞ്ഞിരുന്നു എവിടെ എപ്പോൾ എന്നൊന്നും പറഞിട്ടില്ല?

ടർക്കി • 27-10-2021 07:51

പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് സഹോദരാ.. ഒരു കഥയ്ക്ക് വേണ്ടി എത്ര പേരാണ് കാത്തിരിക്കുന്നത്. ഇന്നോ നാളെയോ വേണം എന്നല്ല ആരും പറയുന്നത്
എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നൂടെ എന്നല്ലേ ചോദിക്കുന്നൊള്ളു. ബ്രോയുടെ situation എന്താണെന്ന് എനിക്ക് അറിയില്ല അത്കൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല... ബ്രോയുടെ സ്ഥിതി മോശമാണ് എങ്കിൽ എന്നോട് ക്ഷമിക്കനം... ഇല്ലെങ്കിൽ കുറച്ചുകൂടി ഉത്തരവാതിത്വം കാണിക്കാൻ മാനസുണ്ടാവണം എന്നെ എനിക്ക് പറയാനുള്ളു...
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Derick john • 23-10-2021 23:19

WAITING❤❤

Why so serious • 23-10-2021 19:29

Still waiting ✌?❤️

Derick john • 23-10-2021 23:18

Ippo aduthengaanum ndaavo?? Nthelm vivaram ndo bro??

Why so serious • 25-10-2021 15:40

ArrowOctober 12, 2021 at 3:01 pm
//തീർക്കാൻ പറ്റിയിട്ടില്ല, ആരുനെ അങ്ങ് കരയിക്കാൻ പറ്റുന്നില്ല സെയിം ഗോസ് ഫോർ ദർശു ?. //

Ithenm pulli last itta comment
ഇത് വെച്ച് ഞാൻ ഇപ്പം എന്താ പറയുക?

Derick john • 21-10-2021 21:43

Ithini thudaruvo?? Pullikkaarane neritt ariyunna aarelm undel pulliyod onnu choychitt para. Ethra aalukala wait cheyyunnath... please??

Derick john • 23-10-2021 23:29

Thanks bro❤

Derick john • 23-10-2021 23:30

ടർക്കി • 21-10-2021 17:56

കുറച്ച് ദിവസം ആദിശങ്കരന്റെ കൂടെ ആയിരുന്നു ("അപരാചിതൻ" മറ്റെ സൈറ്റിൽ) എന്താ പറയാ വേറെ ഒരു ലോകത്ത് എത്തിപ്പെട്ട ഒരു ഫീൽ ആയിരുന്നു. ഇവിടെ ദിവസവും വന്ന് നോക്കി നിരാശരായി മടങ്ങുന്നവർക്ക് വേണ്ടിയാണ് ഞാൻ ഇത് ഇവിടെ പറഞ്ഞത്. ഉഗ്രൻ സ്റ്റോറിയാണ് കോപ്ലീറ്റ് ആയിട്ടില്ല എന്നാലും കുറച്ച് ദിവസത്തേക്ക് ഉള്ളത് എന്തായാലും അപ്ലോഡ് ചെയ്തിട്ടുണ്ട് ബാക്കിയുള്ള ഭാഗങ്ങളും പെട്ടന്ന് തന്നെ വരുന്നുണ്ട്. വായിക്കാത്തവർ വായിച്ചു നോക്കുക.

(ശിവ ഭക്തർ ആണെങ്കിൽ Don't miss it)

Paul Mathew • 22-10-2021 03:18

Details പറയാമോ?

അറക്കളം പീലി • 26-10-2021 21:30

കഥകൾ.com
അപരാജിതൻ

Maximus • 29-11-2021 21:33

Thank you so much bro.

Derick john • 21-10-2021 14:09

Bro onnu mind cheythoode?

Derick john • 21-10-2021 01:55

Bro ningale patti enkilm oru vivaram njangalkk thannoode... nthelm oru update plse.. ee kadha ningal drop cheytho atho ezhthikkondirikkuvaano angne nthelm onnu paranju comment cheythaal mathi. Drop cheyyillaann vishwasikkunnu. Nthelm oru update tharu bro plse. Ningale kadhaye ishttappedunna orupaadu perund avarkk vendittenkilm?

Derick john • 19-10-2021 22:10

Bro nthelm updation thero☺

Tererr • 18-10-2021 19:37

Bro  aval kuzanj veenitt enthayiiii......

Katta waiting broo

Jinu • 18-10-2021 17:24

8 months....nerthiyenkil onnu paranjudei bro

جَاسِرْ • 18-10-2021 11:54

Bro any update pls??

Why so serious • 15-10-2021 00:20

Arrow bro ❕Baaki epozha verua ❓

anonymous • 12-10-2021 23:53

oru updation agilum thadaaa

Ariyilla • 12-10-2021 16:09

Evide aan