← Back to കടുംകെട്ട് 11 [Arrow]

Comments

കടുംകെട്ട് 11 [Arrow] · approved reader discussion

Night rider • 09-01-2024 18:36

Varsham onne avarayi eni engilum ethinte bakki onne ittude bro

Night rider • 06-01-2024 22:39

Ee story eni enne varum

AJU • 30-12-2023 18:40

2023 കഴ്ഞ്ഞ് ഇനിയെങ്കിലും ഒരു response എങ്കിലും തരുവോ

Night rider • 29-12-2023 22:22

ഇതിൻ്റെ ബാക്കി എപ്പോൾ വരും

Kadha • 16-12-2023 16:53

വളരെ,ചുരുക്കം ചിലയെഴുത്തുകാർ കഥയുടെ ആദ്യപാർട്ടിൽ തന്നെ വായനക്കാരനെ ആ കഥയിൽ തളച്ചിടും. അത്തരമെഴുത്തുകാരിലൊരാളാണ് താങ്കൾ,കഥയെ. വലിച്ചുനീട്ടാതെ പക്ഷേ ഈ കാലതാമസം അരോചകവും കഥമനസിലേറ്റിയ വായനക്കാരന്റെ മനസും മനസിലാക്കുക

Anas • 12-12-2023 14:06

Bro ee storyde baki ini enna

calvin • 26-11-2023 12:31

bro

ithnte baaki onn post cheythoode

7seas • 24-11-2023 07:11

?

തിരിച്ച് വന്നൂടെ bro ?

രുദ്രൻ • 16-11-2023 12:17

ഇനി ഇത് രണ്ട് കൊല്ലം കഴിഞ്ഞ് നോക്കിയാൽ മതി?

calvin • 05-11-2023 22:15

Bro oru thirich varavu ndaavo??

Nthelm update thanoode ?

Calvin • 24-10-2023 15:19

Bro nirthi povalle please baaki koode ezhth Innale start cheytha story aan inn evening theerth athrem addicted aayi poiii

Please baaki koode ezthvo ?????

Love ❤️ • 24-10-2023 15:17

Mr arrowkk pls baaki koode onn ezhthuvo?????

Jack Daniels • 01-10-2023 22:57

?

Tqueelax • 29-09-2023 17:52

Bro ithinte balance ini enkilum ezhuthikoode etra naal aai

??ꫀꪖ​? • 28-09-2023 18:07

?

Tqueelax • 29-09-2023 17:53

Ingl ntha ivide?
Ingl aroowne pole avuvaa?

OPPIE • 12-09-2023 21:49

Arrow ? പോയി...  ആരെങ്കിലും ബാക്കി എഴുതാമോ..... എത്ര നാൾ എന്ന് വെച്ചാ ഇങ്ങനെ തീരാതെ കിടക്കുന്നത്....

Akash • 12-09-2023 12:36

Still waiting ??

OPPIE • 22-08-2023 00:47

ഒരു കാര്യം കൂടി.... കഥയുടെ അവതരണം കണ്ടിട്ട് പറയുന്നതാണ്.... തനിക്ക് വല്ല സിനിമാ/webseries ന് സ്ക്രിപ്റ്റ് എഴുതി പടം എടുത്തൂടെ.... വേറെ ലെവൽ ????

OPPIE • 21-08-2023 21:03

ഒരു സമാധാനത്തിന് വായിച്ച് തുടങ്ങിയതാ... ഇപ്പൊ ഉള്ള സമധാനം പോയികിട്ടി.... എൻ്റെ പൊന്നു ബ്രോ ഇതിൻ്റെ ബാക്കി എഴുതാമോ... പ്ലീസ്...... എത്രയും പെട്ടന്ന്.... ഇന്ന് വായിച്ച് ഇവിടെ എത്തിയ ഞാൻ ഇത്രേം അനുഭവിക്കണമെങ്കിൽ ആദ്യമേ വായിച്ചവരുടെ കാര്യം പറയണ്ടല്ലോ......

