← Back to കടുംകെട്ട് 10 [Arrow]

Comments

കടുംകെട്ട് 10 [Arrow] · approved reader discussion

MMxAx1N • 08-08-2021 15:59

Nxt part evide browws

John Snow • 07-08-2021 18:45

ഇതുവരെ വായിചതിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ആണ് ഇത് .author കുറേ മുൻപ് പറഞ്ഞത് അദ്ദേഹത്തിന് exam ഉണ്ട് അതിനാൽ വൈകും എന്നായിരുന്നു എന്നാൽ ഇപ്പൊ ഇത് കുറേ ആയി . എപ്പോ വരും എന്ന് ആരെങ്കിലും ഒന്ന് പറയണേ

Fire Lord • 06-08-2021 10:55

Evdeya man...

തൃലോക് • 03-08-2021 09:12

Evidaya mahn ❤️?

DD • 28-07-2021 12:27

Arrow bro സുഖം ആണ് എന്ന് വിശ്വസിക്കുന്നു
Stay cool stay positive stay healthy??

This time too passes

തൃലോക് • 19-08-2021 13:02

Yes Dडी ഈ ഈ സമയവും കടന്ന് പോവും... ??

Jk • 23-08-2021 16:46

❤️❤️❤️

Aksar • 25-07-2021 21:06

ഇയാള്‍ ഇത് ഒരു മാതിരി പറഞ്ഞു പറ്റിക്കുന്ന പരിപാടി ആണല്ലോ ഇതിപ്പൊ ഈ ഗ്രൂപ്പിലെ സ്ഥിരം പരിപാടി ആണ് കൊള്ളാവുന്ന കഥാ എഴുതുന്നവർ മുഴുവന്‍ ഇങ്ങിനെ തന്നെയാ നല്ല പട പണ്ടാരം കഥകള്‍ എഴുതി പകുതിക്ക് വച്ച് ഒറ്റ മുങ്ങലാ പിന്നെ മഷി ഇട്ടു നോക്കിയ കാണില്ല.......
കേസ് കൊടുക്കണം പിള്ളേച്ചാ..... അതെന്താ ഈ നാട്ടില്‍ ക്രമസമാധാനം ഇല്ലാതെ അയോ

praveen alex • 25-07-2021 22:09

എടൊ ആരോ ബ്രോയുടെ ലൈഫ് തകരുന്ന കാര്യങ്ങൾ അയാൾക്കുണ്ടായി. അതിൽ നിന്നൊന്നു ആദ്യം കര കയറട്ടെ. എപ്പോഴെങ്കിലും എഴുതുന്നവർക്ക് സുഖമാണോ എന്ന് ചോദിക്കാറുണ്ടോ ബ്രോ

DD • 28-07-2021 12:24

Bro author inu ചില personal issues ഉണ്ടായി അടുത്ത ഭാഗം completed ആണ് submit ചെയതതും ആണ് പക്ഷെ കുട്ടേട്ടന്റെ കയ്യില്‍ കിട്ടി ഇല്ല ഒന്ന് കുടെ post ചെയ്യാൻ ഉള്ള സാഹചര്യം ഇപ്പൊൾ ആരോക്ക് ഹ ഇല്ല നമ്മുക്ക് wait ചെയ്യാം

Aksar • 04-08-2021 02:15

sorry brozzz ഞാന്‍ ഒരു സ്ഥിരം വായനക്കാരൻ ഒന്നുമല്ല ഇടയ്ക്കു ഇടയ്ക് മാത്രം വന്നു കേറുന്ന ഒരാൾ ആണ് വായിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഇത്രേം നല്ല ഒരു കഥ പെട്ടെന്ന് നിന്ന് പോയത് കൊണ്ട് comment ഇട്ടതാണു
കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷം ആയി ഞാന്‍ ഈ സൈറ്റ് വഴി വായന തുടങ്ങിയിട്ട് ഒരുപാട്‌ നല്ല കഥകൾ പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ട ചരിത്രം കണ്ടിട്ടുള്ളത്‌ കൊണ്ടാണ് അങ്ങനെ പ്രതികരണം ഉണ്ടായത്   again sorry brozzzzzzzz

Broken soul • 22-07-2021 10:52

Ith ormatiri vilich eneepich elayit chor ilan parnjapola aay (ഈ കാത്തിരിപ്പിന് വിരാമം ഇണ്ടാവുമോ)?

DD • 28-07-2021 12:24

Author inu chila personal and health issues ഉണ്ട് mariyal ഉടനെ ഇടും

Jaz • 20-07-2021 18:56

Exam undenn paranj mungya aala... Ipo 6 maasam kayyaarayi... Enthelm nadakuo aavo.. Dhevaragam story kaaathirikunna pole idhum aavuo.. ?

