← Back to കടുംകെട്ട് 5 [Arrow]

Comments

കടുംകെട്ട് 5 [Arrow] · approved reader discussion

Berlin • 03-07-2020 22:42

Bro kadha ore pwoli❤️?
Ishtayi mahn?
Adtha part vaikippikkalletta vegm idane waiting aan?

Arrow • 04-07-2020 02:14

താങ്ക്സ് man
ബട്ട് അടുത്ത പാർട്ട്‌ ഇത്തിരി വൈകും ?

Rahul PV ? • 03-07-2020 22:24

ആരുവിനെ കഥാകൃത്ത് ഒരിക്കലും മോശക്കാരി ആക്കുമെന്ന്‌ എനിക്ക് തോന്നുന്നില്ല കാരണം കഥയിൽ ഒരിടത്തും അങ്ങനെ പറയുന്നില്ല അജയ് പറഞ്ഞത് പോലെ വിജയ് ആനി ബന്ധം ആകും അജു കണ്ടത് പിന്നെ അവിടെ നിന്ന് വിജയ് ആരുവിന്റെ കൂടെ പോന്നത് ആകും ഇപ്പൊ അജുവിന്റെ മനസ്സിൽ അന്നത്തെ സംഭവത്തിന്റെ പേരിലുള്ള വിഷമവും ദേഷ്യവും കൊണ്ടാണ് അവളോട് ഇങ്ങനെ പെരുമാറുന്നത് കൂടാതെ സ്ത്രീകളെ പൊതുവെ വെറുക്കേണ്ടി വരുന്ന അവന്റെ മാനസികാവസ്ഥയും അതിനു കാരണം ആയതാകും പക്ഷേ എന്തിന്റെ പേരിൽ ആണേലും ആതിരയോട് ദേഷ്യം കണ്ടിക്കേണ്ട ആവശ്യം ഇല്ലായിരുന്നു

Arrow • 04-07-2020 02:13

ആതിരയോട് ചൂടായത് ഒരുപക്ഷെ ആ നിമിഷത്തിൽ അവനിലെ സ്ത്രീ വിരോധി പുറത്ത് ചാടി പോയത് കൊണ്ട് ആവും ?

Ajay • 04-07-2020 20:17

??? yup ബ്രോ ആരു ഒരിക്കലും മറ്റൊരാളെ സ്നേഹിക്കില്ല ശരീരം കൊടുക്കില്ല അതിന് അവൾക് കഴിയില്ല

Ajay • 03-07-2020 00:24

ഈ കമന്റ്‌ കിട്ടിയാൽ കിട്ടി
ബ്രോ ഈ പാർട്ട്‌ വായിച്ചിട്ട് സന്തോഷവും തോന്നി സങ്കടവും തോന്നി

പനി വന്ന ടൈം അവന്റെ ഉള്ളിന്റെ ഉള്ളിലെ ലവ് പുറത്ത് വന്നു അതിൽ സന്ദോഷം

ഈ ഭാഗം പക ക്ലിയർ ആകുന്നതാണ്

പകയുടെ കാരണം സാറ്റിസ്‌ഫയിങ് ആണ് നല്ലത് ചെയ്തിട്ടും തെറ്റുകാരൻ ആയി നാട്ടുകാരുടെ മുന്നിലും വീട്ടുകാരുടെ മുന്നിലും പെണ്ണ് പിടിയനായി വിശ്വസിക്കാൻ കൊള്ളാത്തവൻ ആയി വെറുക്കപെട്ടവൻ ആയി

വിജയ് ആരതി റൂമിൽ കേറി ചെയ്തു എന്ന് പറഞ്ഞത് സഹിക്കാനായില്ല ഇത്രയൊക്കെ അവൾ കാരണം നഷ്ട്ടപെട്ടു എന്ന് അറിഞ്ഞിട്ടും അവളെ വേറെ ഒരുത്തൻ കളിച്ചു എന്ന് അറിയുമ്പോൾ എനിക്ക് സഹിക്കുന്നില്ല ബട്ട്‌ വൈ അതാണ് എന്റെ ഉള്ളിൽ ഞാൻ എന്നോട് ചോദിക്കുന്നത്