Unknown kid (അപ്പു) • 01-09-2023 21:07

First line...?

OPPIE • 08-09-2023 18:39

എന്ത് ചെയ്യാനാ ബ്രോ... ഇങ്ങേർക്ക് കണ്ണിൽ ചോര എന്ന് പറയുന്ന സാധനം ഇല്ല....???

Kadha • 17-08-2023 13:31

കാത്തിരിപ്പ് അരോചകമാണ്,സസ്പെൻസിൽ കഥനിർത്താതിരിക്കുക,മനസിലാഴ്ന്നിറങ്ങുന്ന കഥകൾ വായിക്കാനെന്നും ആളുണ്ടാകും അതിന് സസ്പെൻസിൽ കഥനിർത്തുന്നത് വായനക്കാരനെ മണ്ടൻമാരാക്കുനന്നത് ശരിയല്ല

JSK • 15-08-2023 22:41

Still waiting ?

Darkzzz---------> • 14-08-2023 20:53

ഈ കഥ പകുതിക്ക് വെച്ചു അവസാനിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു, ഇതിലെ കഥാപാത്രങ്ങളുമായി എന്തോ ഒരു അട്ടച്ച്മെന്റ്റ് ഫീൽ ചെയ്യുന്നു. അജുവും ആരുവും ഒന്നിക്കും എന്ന പ്രതീക്ഷയോടെ...

ദുഷ്യന്തൻ? • 06-08-2023 15:03

വായനക്കാരോട് അൽപ്പം കരുണ കാണിക്കൂ.?

LUCIFER MORNING? • 25-07-2023 07:38

അടുത്ത പാർട്ട്‌ വരാൻ ഇനി എത്ര നാൾ കാത്തിരിക്കണം?

Achu • 17-07-2023 10:52

Mk de kathakal ardelum undo???

ARJ • 18-07-2023 23:32

Enth bro? Mk?

ARJ • 18-07-2023 23:32

Enth bro? Mk?.

Darkzzz------> • 14-08-2023 20:55

Malakhayude kamukan aano,Kadhakal.com enna sitil aa writer ippozhm active aan

ARJ • 28-06-2023 23:22

ഈ comment ഞാൻ അവസാനത്തെ part (11) vaayikkunnathinu thott mumbaan idunnath njan 3 divasam mumbaan vaayikkaan thudangoyath nalla interesting aayirunnu bro avasaanam aayi ittath ee part aan ith vaayich theerkkaan povumbo oru cheriya vishamam. Njan ith miss cheyyum bro payepoole aa oru interestil iniyum upload cheyyum enn പ്രതീക്ഷിക്കുന്നു?  lub u?

KALI • 20-06-2023 19:10

Where are u broo ?

Unknown • 20-06-2023 08:37

Sooper???
Baki  pettan tharane

അന്തസ്സ് • 26-05-2023 23:54

Baakki idaan enthenkilum chance indo bro??

മൃത്യു • 23-05-2023 22:36

എന്താണ് ആരോ ബ്രോ സുഖമല്ലേ?
എങ്ങിനെപോകുന്നു എല്ലാം ok അല്ലെ?
എന്നാടോ ഇനി ഒരു പാർട്ട്‌ കാണാൻ കിട്ടുക ഇനിയും ഒരു കൊല്ലം കാത്തിരിക്കണോ?
എന്തേലും ഒന്ന് പറഞ്ഞൂടെടോ?
ടൈം എടുത്തുകൊള്ളു കാത്തിരിക്കുന്നുണ്ട് എന്നും ഓർമ്മിക്കാൻ വേണ്ടി എഴുതി എന്നുമാത്രം ?.
ഇനി ഇല്ല എന്നാണെങ്കിൽ ഒന്ന് പറയണേ താങ്കൾക്കായുള്ള കാത്തിരിപ്പ് ഇവിടെ തീരുമല്ലോ എന്നും രാത്രി ഇവിടെ വരുന്നത് ഒഴിവാക്കാൻ വേണ്ടി മാത്രം

Rdx • 19-06-2023 12:56

Pandokke ennum rathri ee kadha vanno enn nokkumayirunnu...but eppo...

