← Back to കടുംകെട്ട് 2 [Arrow]

Comments

കടുംകെട്ട് 2 [Arrow] · approved reader discussion

Sumusk • 27-10-2020 14:57

Arrow muthe... Poli ആയിട്ടുണ്ട്

Manu • 31-05-2020 17:57

Baki avide?
Nalla kadha aayrunn
Continue cheyanm...

Arrow • 31-05-2020 22:06

സബ്മിറ്റ് ചെയ്തിട്ടുണ്ട് ?

Anandu • 31-05-2020 23:13

♥️♥️♥️

തടിയൻ • 18-05-2020 19:21

വേഗം ബാക്കി തുടര് ഫ്രണ്ടെ...
അത്ര പെട്ടെന്നൊന്നും നിര്ത്തരുതെ
തടിയൻ

Arrow • 31-05-2020 22:06

Ah ??

Ajay • 18-05-2020 02:04

Katha super

Arrow • 15-05-2020 00:33

Sorry for the delay guys

ഞങ്ങളുടെ പ്രീയപ്പെട്ട യൂണിവേഴ്സിറ്റി കൊറോണ കാരണം പോസ്റ്റ്‌പോണ്ട് ചെയ്ത exam ഒക്കെ റീഷെഡ്യൂൾ ചെയ്തു, ഒപ്പം പ്രൊജക്റ്റ്‌ സബ്മിഷൻ ഡേറ്റും സൊ ഇത്തിരി ബിസി ആണ് ഇവിടേക്ക് തിരിഞ്ഞു പോലും നോക്കാൻ ടൈം കിട്ടുന്നില്ല പ്രൊജക്റ്റ്‌ ഒന്ന് ഒതുങ്ങിയാൽ ഉടനെ ബാക്കി സബ്മിറ്റ് ചെയ്യുന്നതാണ്

സസ്നേഹം Arrow ??

പാഞ്ചോ • 16-05-2020 00:28

ചെയ്തായി പോയല്ലോടാവ്വേ??

ലാലു • 16-05-2020 22:55

ഓക്കേ. സാരമില്ല. കാത്തിരുന്നോളാം ?????

Ammuzz • 13-05-2020 23:34

ബ്രോ,  കഥ കൊള്ളാം നല്ല തുടക്കം ആണ്,  ഞാൻ ഒറ്റ ഇരുപ്പിനാണ് രണ്ടു പാർട്ടും വായിച്ചു തീർത്തത് ഈ ഫ്ലോയിൽ തന്നെ ബാക്കി എഴുതണം, അടുത്ത പാർട്ടിനായി അധികം വെയിറ്റ് ചെയ്യിക്കരുതേ...

Arrow • 01-06-2020 11:09

സബ്മിറ്റ് ചെയ്തിട്ടുണ്ട് ?

Rizwan?? • 13-05-2020 06:46

കുറെ ആയല്ലോ അടുത്ത പാർട്ട്‌ ഇട്

Rags • 13-05-2020 16:52

Adutha part vegam idu broo

Lalu • 12-05-2020 11:45

അടുത്ത ഭാഗം എന്നാ വരുന്നേ?

Cap. • 12-05-2020 07:10

നീ മുങ്ങിയോടാ കള്ള പന്നി ????????

Jabir • 11-05-2020 08:19

Waiting for next part.upload soon as you can...

Bolaasuka • 10-05-2020 03:34

Good story bro. Keep going....
Eagerly waiting for next part..

