← Back to കടുംകെട്ട് 3 [Arrow]

Comments

കടുംകെട്ട് 3 [Arrow] · approved reader discussion

Ramshu • 02-06-2020 13:08

Adipoly aayindtta ????

Arrow • 02-06-2020 20:20

? താങ്ക്യൂ ?

Rags • 02-06-2020 12:54

Thank youto Kure naalayi ee bagathinayi kaathirikunnu. Ini next part vegam idane. Kaathirikunnu

Arrow • 02-06-2020 20:20

കാത്തിരിപ്പിനു നന്ദി ?

Boss • 02-06-2020 12:40

Nannayitund bro next part pettane venam ❤

Arrow • 02-06-2020 20:19

താങ്ക്സ് ബ്രോ

Mulla • 02-06-2020 12:31

അടിപൊളി പ്രണയ കഥ
അവർ തല്ലു കൂടി pranayikette...!

Arrow • 02-06-2020 20:18

?
താങ്ക്യൂ ?

നന്ദൻ • 02-06-2020 12:30

മനോഹരമായ രചനാ ശൈലി ആണ് ആരോമലിന്റേതു…. ??ഒരു അരുവി പോലെ ഒഴുക്കുള്ള എഴുത്തു… കഥയുടെ പോക്ക് എങ്ങോട്ട് എന്നറിയാൻ കാത്തിരിക്കുന്നു… അജുവും ആരുവും… പൊളിക്കട്ടെ

Arrow • 02-06-2020 20:18

താങ്ക്യൂ സൊ much നന്ദാ ?
Lub u??

Kk • 02-06-2020 12:11

കൊള്ളാം അടിപൊളിയാണ്..അടുത്ത പാർട് പെട്ടന്നിട്ടാൽ നന്നായിരുന്നു...അവരെ ചേർത്തു വെച്ചാൽ മതി ചെറിയ വഴക്കുകളും ഒകെ കഴിഞ്ഞു

Arrow • 02-06-2020 20:17

Ah ഒന്നിപ്പിക്കാം എന്ന് തന്നെ ആണ് ആലോചിക്കുന്നത് ??

Mr. Bramachari • 02-06-2020 12:06

Arrow...
ഈ ഭാഗവും നന്നായിട്ടുണ്ട്.ഇനി എന്ത് എന്ന് അറിയാൻ കാത്തിരിക്കുന്നു.അവരെ നിങ്ങൾക് ഒന്നിപ്പിച്ചുടെ.ഒരുപാട് വായിപ്പിക്കാതെ അടുത്ത ഭാഗം തരും എന്ന് കരുതുന്നു.
സസ്നേഹം
Mr. ബ്രഹ്മചാരി

Arrow • 02-06-2020 20:16

താങ്ക്സ് ബ്രോ ?
ഒന്നിപ്പിക്കാം അല്ലേ  ?

പാഞ്ചോ • 02-06-2020 11:56

ആരോ ബ്രോ..
ഞാൻ കടുംകെട്ടിന്റെ തുടക്കം മുതൽ ഒരു ആരാധകനാണ്..പിന്നെ തന്റെ പ്രോജക്ട് ഒക്കെ കഴിഞ്ഞോ?? എന്നായാലും പാർട് സൂപ്പർ ആയിട്ടുണ്ട്..ഞാൻ ഇടക്ക് കേറി നോക്കുവാരുന്നു പാർട് വന്നോ വന്നോ എന്നു..ഇന്നലേം നോക്കി..ഇന്ന് രാവിലെ ആണ് കണ്ടത്..എന്നാ പറയാനാ ഒട്ടും ലാഗ് ഇല്ലാതെ തന്നെയാണ് കഥ പോകുന്നത്..you are an amazing author..i dont have any predictions in this..keep on brother..
പിന്നെ വരും പാർട് ഇത്രക്കും ഡിലേ ആക്കരുത്..പെട്ടന്ന് വായിക്കാനുള്ള ഒരു curiosity ഉണ്ട്... Eagerly waiting for further updates..Love you bro,Hugs!!???

Arrow • 02-06-2020 20:15

Thank you so much പാഞ്ചോ ?
പ്രൊജക്റ്റ്‌ കംപ്ലീറ്റ് ആയിട്ടില്ല
ഉടനെ അടുത്ത പാർട്ട്‌ ഇടാൻ ശ്രമിക്കാം ?

Lub??

Haridas • 02-06-2020 11:15

Dear Arrow, കഥ നന്നായിട്ടുണ്ട്. ആ അക്കുവിനെ വെറുതെ വിടരുത്. പിന്നെ അജുവും ആരുവും തമ്മിലുള്ള വഴക്ക് അവസാനിപ്പിക്കണം. അവർ ഒന്നാവട്ടെ. Waiting for the next part.
Regards.

Arrow • 02-06-2020 11:37

Ha അവരെ ഒന്നിപ്പിക്കണം ?