ARJ • 30-06-2023 18:02

Bro njan ithinte bakki nokkunna ella sitilum bro und enne pole broum ee story miss cheyyunnund alle? njan ith oru week mumbaan thudangiyath bro pand muthale undaayirunnu alle.  Enthaayaalum baaki varum enn vijaarikka ithrayum nalla kadha ingane nirthillaann പ്രതീക്ഷിക്കുന്നു

മൃത്യു • 29-09-2023 02:37

ഒരു നീരമ്പോക്കിന് തുടങ്ങിയതാ ബ്രോ പക്ഷെ കുറെ പേർക്ക് ഞാൻ ഇവിടെ അടിമയായിപ്പോയി, പലരും ഇട്ടേറഞ്ഞു പോകുമ്പോൾ എന്തോരം വെഷമം വരുമെന്ന് അറിയാലോ,
ഇവിടെ വരുന്ന പല നല്ല കഥകളും പകുതിക്കു വെച്ചു നിറുത്തിപോകുന്നു,പാലകഥകളും ഡിലീറ്റ് ആയിപോകുന്നു, ചോദിച്ചാൽ ഒരു റിപ്ലൈ പോലുമില്ല എന്താവുമോ എന്തോ
ടെൻഷൻ കുറക്കാൻ ആണ് നല്ലകഥകൾ വായിക്കാൻ ഇങ്ങോട്ട് വരുന്നത് ഇവിടെയും ചിലർ വിഷമിപ്പിക്കുകതന്നെയാണ് ചെയ്യുന്നത്.?

കാത്തിരിക്കുക!
വന്നാൽ സന്ദോഷത്തോടെ വായിക്കുക റിപ്ലൈ കൊടുക്കുക.
ഇല്ലങ്കിൽ വിട്ടുകളയുക!
എന്നാലും ചിലരുണ്ട് എന്നെയൊക്കെ വീണ്ടും ഇവിടെ വന്നുനോക്കാൻ പ്രേരിപ്പിക്കുന്നവർ!

മൃത്യു • 29-09-2023 02:39

ഒരു നേരംമ്പോക്കിന് തുടങ്ങിയതാ ബ്രോ പക്ഷെ കുറെ പേർക്ക് ഞാൻ ഇവിടെ അടിമയായിപ്പോയി, പലരും ഇട്ടേറഞ്ഞു പോകുമ്പോൾ എന്തോരം വെഷമം വരുമെന്ന് അറിയാലോ,
ഇവിടെ വരുന്ന പല നല്ല കഥകളും പകുതിക്കു വെച്ചു നിറുത്തിപോകുന്നു,പാലകഥകളും ഡിലീറ്റ് ആയിപോകുന്നു, ചോദിച്ചാൽ ഒരു റിപ്ലൈ പോലുമില്ല എന്താവുമോ എന്തോ
ടെൻഷൻ കുറക്കാൻ ആണ് നല്ലകഥകൾ വായിക്കാൻ ഇങ്ങോട്ട് വരുന്നത് ഇവിടെയും ചിലർ വിഷമിപ്പിക്കുകതന്നെയാണ് ചെയ്യുന്നത്.?

കാത്തിരിക്കുക!
വന്നാൽ സന്ദോഷത്തോടെ വായിക്കുക റിപ്ലൈ കൊടുക്കുക.
ഇല്ലങ്കിൽ വിട്ടുകളയുക!
എന്നാലും ചിലരുണ്ട് എന്നെയൊക്കെ വീണ്ടും ഇവിടെ വന്നുനോക്കാൻ പ്രേരിപ്പിക്കുന്നവർ!

Akash • 19-05-2023 01:15

Arrow bro adtha part evde??