നാടോടി • 07-05-2020 23:17

ഇന്നാണ് വായിച്ചത് കൊള്ളാം നല്ല കഥ അടുത്ത ഭാഗം എപ്പോൾ വരും

Rags • 07-05-2020 18:49

Bro Katha kollam. Page kooduthal undenkil nannayane.ith vaych pettanu theernu poyapole. Next partil kooduthal page pratheeskhikunu. Adutha bagathinayi waiting

സാധു മൃഗം • 07-05-2020 16:42

കിടു സാനം. ആദ്യ ഭാഗം ഞാൻ കണ്ടെങ്കിലും പിന്നീട് വായിക്കാം എന്ന് പറഞ്ഞു മാറ്റി വച്ചതാണ്. പക്ഷേ അത് തെറ്റായിപ്പോയി എന്ന് 2ഭാഗവും ഇപ്പൊ വായ്ച്ചപ്പോ ആണ് മനസ്സിലായത്. ബാക്കി കൂടെ വേഗം പൊന്നോട്ടെ....

പാഞ്ചോ • 07-05-2020 16:11

Arrow bro..
കഥ ഞാൻ ഇന്നാണ് വായിച്ചത്..വേറിട്ട ഒരു കഥയായി എനിക്ക് തോന്നി..നല്ല അവതരണം...പിന്നെ എന്റെ ഒരു ഒപ്പിനിയൻ പേജ് കൂട്ടിയാൽ കൊള്ളാമായിരുന്നു..എന്റെ fav author ലിസ്റ്റിൽ ഒരു പേര് കൂടെ Arrow..അടുത്ത പാർട് വൈകിപ്പിക്കല്ലേ..വായിക്കാൻ ഒരു curiosity..Hugs!!❤❤

aravindh • 07-05-2020 14:03

Kadha super

Achu • 07-05-2020 09:18

Ith avasanam shnehathil chenn avasanikumo .....Aditya part udan prathishikunnu

aravindh • 07-05-2020 14:04

Kadha super

അപ്പൂട്ടൻ • 06-05-2020 16:10

നല്ലൊരു ഭാഗവും കടന്നുപോയി. തീർന്നത് അറിഞ്ഞില്ല വളരെ പെട്ടെന്ന് തീർന്ന പോലെ. അടുത്ത ഭാഗവും ഇതിനേക്കാൾ ഗംഭീരമാകും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു

Arrow • 07-05-2020 01:12

കമന്റ്‌ ന് ഒരുപാട് നന്ദി അപ്പൂട്ടാ ??

നന്ദൂ • 06-05-2020 14:19

Oh  ഈ പാർട്ട് തീർന്നു എന്ന് തോന്നിയില്ല നല്ല End അടുത്ത ഭാഗം എത്രയും വേഗം വരും എന്ന് വിശ്വസിക്കുന്നു.

Arrow • 07-05-2020 01:12

Thanks നന്ദു ?

Fire blade • 06-05-2020 13:52

നല്ല തീം ...ക്ലീഷേ ആവാതെ ഈ പോക്കുപോലെ വ്യത്യസ്തമായി തുടരൂ സുഹൃത്തേ

Arrow • 07-05-2020 01:11

I will try ma best ??

Frnd • 06-05-2020 13:01

വ്യത്സ്തമായൊരു കഥ വളരെ ഇഷ്ടായി പേജ് കൂട്ടാൻ ശ്രമിക്കണം നിങ്ങളുടെ ഓരോ വാക്കിനും  ഭംഗിയുണ്ട് അത് നിലനിർത്താൻ ശ്രമിക്കണം  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?☺️?

Arrow • 07-05-2020 01:11

നല്ല വാക്കുകൾക്കും വായനയ്ക്കും നന്ദി ?

പ്രൊഫസർ • 06-05-2020 12:57

അധികം വൈകാതെ തന്നെ അടുത്ത പാർട്ട്‌ ഉം കൂടെ വന്നിരുന്നു എങ്കിൽ...., പിന്നെ കഥ പെരുത്തിഷ്ടായി

Arrow • 07-05-2020 01:10

താങ്ക്സ് ബ്രോ

Lalu • 06-05-2020 12:18

ബ്രോ എനിക്ക് ഈ കഥ പെരുത്ത് ഇഷ്ട്ടായി. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു.
സ്നേഹ പൂർവ്വം
             
          ലാലു

Arrow • 07-05-2020 01:10

???