അജു ചെറ്റയായിരികം സ്ത്രീ വിരോധി ആയിരിക്കം കലിപ്പൻ ആയിരിക്കം ബട്ട്‌ ആരുവിനെ അല്ലാതെ അവൻ മറ്റൊരു പെണ്ണിനെ തൊട്ടിട്ടില്ല

ആരുവും അങ്ങനെ മറ്റൊരാൾക്ക്‌ കിടന്ന് കൊടുക്കും എന്ന് എനിക്ക് തോന്നുന്നില്ല അവൾക് ദേഷ്യം ഉണ്ടാവാം വെറുപ്പ് ഉണ്ടാവാം ബട്ട്‌ അവൾക്കും ഉള്ളിന്റെ ഉള്ളിൽ അജുവിനോട് സ്നേഹം ഉണ്ട് മറ്റൊരാളുടെ മുന്നിൽ അവൾ ഒരിക്കലും കാലകത്തി കൊടുക്കില്ല കൊടുക്കാൻ ആവില്ല

ആ റൂമിൽ വിജയുടെ കൂടെ ആ എടുത്ത് ചാടിയ പെണ്ണ് തന്നെ ആയിരുന്നിരിക്കണം ആരു ആ ലവ്ന് സപ്പോർട്ട് ചെയ്തതായിരികം

അവർ റൂമിൽ കേറിയ കണ്ട് വഴക്ക് പറയാൻ വന്നതാവും ആരതി ഇത് കണ്ട് അജു തെറ്റിദ്ധരിച്ചതാവാം

ലൈബ്രറി റൂമിനു പുറത്ത് അവർക്ക് സംസാരിക്കാൻ സൗകര്യം ഒരുക്കി കൊടുത്തു നിന്നതാവും ആരതി ബട്ട്‌ വിജയ് പറഞ്ഞത് വിശ്വസിച്ചു തെറ്റിദ്ധരിച്ചു ആണ് അവൾ അത് മുൻ പാർട്ടിൽ സൂചിപ്പിച്ചു

തന്റെ കൂടെ കൊച്ചിലെ വളർന്ന അവൻ തന്നെ പറഞ്ഞു പട്ടികുമെന്ന് അവൾ കരുതിയില്ല അത് വിശ്വസിച്ചു കള്ള സാക്ഷി പറഞ്ഞത് തെറ്റായിപ്പോയി എന്ന് അവൾ ആലോചിച്ചിരുന്നു
അത് മീൻ ചെയ്യുന്നത് രണ്ട് ആണ്

1. ആരതിക്ക് വിജയുമായി ഒരു മോശപ്പെട്ട ബന്ധവും ഇല്ല
2. അവൾ ഫുൾ ആയിട്ട് തെറ്റിദ്ധരിക്കപ്പെട്ടു

തെറ്റായ ബന്ധം ഉണ്ടായിരുന്നേൽ അവൾ ഒരിക്കലും അജുവിന്റെ പ്രണയത്തിന് വീണ്ടും ആഗ്രഹിക്കില്ല മാര്യേജ് കഴിഞ്ഞ് വിട്ടിൽ പോകുന്ന വഴി കാറിൽ വച്ച് അവൾ അതും ആഗ്രഹിച്ചിരുന്നു

ആരതിയെ ഒരിക്കലും ഒരു മോശക്കാരി ആക്കി ചിത്രീകരിക്കരുത്

പിന്നെ പെട്ടന്ന് എഴുതി ഇട്ടാൽ രണ്ടിനെയും രണ്ട് വഴിക്ക് ആക്കും എന്ന് പറഞ്ഞ് കണ്ടു
ഒരിക്കലും അങ്ങനെ ചെയ്യരുത് രണ്ടും ഒരുമിച്ച് പോകുന്നത് കാണാൻ ആണ് എനിക്കും ഇഷ്ടം എനിക്ക് മാത്രമല്ല എല്ലാ വായനക്കാർക്കും so ടൈം എടുത്ത് എഴുതിക്കോ