Akash • 03-06-2023 15:12

Arrow bro oru reply tharuo enna varuvaa enne

STS • 14-05-2023 19:28

Vindum poyo?

അന്തസ്സ് • 01-05-2023 20:34

Next part evde bro?

സൂര്യൻ • 01-05-2023 10:21

വായനക്കാരാകുന്ന കൊടിച്ചി പട്ടികൾക്ക് വല്ലപ്പോഴും ഒരെല്ലിൻകഷ്ണവുമായി വരുന്ന ചേട്ടോ...
സുഖമല്ലേ നിങ്ങൾക്ക്...??

Cooldude • 30-04-2023 15:07

Story Like most Full

കുരുതിമല കാവ് Achu Raj 2235
അഞ്ജലി തീർത്ഥം Achu Raj 1500
ദേവരാഗം Devan
ആനന്ദ ഭദ്രമ് Raja
പണിപ്പുര Divvya 1870
ദേവാനന്ദ villy
തണൽ JK
രമിത witcher 300
കുടമുല്ല achelis 300
യുഗം Achelis
ദൂരെ ഒരാൾ Vedan
മിഴി Raman
പുലിവാൽ കല്യാണം ഹൈടീം
ആരാളിപ്പുതേൻ wonderlust
പൊന്നാരഞ്ഞാണം ഇട്ട wonder
എന്റെ നിലാപക്ഷി nee na
രതിശലഭങ്ങൾ Sagar

അപൂർവ ജാതകം

മയിൽ പീലി kochunju
ഇതു എന്റെ കഥ kambiannan1999

അനുവിന്റെ inter MandanRaja2300
ദേവ കല്യാണി mandan raja

കിരത ഫെറ്റിഷം dr.kirathan 1500

സ്നേഹ നൊമ്പരം AKH 1100
താഴ്‌വാരത്തിലെ പനിനീർ AKH 1000

ചെലമലയുടെ താഴ്‌വരയിൽ
Samdrakani 1500

പ്രണയ പക്ഷികൾ lion 1100

Rishi
പൊങ്ങു തടി rishi 1100
രാഗവായനം pazhanjan 1200
പാർവതി കാമം pazhajan 1300
മുന്തിരി വള്ളി പൂത്തു തളിർക്കുമ്പോൾ Benzy

ദേവരാഗം
അനുപല്ലവി
ദീപങ്ങൾ സാക്ഷി
കടുക്കെട്ട്
സ്വയം വരം
ദേവാനന്ദ
ദേവകല്യാണി
എന്റെ നിലപാഷി
താഴ്വരത്തിലെ പനി നീര് പൂവ്
ആരോഹി

സൂര്യനെ പ്രണയിച്ചവൾ
തേടുന്നതരെ നീ
ശിശിര പുഷ്പം
കോബ്ര ഹിൽസിലെ നിധി
രാജി -രാത്രി കളുടെ രാജകുമാരി1200 like
അശ്വതി യുടെ കഥ
നാമം ഇല്ലത്തവൾ
ബാംഗ്ലൂർ ഡേയ്‌സ്

നക്ഷത്രകാനുള്ള രാജകുമാരി
ഞാൻ 850
നിലാവുപോലെ 1000
മായ നന്ദനം 1800 full
തുടക്കം
മൃഗം
വില്ലൻ
നീലാംബരി
മിഴിയറിയാതെ

തേടുന്നതരെ നീ
നവവാവധു
കൈകൊടുന്ന നിലാവ് വർഷേച്ചി

അനിരുദ്ധ് • 26-05-2023 22:18

♥️♥️♥️?

Unknown kid (അപ്പു) • 17-06-2023 21:33

നീ പൊന്നപനല്ലടാ... തങ്കപനാ....?

OPPIE • 08-12-2023 00:01

രതിശലഭങ്ങൾ... Evergreen story ?

