← Back to കടുംകെട്ട് 11 [Arrow]

Comments

കടുംകെട്ട് 11 [Arrow] · approved reader discussion

ദൈവം • 02-03-2023 13:20

എന്റെ പൊന്ന് ഇനിയും ഇങ്ങനെ വെയ്റ്റ് ചെയ്യിപ്പിക്കാതെ ബാക്കി ഭാഗങ്ങൾ കൂടെ പെട്ടന്ന് താ.. ഇതുവരെ ഇട്ട ഭാഗങ്ങൾ മുഴുവനായും 3 പ്രാവശ്യം വായിച്ചു. ഇഷ്ട്ടപെട്ട ഭാഗങ്ങൾ മാത്രം എടുത്ത് എത്ര പ്രാവശ്യം വായിച്ചു ന്ന് എനിക്ക് തന്നെ അറിയില്ല.

നിനക്ക് കുറിച്ച് പൈസ തന്ന് ബാക്കി എഴുതിക്കാം ന്ന് വെച്ചാൽ എനിക്ക് പണിയൊന്നും ഇല്ലാത്തോണ്ട് എന്റെ കയ്യിൽ അഞ്ച് പൈസ ഇല്ല. അതോണ്ട് നീ ആളെ പോസ്റ്റ് ആക്കാതെ ബാക്കി ഭാഗങ്ങൾ വേഗം ഇങ്ങോട്ട് താ...

POWERESH • 02-03-2023 00:11

തിരിച്ച് വന്നതിൽ നന്ദി ഉണ്ട്
?
ഒരു കൂട്ടം നല്ല എഴുത്തുക്കാർ പെട്ടെന്ന് കാണാതായി
എവിടെ പോയെന്ന് അറിയില്ല
അവരെന്ത് കൊണ്ട് നിർത്തി എന്ന് ആർക്കേലും അറിയാമോ
ഇനി ഡോക്റൂട്ടിയും  ശ്രീദദ്രവും വരുമോ ആവോ
കടുംകെട്ട് കിട്ടിയതിൽ സന്തോഷമുണ്ട്
വളരെ വളരെ സന്തോഷമുണ്ട്
വായിച്ചിട്ട് അഭിപ്രായം പറയാമേ  ........

Ak • 02-03-2023 17:52

ഇത് പോലെ സ്റ്റോറി ഉണ്ടോ വേറെ

Mave • 04-03-2023 14:14

'മിഴി'

Slim Shady • 01-03-2023 23:27

2023ൽ മൊത്തം അത്ഭുതങ്ങൾ ആണല്ലോ ?

??ꫀꪖ​? • 01-03-2023 20:00

Next part lag aakalle muthe request aanu

നല്ലവനായ ഉണ്ണി • 01-03-2023 10:45

അപ്പോൾ ബാക്കി അടുത്ത കൊല്ലം എങ്കിലും കാണുവോ... ?

Cracky • 01-03-2023 08:23

ഒരുപാട് കാത്തിരുന്ന കഥയാണ്. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗം എന്ന് അപ്ലോഡ് ചെയ്യും എന്നൊരു ഹിന്റ് തരാൻ പറ്റുവോ @arrow

tom • 01-03-2023 02:11

ഒരു പത്തു പേജ് വായിച്ചിട്ടും ഗുണം ഇല്ലെങ്കിൽ അവിടെ നിർത്തൂം . അതാ എന്റെ ഒരു രീതി !
എഴുതുന്നവര്  പലരും ഓർക്കാത്ത ഒരു കാര്യം പറഞ്ഞു എന്നേ ഉള്ളൂ ! ബോർ  ആര് വായിയ്ക്കാനാ ആ?

Vishnu • 01-03-2023 03:32

Vannam vidann varanvan ath matharey ollu ayirikum... Ee story k vndy ethara per wait cheythitt indann thott munnathara part il comment nokkiya ariyam.....

??ꫀꪖ​? • 01-03-2023 20:02

Its a fuck8n feel good story bro gem story aanu ithokke shot inu vere etra stories undh ithinde okke level athu vere range aanu

സൂര്യപുത്രൻ • 28-02-2023 20:00

Nice

Jarviz • 28-02-2023 08:52

Arrow ?