പേജസ് ബോണസ് ആയി മാത്രം അല്ലാതെ നോർമൽ ആയിട്ടും പേജ് കൂട്ടി എഴുതാം കേട്ടോ

അപ്പൊ എല്ലാം പറഞ്ഞപോലെ

കഥ വളരെ ഇന്റെരെസ്റ്റിംഗ് ആയും ത്രില്ലിങ്ങും ആയിരുന്നു ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു

ഈ ഭാഗം പ്രണയം ഇല്ലായിരുന്നു അത് കാണാനും ലവ് ആക്ഷൻ ത്രില്ലെർ പ്രതീഷിക്കുന്നു വരും ഭാഗങ്ങളിൽ

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്

By
അജയ്

Mulla • 03-07-2020 19:30

Yes you said it....

Arrow • 04-07-2020 02:12

?

Arrow • 04-07-2020 02:11

അജയ് മോനുസേ ഇജ്ജ് പൊളി ആടാ ?

ആരുനെ ഇത്രകണ്ട് മനസ്സിലാക്കാൻ ശ്രെമിച്ച വേറെ ഒരു ആൾ ഇല്ലന്ന് തോന്നുന്നു
ഒരുപാട് ഒരുപാട് സന്തോഷം ?

അവിടെ ശരിക്കും നടന്നത് എന്ത് ആണെന്ന് കണ്ട് അറിയാം ?

Ajay • 04-07-2020 19:50

ആരൂനെ ഒരുപാട് ഇഷ്ടപെടുന്നു ബ്രോ
അതോണ്ടാ

Ajay • 03-07-2020 00:22

ഒരുപാട് സന്തോഷത്തോടെ ഒരു കമന്റ്‌ ഇട്ടു അതിപ്പോഴും മോഡറേഷനിൽ ആണ്

Arrow • 04-07-2020 02:09

?

Hari • 02-07-2020 19:57

Ohhhh kidukaachi story... oru rakshillatto???.... orupaad ishttayii...nalla oru flowyill ponnund... pinne aah fight okke enikk ishttayiii... kidu.. njan oru bixer aaaythi kondavum mass scn okke vallathe angotti pidichu... pwolichu mutheii.... eni ring le oru professional fight koodi kaanamennund.. aand muthei athu paavalle kalippitti kochine pedippikkandatto... next part athikkam late aakkaruthe... nokki irikkuva????

Arrow • 04-07-2020 02:09

മുത്തേ ഹരി
ഒരു ഫുൾ പാർട്ട്‌ റിങ് fight പ്ലാൻ ചെയ്യുന്നുണ്ട് സുദേവ് vs അജു
പിന്നെ അതിൽ എന്തേലും തെറ്റ് കുറ്റങ്ങൾ വന്നാൽ അങ്ങ് കണ്ണ് അടച്ചേക്കണം (ബോക്സർ ആയോണ്ട് പറഞ്ഞതാ ?)

Soldier • 02-07-2020 19:35

ഈ ഭാഗം കൂടി കഴിഞ്ഞതോടെ കഥ കൂടുതൽ ത്രില്ലിംഗ് ആയിട്ടുണ്ട്. ഫ്ലാഷ്ബാക്കിന്റെ അരൂസ് വേർഷൻ കേൾക്കാൻ കാത്തിരിക്കുന്നു. അടുത്ത ഭാഗത്തിലും ഇത്തവണത്തെ പോലെ പേജുകൾ ഉണ്ടായിരുന്നാൽ നന്ന്.

Arrow • 04-07-2020 02:07

പേജ് കൂട്ടാൻ നോക്കാം ട്ടോ ?

Ajay • 02-07-2020 17:23

Commet ittittund but moderation kanikkunniu

Arrow • 04-07-2020 02:07

?