മാലാഖയുടെ കാമുകൻ • 06-05-2020 12:13

ഈ തൂലികകൊണ്ടു എയ്തു വിടുന്ന അമ്പുകൾ കൃത്യമായി ഞങ്ങൾക്ക് കൊള്ളുന്നുണ്ട്...  അധികം വൈകില്ല എന്ന പ്രതീക്ഷയോടെ...

വിത്ത് ലവ്

Arrow • 07-05-2020 01:09

കമന്റ്‌ന് ഒരുപാട് നന്ദി കാമുകാ ?

വേട്ടക്കാരൻ • 06-05-2020 11:28

ശ്ശോ....ഇത് പേരുപോലെ കടുംകെട്ടുതന്നെ.
എങ്ങനെയാകുമോ എന്തോ...?ബ്രോ, ഈപാർട്ടും സൂപ്പർ തന്നെ...

Arrow • 07-05-2020 01:09

താങ്ക്സ് ബ്രോ ??

Vedan • 06-05-2020 11:01

Ithrem depth ulla charchters vere oru kadhyailum njn kandittilla.ningalude aambalkulam muthal njn vaayichu thudangithanu..aangane aa bussil enna kadhayum vayichu.athu oru cheru kadha aayond thudarnnu than ezhuthila.... Ee kadhayude first part ezhuthi kazhinju pinne thamasichanu ee part ittathu..ithinte bhakki bhagathinaii kathirikkunnu.post thararuth .. thanne pole ulla ezhuthukar aahnu njngal vayanakarude bhagyam.. othiri snehathode

Arrow • 07-05-2020 01:08

ഈ കമന്റ്‌ മനസ്സ് നിറച്ചു, ഈ സപ്പോർട്ട് ന് ഒരുപാട് നന്ദി

നിങ്ങളുടെ പ്രതീക്ഷകൾക്ക് ഒത്ത് ഇനിയുള്ള എന്റെ കഥകൾക്ക് ഉയരാൻ സാധിക്കുമോ എന്നാണ് ഇപ്പൊ എന്റെ പേടി, എങ്കിലും എന്റെ പരുതിക്ക്ഉള്ളിൽ നിന്ന് കൊണ്ട് ഞാൻ ശ്രമിക്കും

ഒരുപാട് സ്നേഹത്തോടെ Arrow ?

നന്ദൻ • 06-05-2020 10:57

ശോ സസ്പെൻസിൽ നിർത്തിയല്ലോ... ??

Arrow • 07-05-2020 01:04

??

Manu Jayan • 06-05-2020 10:13

Super..... അടുത്ത ഭാഗത്തിനായി കാത്തിരിപ്പ്.....

Arrow • 07-05-2020 01:03

???

Visakh • 06-05-2020 08:56

Bro super ആയിരുന്നു ഒരുപാട് ഇഷ്ടപെട്ടൂ അടുത്ത part പെട്ടന്ന് തന്നെ ഇടന്നെ അത്രക്ക് തലയ്ക്കു പിടിച്ച് പോയി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പെട്ടന്ന്.... പെട്ടന്ന്...

Arrow • 07-05-2020 01:03

താങ്ക്സ് ബ്രോ ??

MaX • 06-05-2020 03:10

പിന്നെ മുത്തെ അടുത്ത പാർട്ട് ഒരുപാട് വൈകിക്കാതെ എത്തിക്കാൻ ശ്രമിക്കണേ ❤

Arrow • 07-05-2020 01:03

വോക്കെ ??

MaX • 06-05-2020 03:07

ശെരിക്കും ഒരു വെറൈറ്റി സ്റ്റോറി... ഇങ്ങന്നെ ഒന്ന് ഒരിക്കലും ഈ സ്റ്റോറിൽ ഇണ്ടാവുമെന്ന് കരുതിയതല്ല.... റിയലി sprbb...
അപ്പോ ഇനിയാണ് കഥ തുടങ്ങുന്നത് അല്ലെ...
എന്തായാലും തകർക്ക് മുത്തെ ??