നല്ലവനായ ഉണ്ണി • 27-02-2023 20:59

അപ്പോ പറഞ്ഞത് സത്യമാരുന്നു അല്ലെ...അപ്പോ ഓക്കേ അവിടെ വായിച്ചതാ എന്നാലും ഒന്നുടെ വായിച്ചേക്കാം

Jacobi Jac • 27-02-2023 23:10

Ee story vere evde ullathu

നല്ലവനായ ഉണ്ണി • 28-02-2023 09:29

Parayan padila ban kittum

Riderx • 01-04-2023 22:49

Any clue

കാലകേയൻ • 27-02-2023 17:43

Bro ❤️❤️❤️❤️❤️ ottum vicharichilla thirichu varum ennu

Story lover • 27-02-2023 16:31

2023 ലെ ആദ്യ അതിശയം .....????

Kiran • 27-02-2023 13:38

???? next part eni 2 years kazhinje idalle ... 2 divasathinullil Idan nokane

Jack Dawson • 27-02-2023 13:04

OMG!
Look who is back?

ഏത്ര കാലം കഴിഞ്ഞിട്ടാ ഇങ്ങനൊരു വരവ്. "കടുംകെട്ട് " ഒക്കെ തീർന്നു ഇനി ഇതിനൊന്നും തുടർച്ച ഉണ്ടാവില്ല എന്ന് വിചാരിച്ചു എഴുതിത്തള്ളിയതായിരുന്നു എന്തായാലും ഇങ്ങനൊരു തിരിച്ചു വരവ് അടിപൊളി ആയി ?❤️

സത്യം പറഞ്ഞാൽ ഇപ്പൊ സൈറ്റിൽ വരാൻ പണ്ടത്തെ അത്ര ആവേശം ഒന്നും ഇല്ല കാരണം വേറൊന്നും അല്ല പഴയ പോലെ നല്ല നല്ല സ്റ്റോറികൾ ഒക്കെ വളരെ വിരളമാണ് മഴകാത്തുനിക്കുന്ന വേഴാമ്പലിന്റെ അവസ്ഥ ആണിപ്പോ ഇവിടെ.നല്ലയൊരു സ്റ്റോറി എപ്പോളെങ്കിലും ഒന്ന് വന്നാൽ വന്നു.ഇന്ട്രെസ്റ്റിംഗ് സ്റ്റോറികൾ ഒക്കെ വളരെ കുറവ്.
അങ്ങനെയുള്ള സമയത്ത് നിങ്ങളെപ്പോലെയുള്ളവരൊക്കെ തിരിച്ചു വരവ് നടത്തുമ്പോൾ വളരെ സന്തോഷം തോന്നുന്നു❤️.

പിന്നെ സ്റ്റോറിയെ പറ്റി പറയാൻ ആണെങ്കിൽ, വളരെ ഇഷ്ട്ടപെട്ടു ബ്രോ പറഞ്ഞപോലെ characters ന്റെ സംഭവങ്ങളിൽ errors വന്നിട്ടുണ്ടാവാം എന്നുള്ളതാനൊന്നും ഫീൽ ചെയ്തിട്ടില്ല.

ലാസ്റ്റ് ഒരുമാതിരി ട്വിസ്റ്റ്‌ ആയിപോയി എന്തായാലും അജു അറിയാതെ ഒന്നും സംഭവിക്കില്ല എന്നുറപ്പുണ്ട്?
പിന്നെ ഇത്തവന്റെ അഭിനയം ആണെങ്കിൽ അവനൊരു അവാർഡ് കൊടുക്കണം.
നെക്സ്റ്റ് പാർട്ട്‌ ഇത്രേം പെട്ടെന്ന് തരാൻ നോക്കണേ ഇനി ഇത് കളഞ്ഞേച്ചു പോവരുത് അത്രയേ പറയാൻ ഉള്ളു ?❤️

Wish you all the best for next part❤️

Story teller • 27-02-2023 12:57

തിരിച്ചുവന്നതിൽ വളരെ അതികം സന്തോഷം..

Story teller • 27-02-2023 12:51

Omg...??

Bluff master • 27-02-2023 09:41

Arrow is back ?

ഡിങ്കൻ • 27-02-2023 04:08

ഇനി ഒരിക്കലും കാണില്ലെന്ന് വിചാരിച്ചതാണ്...ഒരുപാട് ഇഷ്ടമാണ് ഈ കഥയും കഥകൃതിനെയും ... തിരികെ വന്നതിൽ ഒരുപാട് സന്ദോഷം...പറഞ്ഞറിയിക്കാൻ പറ്റില്ല ബ്രോ അത്... ❤️❤️❤️❤️ ഒരുപാട് ഇഷ്ടം...