Ajay • 02-07-2020 17:09

ബ്രോ ഈ പാർട്ട്‌ വായിച്ചിട്ട് സന്തോഷവും തോന്നി സങ്കടവും തോന്നി

പനി വന്ന ടൈം അവന്റെ ഉള്ളിന്റെ ഉള്ളിലെ ലവ് പുറത്ത് വന്നു അതിൽ സന്ദോഷം

ഈ ഭാഗം പക ക്ലിയർ ആകുന്നതാണ് 

പകയുടെ കാരണം സാറ്റിസ്‌ഫയിങ് ആണ് നല്ലത് ചെയ്തിട്ടും തെറ്റുകാരൻ ആയി നാട്ടുകാരുടെ മുന്നിലും വീട്ടുകാരുടെ മുന്നിലും പെണ്ണ് പിടിയനായി വിശ്വസിക്കാൻ കൊള്ളാത്തവൻ ആയി വെറുക്കപെട്ടവൻ ആയി

വിജയ് ആരതി റൂമിൽ കേറി ചെയ്തു എന്ന് പറഞ്ഞത് സഹിക്കാനായില്ല ഇത്രയൊക്കെ അവൾ കാരണം നഷ്ട്ടപെട്ടു എന്ന് അറിഞ്ഞിട്ടും അവളെ വേറെ ഒരുത്തൻ കളിച്ചു എന്ന് അറിയുമ്പോൾ എനിക്ക്  സഹിക്കുന്നില്ല  ബട്ട്‌ വൈ അതാണ് എന്റെ ഉള്ളിൽ ഞാൻ എന്നോട് ചോദിക്കുന്നത്

അജു ചെറ്റയായിരികം സ്ത്രീ വിരോധി ആയിരിക്കം കലിപ്പൻ  ആയിരിക്കം ബട്ട്‌ ആരുവിനെ അല്ലാതെ അവൻ മറ്റൊരു പെണ്ണിനെ തൊട്ടിട്ടില്ല

ആരുവും അങ്ങനെ മറ്റൊരാൾക്ക്‌ കിടന്ന് കൊടുക്കും എന്ന് എനിക്ക് തോന്നുന്നില്ല അവൾക് ദേഷ്യം ഉണ്ടാവാം വെറുപ്പ് ഉണ്ടാവാം ബട്ട്‌ അവൾക്കും ഉള്ളിന്റെ ഉള്ളിൽ അജുവിനോട് സ്നേഹം ഉണ്ട് മറ്റൊരാളുടെ മുന്നിൽ അവൾ ഒരിക്കലും കാലകത്തി കൊടുക്കില്ല കൊടുക്കാൻ ആവില്ല

ആ റൂമിൽ വിജയുടെ കൂടെ ആ എടുത്ത് ചാടിയ പെണ്ണ് തന്നെ ആയിരുന്നിരിക്കണം ആരു ആ ലവ്ന്  സപ്പോർട്ട് ചെയ്തതായിരികം

അവർ റൂമിൽ കേറിയ കണ്ട് വഴക്ക് പറയാൻ വന്നതാവും ആരതി ഇത് കണ്ട് അജു തെറ്റിദ്ധരിച്ചതാവാം

ലൈബ്രറി റൂമിനു പുറത്ത് അവർക്ക് സംസാരിക്കാൻ സൗകര്യം ഒരുക്കി കൊടുത്തു നിന്നതാവും ആരതി ബട്ട്‌ വിജയ് പറഞ്ഞത് വിശ്വസിച്ചു തെറ്റിദ്ധരിച്ചു ആണ് അവൾ അത് മുൻ പാർട്ടിൽ സൂചിപ്പിച്ചു

തന്റെ കൂടെ കൊച്ചിലെ വളർന്ന അവൻ തന്നെ പറഞ്ഞു പട്ടികുമെന്ന് അവൾ കരുതിയില്ല അത് വിശ്വസിച്ചു കള്ള സാക്ഷി പറഞ്ഞത് തെറ്റായിപ്പോയി എന്ന് അവൾ ആലോചിച്ചിരുന്നു
അത് മീൻ ചെയ്യുന്നത് രണ്ട് ആണ്

1. ആരതിക്ക്  വിജയുമായി ഒരു മോശപ്പെട്ട bab

Arrow • 04-07-2020 02:06

അജയ് ?