The Light Seeker • 26-04-2023 15:30

Waiting aanu bro

Abi • 23-04-2023 01:16

അടുത്ത part എപ്പോൾ വരും

Rick • 16-04-2023 13:36

Ith pole olla korach stories recommend cheyyuo?

Bone • 12-04-2023 00:59

Bro ith ezhuthi kazhinj pdf akki upload cheyamo

Rick Grimes • 10-04-2023 16:41

Nalla feel olla oru sett katha ann bro
Well done

Jhanko • 13-03-2023 12:31

ഇത് പോലുള്ള വേറെ നല്ല സ്റ്റോറീസ് പറയാമോ?

Avn • 11-03-2023 19:52

Arrow bro തിരിച്ച് വന്നതിൽ വളരെ സന്തോഷം ?

BROTHER • 11-03-2023 01:26

Arrow bro തിരിച്ചു വന്നതിൽ സന്തോഷം?

Curse tattoo വും പിന്നെ ഒന്നുടെ ഉണ്ടല്ലോ...earth rebuild ചെയ്തതിന് ശേഷം ഉള്ള സ്റ്റോറി....അതിന്റെ പേര് മറന്ന് പോയി....അതൊക്കെ ഇനി ബാക്കി undaakumo?.....കുറേ കാലമായി വെയിറ്റിങ് ആയിരുന്നു....എന്തായാലും വന്നല്ലോ....എല്ലാം സെറ്റ് ആകുമെന്ന് പ്രതീക്ഷിക്കുന്നു?...

രമണൻ • 06-03-2023 12:39

അങ്ങനെ വന്നുല്ലേ ഇനി 2 വർഷം കഴിഞ്ഞേ അടുത്ത ഭാഗം തരുന്നത്, വളരെ നന്നായിട്ടുണ്ട് ഈ ഭാഗം,2023-ലെ ആദ്യ അതിശയം, ഇനി ഇപ്പോഴൊന്നും കാത്തിരിക്കണ്ടല്ലോ ല്ലേ

Jinn • 05-03-2023 16:46

Ini baakki varan 2years inim kaath irikkano? ?

Jinn • 05-03-2023 15:56

You came back??? ??????

STS • 04-03-2023 23:27

Oru thavana koodi vayichu thirthu♥️eni orupad vykippikaruth

സാജിർ • 04-03-2023 03:29

ഹലോ arrow ബ്രോ നമ്മളെയൊക്കെ ഓർമ്മയുണ്ടോ കുറെ നാൾ ആയല്ലോ കണ്ടിട്ട്.നിങ്ങ അല്ലെ മുങ്ങിയത് നമ്മ ഇവിടെ തന്നെ ഉണ്ട്.ഞാനെന്തായാലും ഹാപ്പി ആണ് കുറെ നാൾക്ക് ശേഷം ആണേലും വീണ്ടും തുടർന്നല്ലോ താങ്ക്സ്.

       കടും കെട്ടു എന്റെ പ്രിയപ്പെട്ട സ്റ്റോറിയാണ്. അജുവിനേം ആരുവിനേം എന്തിഷ്ടണെന്ന് അറിയോ...?????സംഭവ ബഹുലമായ അവരുടെ ജീവിതം എപ്പോഴും ഓർമ്മയിലുണ്ട്.അവർ ഒന്നാവുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു.അടുത്ത ഭാഗം ലേറ്റ് ആക്കല്ലേ.

സ്നേഹപൂർവം സാജിർ??

Deva ☀️ • 03-03-2023 03:01

എന്റെ പൊന്നു ബായി നിങ്ങളെ ഏതൊക്കെ സൈറ്റിൽ പോയി തപ്പി എന്ന് അറിയോ. ഇനിയും കാണാതാവോ . നല്ല നല്ല കഥകൾ പാതിയിൽ നിന്നു പോകുമ്പോൾ ഒരു വിഷമമാണ് എന്നത്തേയും പോലെ ഇ ഭാഗവും ഒരുപാട് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന

                                           Deva ☀️

Akhil • 03-03-2023 01:42

2 years back