പടുവാൽ സുമേഷ് • 27-02-2023 03:05

ഇനി next part 2 yr കഴിഞ്ഞ്

Cooldude • 27-02-2023 02:09

ഇതു നമ്മുടെ fav കളിൽ ഒന്നാണ്.. നിർത്തി പോയി എന്ന് ആണ് കരുതിയത്.. തിരിച്ചു വന്നതിൽ സന്തോഷം.അധികം തമിക്കാതെ അടുത്ത ഭാഗം തരണം.ഈ കഥ പൂർത്തി ആക്കണം. ഇത്രയും നല്ലൊരു കഥ പൂർത്തി ആവാതെ പോവുക എന്നു പറഞ്ഞാൽ സഹിക്കാവുന്നതിനും അപ്പുറം ആണ്

Arakkal Abu • 27-02-2023 01:25

What a miracle..

MAN • 27-02-2023 01:01

Vayichittilla kandathilulla santhosham paranhariyikaanavandu vannu comment ettathaanu God bless my brother ?

Paul Mathew • 27-02-2023 00:53

തിരിച്ച് വന്നല്ലോ... ❤️

LUSTYBOY • 27-02-2023 00:44

ഡെയ് നി അപ്പോ ചത്തില്ലെർന്നോ കൊറോണ വന്നു വടി ആയെന്ന ഓർത്തത്

കഥകളുടെ രാജകുമാരൻ • 27-02-2023 00:39

ലെ arrow എന്നി ഞാൻ അടുത്ത പാർട്ട്‌ തോന്നുമ്പോ തരാം ?

MaX • 27-02-2023 00:25

ഇങ്ങനെ ഒരു വരവ് പ്രതീക്ഷിച്ചില്ല...
??? പൊളിച്ചു

LJ • 27-02-2023 00:01

കള്ളപ്പന്നി

ഡിങ്കൻ • 27-02-2023 04:08

ഇനി ഒരിക്കലും കാണില്ലെന്ന് വിചാരിച്ചതാണ്...ഒരുപാട് ഇഷ്ടമാണ് ഈ കഥയും കഥകൃതിനെയും ... തിരികെ വന്നതിൽ ഒരുപാട് സന്ദോഷം...പറഞ്ഞറിയിക്കാൻ പറ്റില്ല ബ്രോ അത്... ❤️❤️❤️❤️ ഒരുപാട് ഇഷ്ടം...

Praveen • 26-02-2023 23:33

Dear arrow. Nalla oru part aanith❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ orupadishtam aayi. God bless you.

JK • 26-02-2023 22:52

എന്റെ മോനെ...  പൊളിച്ചു ?

ഒട്ടും  പ്രദീക്ഷിക്കാത്ത  ഒരു  സംഭവം.

ഭാക്കി  വായിച്ചു  കഴിഞ്ഞ്.

꧁കതിർവില്ലഴകൻ꧂ • 26-02-2023 22:42

അടയാളപ്പെടുത്തുക കാലമേ ഇത് ഘടികാരങ്ങൾ നില്ക്കുന്ന സമയം....!!!???

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 26-02-2023 22:07

Arrow ?

അവസാനം വന്നു ല്ലെ.its a surprise gift?♥️.
Health ഒക്കെ ഓക്കേ അല്ലേ ഇപ്പൊ.

Waiting for next part ???

Monkey • 26-02-2023 21:56

Nxt part ini ennu

Doctor unni • 26-02-2023 21:56

Ellam kondum suuper?

Pream na • 26-02-2023 21:55

Manassu niracha suspense part?♥♥♥

Holy • 26-02-2023 21:54

Health ellam ok ayo waiting bakki?

Ha • 26-02-2023 21:54

Aduthe part udane varumo

Kabuki • 26-02-2023 21:53

Kidlo kidlan polichu??

Kabukk • 26-02-2023 21:53

Thirichu varavu polichu aduthe part nu katta waiting

Kamikan • 26-02-2023 21:52

Aduthe part udane thanne undakumo

Kamuki • 26-02-2023 21:52

Super part kalkki

solaris⚡_Knight? • 26-02-2023 21:49

Arrow ?

Kuttan • 26-02-2023 21:45

Oh my god