രാജു ഭായ് • 02-07-2020 13:57

Arrow മോനെ പൊളിച്ചൂട്ടാ ആരതിയെ ആ വിജയനെ കൊണ്ട് കളിപ്പിക്കല്ലേ പ്ലീച്

Arrow • 04-07-2020 02:06

എല്ലാം കണ്ട് അറിയാം ?

Mulla • 02-07-2020 12:24

Dear arrow....
ഇനി എത്ര നാള്‍ കൂടി കാത്തിരിക്കേണ്ടി വരും.... ?

Arrow • 04-07-2020 02:06

ഒരിത്തിരി നാൾ ?

Ammuzz • 02-07-2020 10:25

ബ്രോ സൂപ്പർ ആയിട്ടുണ്ട്, കഥ വായിച്ചു തീർന്നത് അറിഞ്ഞില്ല, അടുത്ത പാർട്ടിന് വേണ്ടി വെയ്റ്റിങ്ങളാണ്....

Arrow • 04-07-2020 02:05

Lub ?

Pavithra • 02-07-2020 08:25

ആതിരയെ  അങ്ങ് തീർത്തുകള  ആശാനെ  ചതിക്ക് ശിക്ഷ മരണം ആണ്?

Gemini kuttan • 03-07-2020 20:21

അതാണ്‌.... ⚡

Rizus • 03-07-2020 20:36

Nth manassanda?

Hyena • 03-07-2020 21:32

Btw ആതിര എന്ത് തെറ്റ് ചെയ്തു അവൾ ആരതിയുടെ പെങ്ങൾ അല്ലേ ?

Arrow • 04-07-2020 02:05

ആതിര??
അവൾ പാവം അല്ലേ??
?

Ajay • 04-07-2020 19:54

സാഡിസം

നമക് അൻപ് കുടുതകള നാമേ അന്പേ തിരുപ്പി കുടുപ്പോം
വെറുപ്പ് കുടുതകള നമ്മേ അന്പായെ തിരുപ്പി കുടുപ്പോം  (ധനുഷ് )

Sachi • 02-07-2020 06:31

Arrow bro ..... Waiting for your next part
Pettennu venam ennanu anuu agraham but ithinte feel nashttapedaruthu ..... Eee story athrakku ishttapettu athu konda waiting
....all the best bro

Arrow • 04-07-2020 02:04

താങ്ക്സ് ബ്രോ
മാക്സിമം നേരത്തെ തരാൻ ശ്രമിക്കാം ?

Slim Shady • 02-07-2020 03:03

ആരതി സെക്കന്റ് ഹാൻഡ് ആയ??

Sachi • 02-07-2020 06:27

Enikkum athu ariyanam vegam venam next part

Arrow • 04-07-2020 02:04

ചിൽ ഗയ്സ് ചിൽ ?

പാഞ്ചോ • 02-07-2020 02:06

ആരോ ബ്രോ..സൂപ്പർ പാർട്..ഇപ്പൊ കൊറച്ചൂടെ ക്ലാരിറ്റി വന്നു..അജുവിന്റെ ഭാഗം കേട്ടു..ഇനി അരതിയുടെ ഭാഗം കേൾക്കാൻ കാത്തിരിക്കുന്നു..പിന്നേ ജിമ്മുപോലും തുറക്കാത്ത ഈ സമയത്താണ് ബോക്സിങിന്റേം മസിലിന്റെയും ഒക്കെ കാര്യം പറഞ്ഞ് ഇങ്ങനെ കൊതിപ്പിക്കല്ലേ?..എന്നാലും ആരതി ആ വാണവുമായി കളിച്ചു കാണുവോ?? Eyy, no chance.. Let's hope for the best.. Anyway,it was an eventful part? ..

ayam veiting?