DD • 28-07-2021 12:25

അടുത്ത ഭാഗം author complete akiyath ആണ് ചില issues wait ചെയ്യാം

SaN • 20-07-2021 13:53

Arrow യുടെ കാര്യങ്ങൾ എന്തായിയെന്നറിയാൻ ആഗ്രഹമുണ്ട്

ആർക്കെങ്കിലും അറിയുമെങ്കിൽ reply ചെയ്യു

Anjali • 19-07-2021 19:14

എന്നും വന്നു നോക്കും എന്തങ്കിലും ആയോ എന്ന്.....

???

MaX • 18-07-2021 20:00

BRo ഒരുപാടായില്ലേ, കഥ ഇപ്പോ തരാൻ പറ്റില്ലെങ്കിലും ഏകദേശം എപ്പോ കിട്ടും എന്ന് പറയാമോ ?

DD • 28-07-2021 12:26

ഉടനെ ഉണ്ടാവും bro ചില issues ഉണ്ട്

Story teller • 17-07-2021 21:09

Ee stry k vendi kure aayi wait cheyyunn?
Orupad ishttapett poyi
Eppozha varika?
-stroy teller

DD • 28-07-2021 12:26

വരും bro കുറച്ച് wait ചെയ്യേണ്ടി വരും

Dd • 13-07-2021 20:56

Arrow bro how r u

കുറുക്കൻ • 13-07-2021 13:00

Arrow broക്ക് സുഖമാണെന്ന് കരുതുന്നു.???
ഈ കഥയുടെ ബാക്കി ഭാഗത്തിന് വേണ്ടി എത്ര കാത്തിരിക്കാനും തയ്യാറാണ്. വരും എന്നൊരു വാക്ക് മാത്രം മതി❤️❤️

Sunman • 13-07-2021 07:59

Get well soon bro

Hari • 11-07-2021 20:42

Muthei hw r u???... Evidaan...കാത്തിരിക്കുവാണ്.... ഇനിയും കാത്തിരിക്കാൻ തയാറാണ്...വരുമല്ലോ അല്ലേ .. ഇതൊരു kidu story ആണ് ഇങ്ങനെ നിന്നുപോവരുത്... Is a humble request?

JK • 13-07-2021 20:55

വരും please wait brother

praveen alex • 11-07-2021 20:19

Arrow bro enganund ipol ningalku.

കുഞ്ഞുണ്ണി • 10-07-2021 13:09

എവിടെ അളിയാ  ബാക്കി...,..

Mind disturb ആക്കല്ലേ ടീമേ

പെട്ടന്ന് ഇട്...

JK • 13-07-2021 20:54

Author എഴുതാൻ കഴിയുന്ന ഒരു situation ഇല്‍ അല്ല കുറച്ച് കാത്തിരിക്കേണ്ടി വരും

Sharuk salim • 08-07-2021 14:10

Waiting for 4,5 months still no update? Why?
Adipoli kadhayan. When will be the rest of the episode???

Jk • 13-07-2021 20:57

Author has some personal issues please wait

കുഞ്ഞളിയൻ • 03-07-2021 19:39

Waiting....?

Shammas • 03-07-2021 14:01

Any update
❤❤❤❤

Mridhul • 03-07-2021 13:36

Waiting ❤️

രാഹുൽ • 30-06-2021 19:08

ബ്രോ എന്നാ ബ്രോ അടുത്ത പാർട്ട് വരാ??

Dd • 25-06-2021 15:06

Arrow bro ഇപ്പോൾ എങ്ങനെ ഉണ്ട്

Kokachi • 24-06-2021 14:31

Aarelum next part ennu varum ennu onnu parayaamo plss....

Dd • 25-06-2021 15:04

Author inu എഴുതാൻ പറ്റാത്ത ചില health issues and personal issues ഉണ്ട് so wait ചെയ്യാം

Tuco Ramirez • 21-06-2021 02:26

സഹോ.. എനിക്കറിയില്ല താങ്കളുടെ പ്രശ്നം എന്താണെന്ന്.. എങ്കിലും താങ്കളുടെ എഴുത്തറിയാം.. ഒരിക്കൽ ബ്രോ വലിയ നിലയിലെത്തുമെന്നറിയാം.. കാരണം ബ്രോയുടെ എഴുത്ത് അത്രയ്ക്ക് നൈസാണ്. ഞാൻ വായിച്ചതിലെ ഏറ്റവും മികച്ചതാണ് ഇതെന്നൊന്നുമല്ല ഞാൻ പറഞ്ഞത്. പക്ഷേ ഞാൻ വായിച്ചതിനെക്കാൾ മികച്ചത് എഴുതാൻ താങ്കൾക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നു. ഇത് തന്നെ ഒരു ക്ലീഷെ കഥയാണേലും അത് അവതരിപ്പിക്കുന്ന രീതി അത്രയ്ക്ക് ബ്രില്ല്യന്റാണ്. പ്രതീക്ഷകളും വിശ്വാസങ്ങളും കൈവിടാതിരിക്കൂ.. നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. ആരാധിക്കുന്നവരുണ്ട്.. I'm also your fan.. best of luck bro.. waiting for your excellent writings..