Arrow • 07-05-2020 01:02

MaX, actually കഥ അങ്ങ് തുടങ്ങാനായിട്ടില്ല ഇനിയും കുറച്ചു കൂടെ ഇവർക്ക് പറയാനുണ്ട്

അത് അറിയാൻ കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു ???

Sachi • 06-05-2020 02:53

Arrow bro.....
Super story oru love movie kanda feel .... Next part late akkallee pls it's a request all the best for ur next part ....
Miss u this story

Arrow • 07-05-2020 01:00

താങ്ക്സ് ബ്രോ ?

അമ്പാടി • 06-05-2020 01:42

നല്ലൊരു പ്രണയത്തിന് അതിമനോഹരമായ ഒരു തുടക്കം...
ഒരുപാട് പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളും ഒക്കെ പ്രതീക്ഷിക്കുന്നു..
എന്നാൽ പോലും ഒരു കാര്യം കൂടി പറയട്ടെ.., കൃത്യമായ ഇടവേളകളില്‍ തുടരാൻ കഴിയുമെങ്കില്‍ മാത്രം തുടരുക.. കാരണം വായിച്ചു വായിച്ച് മനസ്സിൽ ഒരു സ്ഥാനം നേടുമ്പോൾ പിന്നെ കിട്ടിയില്ല എങ്കിൽ വല്ലാണ്ട് ദേഷ്യം വരും...

Nb: കൃത്യമായ ഇടവേള എന്ന് പറഞ്ഞത് പറയുന്ന ദിവസം തന്നെ കിട്ടണം എന്നല്ല... ഒരുപാട് കാലം കാത്തിരിക്കേണ്ടി വരരുത് എന്നാണ്...
അടുത്ത ഭാഗത്തിന്‌ വേണ്ടി കാത്തിരിക്കുന്നു..

Arrow • 07-05-2020 01:00

വായനക്കും ഈ നല്ല കമന്റ്‌നും ഒരുപാട് ഒരുപാട് നന്ദി ??

Kk • 06-05-2020 01:40

kollam adipoli aittundu..ഇച്ചിരി പേജുടി ഉണ്ടേൽ നന്നായി ഇരുന്നു..

Arrow • 07-05-2020 00:59

Thanks kk??

Cap. • 06-05-2020 00:55

കൊള്ളാം ആ ഫീൽ കിട്ടുന്നുണ്ട്
പിന്നെ അടുത്ത തവണ പേജ് കൂടുതൽ വേണം വൈകരുത്
ആരോടാ ല്ലേ ?

Arrow • 07-05-2020 00:59

Eee?

Cap, lot's of lub???

കണ്ണൂക്കാരൻ • 06-05-2020 00:36

കൊള്ളാം നന്നായിട്ടുണ്ട്... നല്ലൊരു love സ്റ്റോറിക്കുള്ള പ്ലോട്ട് ഉണ്ടാക്കിയിട്ടുണ്ട് തുടരുക

Arrow • 07-05-2020 00:58

???

Taniya • 06-05-2020 00:28

Nxt part vaikikalle vekam....

Arrow • 07-05-2020 00:57

ആം ?
വായനയ്ക്ക് നന്ദി

Amal • 06-05-2020 00:15

ഒരു ലവ് ഫിലിം കാണുന്ന ഫീൽ തോന്നി

Arrow • 07-05-2020 00:57

??☺️

മർജാന • 06-05-2020 00:11

Part ഒരുപാട് വൈകിയപ്പോ ഇനി തുടരില്ലേ എന്നൊരു സംശയം ഉണ്ടായിരുന്നു.അത് തെല്ലൊരു സങ്കടം ഉളവാക്കി.
എന്നാലും നീ ചതിച്ചില്ല

കഥ കിടുവാണ്. ഒരുപാടിഷ്ട്ടപെട്ടു.നല്ലൊരു love story പ്രദീക്ഷിക്കുന്നു.....?
അടുത്ത part ഏറ്റവും വേഗത്തിൽ തരണം. Plzzzzzzzzz

Arrow • 07-05-2020 00:57

താങ്ക്സ് മാർജാന ??