Arrow • 04-07-2020 02:03

മുത്തേ പാഞ്ചോ ?

ഈ പൊഹ ഒക്കെ ആരു മാറ്റും എന്ന് പ്രതീക്ഷിക്കാം

manu • 02-07-2020 01:29

Super? Next part. pettennu ayakoo

Arrow • 04-07-2020 02:02

? താങ്ക്സ് മുത്തേ ?

Achu • 02-07-2020 01:14

✍???✌?

With love
അച്ചു

Arrow • 04-07-2020 02:02

? താങ്ക്സ് മുത്തേ ?

അഭിമന്യു • 02-07-2020 00:10

ആഹാ മനോഹരം.

????????????????

Arrow • 04-07-2020 02:02

? താങ്ക്സ് മുത്തേ ?

Amal • 02-07-2020 00:00

Yaaa Mwoneee ??
      Poli Item??
   Nxt Part vendi Waiting anu⏰

Arrow • 04-07-2020 02:01

? താങ്ക്സ് മുത്തേ ?

Ittimani • 01-07-2020 23:58

Yaaa Mwoneee ??
      Poli Item??
   Nxt Part vendi Waiting anu⏰

Arrow • 04-07-2020 02:01

? താങ്ക്സ് മുത്തേ ?

Ramshu • 01-07-2020 23:14

Yaaa mwoneee ????????

Oru rekshayum illa ummaaaaa????

Next part nn waiting aannee....

Ramshu

Arrow • 04-07-2020 02:01

? താങ്ക്സ് മുത്തേ ?

Rizus • 01-07-2020 22:16

Chettan supperaa!!?

Story nalla energetic aan oru moodilangu vaayichh theerthu?

Arrow • 04-07-2020 02:00

താങ്ക്സ് മോനെ rezus ?

MaX • 01-07-2020 21:37

Bro ഇത്ര വൈകിക്കരുത് എന്ന് പറയുന്നത് ഈ കഥ അത്രക്ക് ഇഷ്ട്ടപെട്ടുപോയതു കൊണ്ടാണ്, പക്ഷേ, പക്ഷേ ഞാൻ ഒരിക്കലും തന്നെ ഫോഴ്സ് ചെയ്യില്ല കാരണം എനിക്ക് ഈ ഫീൽ തന്നെ ഇതിന്റെ എലാ പാർട്ടിലും വേണം താൻ ടൈം എടുത്ത് സമാധാനത്തിൽ എഴുതിക്കോ... നന്പ്പൻ ഡാ ??....

Arrow • 04-07-2020 02:00

Lub you മോനുസേ ?

Mr. Bramachari • 01-07-2020 21:34

Superb??

Arrow • 04-07-2020 01:59

??

പ്രൊഫസർ • 01-07-2020 21:33

ഹായ് എങ്ങോട്ട് നോക്കിയാലും പൊക മാത്രം... ആദ്യം കാമുകി പിന്നെ നിയോഗം ഇപ്പോ ഇതും... എല്ലാരും കൂടി മനുഷ്യനെ ടെൻഷൻ അടിപ്പിച്ചു കൊല്ലാൻ നോക്കുവാണോ...
എന്നാലും ആതിരയോട് ദേഷ്യപ്പെടണ്ടായിരുന്നു പാവം അല്ലെ അവൾ, ഒരു അനിയത്തി ഇല്ലാത്തോര്ക്കെ ആ വിഷമം മനസ്സിലാവൂ, പാവം ഞാൻ,...
കാത്തിരിക്കുന്നു ഒരുപാട് സ്നേഹത്തോടെ
പ്രൊഫസർ

Arrow • 04-07-2020 01:59

അത് അപ്പൊ അജുവിലെ സ്ത്രീ വിരോധി പുറത്ത് ചാടിപ്പോയത് ആവും ?