praveen alex • 19-06-2021 16:35

Ningal tholkkilla bro vijayichu varum theercha. Thotidathu ninnum kai pidichuyarkkapetta oral aanu njn. Enikuu oru accident undayi thudarnnu tumor vannu motham thakarnnu ithe thudarnnu nashtangal ayirunnu purake. Pakshe daivam oru vazhi thurannittittanu aa thakarchayilude nadathiyath. Koodeyund eeswaran onnu kondum thalararuth. God bless ഉ ഒരുപാടു ഇഷ്ടമാണ് നിങ്ങളെ arrow

praveen alex • 19-06-2021 16:33

Ningal tholkkilla bro vijayichu varum theercha. Thotidathu ninnum kai pidichuyarkkapetta oral aanu njn. Enikuu oru accident undayi thudarnnu tumor vannu motham thakarnnu ithe thudarnnu nashtangal ayirunnu purake. Pakshe daivam oru vazhi thurannittittanu aa thakarchayilude nadathiyath. Koodeyund eeswaran onnu kondum thalararuth. God bless u

Sujith Sudharman • 18-06-2021 22:52

Get well soon dear...

Hrishi • 18-06-2021 01:51

Get well soon

Hrishi • 18-06-2021 01:50

Very sory bro situation ariyathe orupaad cmt ittu verippichu

Ameen • 17-06-2021 20:13

//
ArrowJune 17, 2021 at 10:18 am
ആരും പേടിക്കണ്ട നിക്ക് ഒന്നും പറ്റിയില്ല സ്റ്റിൽ alive and kicking ??

കഥ ഉടനെ റീ സിബിമിറ്റ് ചെയ്യാം ഇപ്പൊ വീട്ടുകാരുടെ നിരീക്ഷണത്തിൽ ആയോണ്ട് kk എടുക്കാൻ പറ്റൂല്ല sry അതോണ്ടാ ?//

Rkd • 18-06-2021 14:09

Are u ok now

Jaz • 18-06-2021 20:27

Ee comment evdim kandillalo..

Arakkal Abu • 18-06-2021 22:17
Jaz • 19-06-2021 08:16

Eath storyl?

Arakkal Abu • 19-06-2021 14:18

Write to us

Dd • 17-06-2021 06:49

Arrow de ഇപ്പോഴത്തെ അവസ്ഥ എന്താണ് hsptlil നിന്ന് ഡിസ്ചാര്‍ജ് ചെയ്തോ ?
@PP

? • 15-06-2021 12:30

Get well soon bro

Rkd • 14-06-2021 22:53

Arrow get well soon.... Ethrayum cmts ettu bhudimuttichathil shema chodikunnu....

Dd • 14-06-2021 21:12

പെട്ടന്ന് recover ആകട്ടെ

Get well soon brother

With prayers

PP • 14-06-2021 11:04

Akash is currently in hospital, phone kodukkan pattiya sthithiyil alla. So please wait for his recovery

Arakkal Abu • 14-06-2021 18:37

What happened ..?

PP • 14-06-2021 19:37

All ippol out of danger aan. Avanu retina yil oru blind spot vanu, 3 mansam kazhinj oru operation und. athinte frustration aanen thonnunnu avan suicid cheyyan sramichu, pengal kandathkond rekshapettu
Oru relationship nte depression okk kazhinj nilkkukayayirunnu appozha ee problem. Operate cheythalum kanninte chance 50/50 anenn okke arinjappo veruthe operation nadathi family kk burden avendann orth kanum
Pedikkan onnumilla avan ippo observation l aan

ചിത്ര ഗുപ്തൻ • 14-06-2021 20:03

??

Hulk • 14-06-2021 21:08

Eeshwara?