അഭിമന്യു • 06-05-2020 00:00

Aliya akemotham oru piditharatha concept. Entho evideyo oru twist. Ni njangale branth pidippickum athurappanu.  Enthayalum kadh super ada..

Polik

Arrow • 07-05-2020 00:56

???

അഭിമന്യു • 06-05-2020 00:00

Aliya akemotham oru piditharatha concept. Entho evideyo oru twist. Ni njangale branth pidippickum athurappanu.  Enthayalum kadh super ada..

Polik

Arrow • 07-05-2020 00:56

താങ്ക്സ് അഭിമന്യു??

Gopan • 05-05-2020 23:42

Sathyam para nee kattakalippanalle..

Arrow • 07-05-2020 00:55

എന്റെ പോന്നാശാനെ കലിപ്പൻ ഒക്കെ എന്ന കംപൈർ ചെയ്യുന്നു എന്നൊക്ക കേൾക്കുന്ന തന്നെ ഒരു അവാർഡ് ആണ് ?

അങ്ങേര് ഒക്കെ എവിടെ കിടക്കുന്നു ഞാൻ എവിടെ കിടക്കുന്നു ?

Munshi • 05-05-2020 23:32

?????? super next part update

Arrow • 07-05-2020 00:53

???

Unni • 05-05-2020 23:26

Oru padu wait cheyyippichu flow kalayaruth. Ethrayum pettennu adutha part tharanam ennu apekshikunnu.

Arrow • 07-05-2020 00:52

പെട്ടന്ന് തന്നെ തരാൻ നോക്കാം ?

Rizus • 05-05-2020 23:20

ഇഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും ഈ കഥ എഴുതാൻ താൻ എടുത്തിരിക്കുന്ന സ്‌ട്രൈൻ ഓരോ വരിയിലും കാണാൻ കഴിയുന്നുണ്ട് ??

തികച്ചും വ്യത്യസ്തമായ ശൈലി അതാണ് തന്റെ ലേറ്റസ്റ്

ആരതിയുടെ ഇമോഷൻസ് കൂടുതൽ ഫിലോടെ  മനസിലാക്കാൻ ആരതി തന്നെ പറയുന്നതാണ് ബെറ്റർ

ഇഷ്ട്ടമാണ് ഒരുപാട് ?

Arrow • 07-05-2020 00:52

Rizus ma man thanks for this comment ?
Lub ?

Joker • 05-05-2020 23:17

Adare story adutha part pettannu ponotte I am waiting

Arrow • 07-05-2020 00:51

Joker ???

hafis • 05-05-2020 23:15

Ee partum kidu aayitund next part vegam ede taa

Arrow • 07-05-2020 00:50

താങ്ക്സ് man ?

Lalu • 05-05-2020 23:11

കൊള്ളാം നല്ല കഥ. ഒരു attraction തോന്നുന്നു.

Arrow • 07-05-2020 00:50

താങ്ക്സ് ലാലു

King kobra • 05-05-2020 23:10

Bro kidu part .ee story ku vendi katta waiting aarnu.inni next part nu vendiyayi kaathiripp.pettanu tharane next part

Arrow • 07-05-2020 00:50

താങ്ക്സ് ബ്രോ ?

Haridas • 05-05-2020 23:05

നല്ല സസ്പെൻസ് ആണല്ലോ. അവളെ ഇനി ഉപദ്രവിക്കരുത്. Waiting for next part.
Regards.

Arrow • 07-05-2020 00:49

അത് കണ്ട് അറിയണം ?