മോനിച്ചൻ • 01-07-2020 21:25

ഒരുപാട് നീട്ടികൊണ്ടു പോകില്ല എന്ന് പ്രതീക്ഷിക്കുന്നു. തുടർച്ച കിട്ടാൻ ഇടവേള ഒന്ന് കുറച്ചൂടെ.

Arrow • 04-07-2020 01:58

മനഃപൂർവം അല്ല സാഹചര്യങ്ങൾ കൊണ്ട് ആ sry

Rambo • 01-07-2020 21:15

എന്ന പറയാനാ ചേട്ടായി...ഇഷ്ടായി
ഒരുപാട് ഒരുപാട്❤️❤️❤️❤️

വമ്പൻ tragedy ആണല്ലോ ചേട്ടായി ഉണ്ടായേക്കുന്നെ....പാവം
പഠിക്കാനുള്ള ചാൻസ്. ഉം പോയി 8 ന്റെ പണിയും കിട്ടി...
അവസാനം അവളോട് ചൂടായത് ഒരു നീറ്റൽ ആയി കിടപ്പുണ്ട്...വേണ്ടീരുന്നില്ല
പിന്നെ അ സമയത്ത് വന്ന് പോയതാകാം..
നല്ല ഒരു ഫൈറ്റ് ഇതിൽ പ്രതീക്ഷിക്കുന്നു ചേട്ടാ...അ ഭാഗം ഒക്കെ നല്ല രസം ഉണ്ടാർന്നു
ഇതേ പോലെ നല്ലോണം ഉഷാറാക്കി വൈകാതെ അടുത്ത part ഉം തരും എന്ന പ്രതീക്ഷയോടെ
❤️ Rambo

Arrow • 04-07-2020 01:57

Rambo മോനുസേ
നല്ലൊരു റിങ് മാച്ച് ഓൺ the വേ ആണ് ?

വായനക്കാരൻ • 01-07-2020 21:12

ഏറെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന കഥയാണ്.....    ഏറെ വായിഗിക്കാതെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു
   ഏറെ സ്നേഹത്തോടെ
          വായനക്കാരൻ

Arrow • 04-07-2020 01:56

താങ്ക്സ് മുത്തേ ?

മുത്തൂട്ടി ?? • 01-07-2020 21:06

സ്നേഹം മാത്രം ??????❤️❤️❤️❤️❤️❤️❤️❤️?????

Arrow • 04-07-2020 01:56

?
തിരികെ താരാനും സ്നേഹം മാത്രം ?

Taniya • 01-07-2020 20:55

Arrow appo athira aval oru cheap girl analle....pakaram chodikan anelumme avan eee virithikettavale kettandayirunnu mattoruthande vezhuppine....

Arrow • 04-07-2020 01:55

Taniya ഒരു കാര്യതിന് രണ്ട് വശം ഇല്ലേ ?

വെയിറ്റ്

വേട്ടക്കാരൻ • 01-07-2020 20:54

ബ്രോ,സൂപ്പർ എല്ലാം കലങ്ങി തെളിയട്ടെ..?
അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

Arrow • 04-07-2020 01:54

എല്ലാം തെളിക്കാം ??

Harshad • 01-07-2020 19:45

Super bro ? ?? ?? ?? ?? ?? ?? ?? ?? ?? ?? ?? ?? ?

Arrow • 04-07-2020 01:54

??????

Joker • 01-07-2020 19:33

Ithrayum kalam njan vicharichathe athira nalla oru kutti ane enna bakki muzhuvan thettidaranayum but aval mattoruthante munnil ninne koduthaval ane enne theere pratheekshichilla angane avalodulla cheriya oru ishtam indarunnu athe poyi
Avalum ajayum vijayum okke anubavikanam thendi tharam kanichittalle  njan anenkil ithrayonnum orikalum wait cheyoola ennakonde avunna athra narakipichu konnene ellathinayum thendikal entha sambavichathe enne polum chodikathe alle avane nanam keduthiye ishtapettavare verupichille
Alojikumbo kalikeruva
Adutha part pettane pirate
Avarke pani kodukunnathe kanan kothi ayi

Arrow • 04-07-2020 01:54

ആരുന് പറയാൻ ഉള്ളത് കൂടി ഒന്ന് കേട്ടു നോക്കണ്ടേ ബ്രോ ?