Vedan • 02-06-2020 11:06

Bhakki ullavrde abhiprayam enthum aaayikootee... Eennatheyum pole enikk ee bhgavum ishtapettu....ningaalude kadhakal vvayikkumbol athil alinju cherumm....thangalude thoolikayodu enikku aaradhana ahnuu ..ennum thangalude ella kadhaakalum ente manasil ond. Adutha bhagathinayii kathirikkunnu ..ennu ningalude.oru aaradhakan

Arrow • 02-06-2020 11:36

ഈ കമന്റ്‌ന് ഒരുപാട് സ്നേഹം എന്ന് അല്ലാതെ വേറെ എന്താണ് ഞാൻ പറയുക ?

മനസ്സ് നിറഞ്ഞു lot's of love ?

Munshi • 02-06-2020 11:02

Story good ????? next part page 40 plus aku

Arrow • 02-06-2020 11:34

ഈ പാർട്ട്‌ ഒരുപാട് 40+ ആയിരുന്നു ഞാൻ ഉദ്ദേശിച്ചത് ബട്ട് നടന്നില്ല അടുത്ത പാർട്ട്‌ നോക്കട്ടെ ഞാൻ ഉറപ്പ് പറയുന്നില്ല
അത്യാവശ്യം വലിയ ഒരു മടിയൻ ആണ് ഞാൻ ?

Shazz • 02-06-2020 11:01

മുത്തേ അടുത്ത part ഉടൻ പ്രതീക്ഷിക്കാവോ???

Arrow • 02-06-2020 11:33

യാ ?

Vipi • 02-06-2020 11:01

Arrow enthoke undu vishesham, sugam thanne alea, ninte exam okke kazhinjo, pinne e part pattu part pole thanne polichuttaa, kurachu bhagam kazhinja part thanne vannapo oru lag thonni , kollaam bro , plz continue....

Vipi • 02-06-2020 11:02

Exam kazhinjekil next part vegam ethikkan patto, oro partinum edayil kure gap ulla pole thonnunnu, continuity kittathapole ...

Arrow • 02-06-2020 11:33

കൊറോണ കെടുതി ഒഴിച്ചാൽ സുഖം ആണ് ബ്രോ
എക്സാം തീർന്നിട്ടില്ല, പ്രൊജക്റ്റ്‌ ബാക്കി ഉണ്ട് ഉടനെ തന്നെ തരാൻ ശ്രമിക്കാം

Rahul • 02-06-2020 10:59

എത്ര വഴക്കിട്ടാലും ആരുവിനെയും അജുനെയും ഒരിക്കലും പിരിക്കരുതേ വഴക്ക് അടിച്ച് അവസാനം പ്രണയം ആവണം വില്ലന്റെ സ്വഭാവമുള്ള നന്മയുള്ള നായകനെ ഇതിന് മുൻപ് കണ്ടിട്ടില്ല അടുത്ത ഭാഗം പെട്ടന്ന് ഇടണെ

Arrow • 02-06-2020 11:31

പിരിക്കില്ല പിരിക്കില്ലായിരിക്കും ?
അടുത്ത പാർട്ട്‌ പെട്ടന്ന് തരാൻ ശ്രമിക്കാം ?

Abhi • 02-06-2020 10:24

നന്നായിട്ടുണ്ട് ബ്രോ, തിരക്കുകൾ ഉണ്ടെന്ന് അറിയാം അതിനിടയിൽ സമയം കിട്ടുമെങ്കിൽ അടുത്ത പാർട്ട് പെട്ടെന്ന് വേണം

Arrow • 02-06-2020 11:30

പെട്ടന്ന് തന്നെ തരാൻ ശ്രമിക്കാം ?

കാളിദാസൻ • 02-06-2020 10:06

വളരെ നന്നായിരുന്നു ബ്രോ...
ഉടനെ അടുത്ത ഭാഗം പ്രേതിക്ഷിക്കുന്നു

Arrow • 02-06-2020 11:30

ഉടനെ ഉണ്ടാവും

Ammu • 02-06-2020 09:54

വായിച്ചിട്ട് പറയാം

Arrow • 02-06-2020 11:29

?

തൃശ്ശൂർക്കാരൻ • 02-06-2020 09:49

Machane ee bhagavum കലക്കീട്ടുണ്ട് ????

Arrow • 02-06-2020 11:29

Thanks ബ്രോ ?

NoToRiOuS • 02-06-2020 09:29

നല്ല കഥയാണ് ബ്രോ. പക്ഷേ ഗ്യാപ്പ് വരുന്നത് ഒരു പ്രശ്നം ആണ്,കൂടാതെ ഈ പാര്‍ട്ട് അത്ര കാര്യമായി ഒന്നും കണ്ടില്ല പകുതിയും കഴിഞ്ഞ പാര്‍ട്ട് ന്റെ പകര്‍പ്പ്, എന്നാലും നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഇത്രയും ഗ്യാപ്പ് ഇടാതെ കിട്ടിയാല്‍ കൊള്ളാമായിരുന്നു എന്നൊരു അപേക്ഷയുണ്ട്.