Aj • 14-06-2021 22:11

എന്താ നിന്റെ ഉദ്ദേശം

Blesson • 15-06-2021 11:09

?എത്രയും പെട്ടന്ന് റിക്കവർ ആവാൻ പ്രാർഥിക്കുന്നു......... ❤

praveen • 15-06-2021 20:54

Pray for speed recovery.
Pine kanninte ettavum nalla  chigilsa "sankaraa netralya, chennai " allengil madurai  "ARAVIND HOSPITAL. CHILAVUM KURAVANE.
NALLA CHILSAYUMANE.

praveen • 19-06-2021 16:27

Aaranu bro hospitalil. Suicidenu sremichennu kandu aaranennu manasilayilla. Ethrayum pettennu sukhamavatte. God bless you brother

Devil With a Heart • 26-06-2021 02:47

What the fk??!!!!?അയ്യോ hoping for his speedy recovery❤️

Please let him know theres a lot of people who loves him are praying for his speedy recovery ❤️?

MaX • 14-06-2021 05:09

ARrow ബ്രോ  ഒരു റീപ്ലേ
aNy updates??

Rkd • 13-06-2021 22:41

Kuttetta kadha kittiyenkil onum edanane

Ameen • 14-06-2021 00:55

Mail കിട്ടിയില്ലെന്ന് Admin പറഞ്ഞു

amal • 14-06-2021 01:07

chathi ?

നല്ലവനായ ഉണ്ണി • 14-06-2021 10:05

പക്ഷെ submit ചെയ്ത conformation കണ്ടെന്നു akhil പറഞ്ഞു അപ്പുറത്തെ....

Arakkal Abu • 14-06-2021 11:31

Evide Ann paranjath..

Rkd • 14-06-2021 15:27

Shoo nthoke predishakalayirunnu... Ellam poyi

Rkd • 13-06-2021 22:39

Veruthe erunnavane chorunnann vilichitt..eppo chor illa ennu parayunna avastha ayi poyi

മാരാർ • 13-06-2021 14:18

അപ്‌ലോട് ചെയ്യ്തു but upcoming ലിസ്റ്റിൽ ഇല്ല അതു കൊണ്ട് നാളെ വരും എന്ന് പ്രേതിഷിക്കാം ❤️

നല്ലവനായ ഉണ്ണി • 13-06-2021 20:22

ഇന്നലെ upload ചെയ്തായ... ഇത് വരെ വന്നില്ല... ഇത് എന്ത് കഷ്ടവ

Rkd • 12-06-2021 23:21

Evide ntha arrow bro rplay onnum tharathe

Arakkal Abu • 12-06-2021 17:15

Angane arrow bro next part submit cheythu ennna vivaram kitti.
.
.
.
Ith nammude vijayam.... ??
.
.
.
.
ആഹ്ലാദിപ്പിൻ... ആഹ്ലാദിപ്പിൻ..

amal • 12-06-2021 18:51

ravile muthal athum noki iripane bro,inundavumo

Arakkal Abu • 12-06-2021 20:10

Nale varumayirikkum

Aj • 13-06-2021 12:46

പറ്റിക്കാൻ വേണ്ടി പോലും ഇങ്ങനെയന്നും പറയരുത്

Arakkal Abu • 13-06-2021 19:47

Njan enna cheyyannada uvve...

സാജിർ • 14-06-2021 19:28

താഴെ ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞ ആകാശ് ബ്രോ നമ്മുടെ arrow ബ്രോ ആണോ, ന്താ പറ്റിയെ പുള്ളിക്ക്?.തിരകിലോ മറ്റെന്തെങ്കിലോ ആയിരിക്കുമെന്ന് അറിയാം എന്നാലും കടുംക്കെട്ടിന് വേണ്ടി ഇപ്പോഴും വൈറ്റിങ് ആണ്.അത്രയും ഇഷ്ടമാണ്????

Rkd • 14-06-2021 22:58

Bro he is in hospital... Ntha paranjal manasilakile

Rkd • 12-06-2021 21:16

Abu sireee...thank u for the information...kaathirikan thudangitt maasam 4 ayee...

Kokachi • 25-06-2021 10:13

Bro ithuvare next part vannilla??

Rahul • 12-06-2021 12:13

Bro ennu varumenn paranjitt evide...chumma pattikan paranjathano

Arakkal Abu • 12-06-2021 11:15

Author..

Rahul • 11-06-2021 22:47

Frnds kadhakal.com ill arrow oru cmt ettirunnu...kadha nale varumenn ath orginal arrow anoennu ariyilaaa... Nthayallum wait cheythu nokkam

RkD • 09-06-2021 12:01

Exam okke kazhinjo bro

VisHNu • 08-06-2021 22:57

Arrow bro ne direct ariyunna aarellum indagi oru update theran parayannam pleeez....
Update illagillum njngale wait cheyum bt oru update kittiya inniyum oru 4 mnth wait cheyunnathillum prblm ila... Jzt Vann oru update atharey chothikunnollu.....

കടുവ • 07-06-2021 16:16

ഇതുപോല തീം ഉള്ള വേറെ സ്റ്റോറി ആർകെങ്കിലും അറിയോ?