Arrow • 02-06-2020 09:45

സോറി ബ്രോ എനിക്ക് അത് അറിയാം അതാണ് ആമുഖത്തിൽ എങ്ങും എങ്ങും എത്തിയില്ല ന്ന് പറഞ്ഞത്.

സത്യത്തിൽ ഈ പാർട്ട്‌ കൊണ്ട് അജുന് പറയാൻ ഉള്ള ഫ്ലാഷ്ബാക്ക് മൊത്തത്തിൽ തീർക്കാൻ ആയിരുന്നു ഉദ്ദേശിച്ചത് പക്ഷെ എക്സാം ഒക്കെ വന്നത് കൊണ്ട് ഞാൻ ഉദ്ദേശിച്ചഅത്രേ എത്തിയില്ല, പിന്നെ ഇനിയും വൈകിക്കുന്നത് ശരിയല്ല എന്ന് തോന്നിയ കൊണ്ട് ഇവിടെ വെച്ച് നിർത്തി പോസ്റ്റ്‌ ചെയ്തു എന്നെ ഉള്ളു sry ?

നന്ദൻ • 02-06-2020 12:29

മനോഹരമായ രചനാ ശൈലി ആണ് ആരോമലിന്റേതു.... ??ഒരു അരുവി പോലെ ഒഴുക്കുള്ള എഴുത്തു... കഥയുടെ പോക്ക് എങ്ങോട്ട് എന്നറിയാൻ കാത്തിരിക്കുന്നു... അജുവും ആരുവും... പൊളിക്കട്ടെ ??

Sajir • 05-06-2020 01:04

നന്ദൻ പറഞ്ഞതാണ് ശരി നായകന്റെയും നായികയുടെയും സൈറ്റുവേഷൻ വ്യക്തത്താമായി നമുക്ക് ഉൾക്കൊള്ളാൻ പാകത്തിനാണ് അവതരണം രചന.

വടക്കുള്ളൊരു വെടക്ക് • 02-06-2020 09:17

കഴിഞ്ഞ ഭാഗങ്ങൾ വീണ്ടും വായിച്ചു നോക്കേണ്ടിവന്നു

Arrow • 02-06-2020 09:20

സോറി ഫോർ ദാറ്റ്‌ ?

Joker • 02-06-2020 09:04

Nalla adipoli story ane pakshe ingane vaikipikumbol kathayude flow pokunnu iniyenkikum athukonde nerathe adutha part idumo pls

Arrow • 02-06-2020 09:20

എന്റെ എക്സാം ഒക്കെ ആണ് അതാണ് ഇത്രയും വൈകിയത് അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവും ?

MaX • 02-06-2020 08:45

ഇങ്ങന്നെ ലേറ്റ് ആകരുത് ബ്രോ നല്ല അടിപൊളി സ്റ്റോറി ആണ്‌ അതിങ്ങനെ ലേറ്റ് ആക്കി എന്നെ വട്ടുപിടിപ്പിക്കല്ലേ,,.  വായിച്ചു കൊതിതീരും മുൻപേ തീർന്നു,, അടുത്ത പാർട്ട് പെട്ടന്ന് തരണേ ബ്രോ ?

Arrow • 02-06-2020 09:19

Max, സോറിട്ടോ
എക്സാം ഒക്കെ വന്നത് കൊണ്ട് ആണ് ഇത്രയും വൈകിയത് ?

Rebel • 02-06-2020 08:13

നല്ല കട്ട ഫീലിംഗ് ബ്രോ എന്തെ ഇത്ര താമസിച്ചു ഹ്യൂഗ് ഫാൻ ഓഫ് ദിസ്‌ സ്റ്റോറി അടുത്ത പാർട്ട്‌ പെട്ടെന്ന് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു ????????????♥️♥️♥️♥️♥️♥️♥️

Arrow • 03-06-2020 10:50

താങ്ക്സ് മാ man ???

Sachi • 02-06-2020 07:55

Bro vegam venam next part ....najn e story katta fan anu..... Sex mathram alla nalla thrilling love story enikku ishttamanu

Arrow • 02-06-2020 09:18

താങ്ക്സ് സച്ചി ?
ഒരുപാട് സ്നേഹം ?

Nachi • 02-06-2020 07:29

First,vaayichitte abiprayam parayam

Arrow • 03-06-2020 10:51

?

പ്രൊഫസ്സർ • 02-06-2020 07:28

Dear ARROW, ആദ്യ രണ്ട് പാർട്ടിനും പറഞ്ഞ അഭിപ്രായം തന്നെ പറയുന്നു, THRILLING AND INTERESTING... WAITNIG FOR THE NEXT PART, അധികം താമസിപ്പിക്കാതെ അടുത്ത ഭാഗം തരാൻ പറ്റോ?...
♥️പ്രൊഫസർ

Taniya • 02-06-2020 08:38

Very good story....nalla super flow undu.....egane thanne thudaru.....nxt part vegam....

Arrow • 02-06-2020 09:17

Thanks taniya?

Arrow • 02-06-2020 09:17

Thanks പ്രൊഫസർ ?
അടുത്ത പാർട്ട്‌ ഇനി അതികം വൈകില്ല ?