നീൽ • 01-07-2020 19:32

ആരോ കുട്ടാ..
തകർപ്പൻ ഭാഗം ആരുന്നു..പകയുടെ കാരണം സുദേവിനിട്ട് പൊട്ടിച്ചത് ഒക്കെ അടിപൊളി..ആകെ ഒരു വിഷമം ആരു വിജയുടെ കൂടെ..മ്‌..അത് ആരു ആവരുതെന്ന് ആഗ്രഹിക്കുന്നു..എന്നാലും..മ്‌ ഇനി ആരുവിന്റെ ഭാഗം കൂടി കേൾക്കാം..!
ആരുന്റെ വാക്കുകൾ ഉണ്ടെങ്കിൽ അത് ഇതേ കാര്യം തന്നെ ആവുമ്പ കുറച്ചു വ്യത്യസ്തമായി പറയാൻ ശ്രമിക്കണെ ബ്രോ..!
അടുത്ത ഭാഗം ആയി വേഗം വാ..കട്ടക്ക് വൈറ്റിങ്ങാ..

പിന്നെ പരീക്ഷയുടെ കാര്യം.. സാരമില്ല..ചില പരീക്ഷകൾ അങ്ങനെയാണ്.. എഴുതാമായിരുന്നു എന്ന് എങ്കിലും പിന്നീട് തോന്നില്ലല്ലോ ഇനി..നഷ്ടബോധം തോന്നില്ലല്ലോ ..അതൊരു സമാധാനം അല്ലെ..നല്ലത് വരട്ടെ..!?

Arrow • 04-07-2020 01:53

Yup
അതേ ആഗ്രഹിക്കുന്നത് എല്ലാം കിട്ടിയാൽ പിന്നെ ജീവിതത്തിൽ എന്താണ് ഒരു ത്രില്ല് ഉള്ളത് അല്ലേ ?

ഡി ക്രു • 01-07-2020 19:24

പൊളി ????

Arrow • 04-07-2020 01:51

??

Jarviz • 01-07-2020 19:23

അടുത്ത പാർട്ട് എന്ന് വരും മൊയലാളി

Arrow • 04-07-2020 01:51

ഇത്തിരി വൈകും മൊതലാളി ?

അമ്മുട്ടി • 01-07-2020 19:17

❤️❤️❤️❤️❤️❤️❤️

Arrow • 04-07-2020 01:50

???????

Purushu • 01-07-2020 18:22

Uff kidu. Kadha kidilolkidu annallathe vere ntha paraya.
Vere level ??

Arrow • 04-07-2020 01:50

?

സ്രാങ്ക് • 01-07-2020 17:45

Aroow bro vere level pettanu adutha part idane bro adutha partinu vendi kathirikkunnu ??

Arrow • 04-07-2020 01:50

?

മുൻഷി • 01-07-2020 17:38

Arrow super next part update please

Arrow • 04-07-2020 01:50

?

Knight rider • 01-07-2020 17:34

കഥ ഇന്നാണ് കാണുന്നത്, ഒറ്റ ഇരുപ്പിന് മുഴുവൻ പാർട്ടും വായിച്ചു. അടിപൊളിയായി പോകുന്നുണ്ട്. Keep writing, waiting for the next part

Arrow • 04-07-2020 01:49

Thank you so much bro

Rajdooth • 01-07-2020 17:21

Kollam macha next part vegam tharane please

Arrow • 04-07-2020 01:49

ഇത്തിരി വൈകും മുത്തേ ?

pp • 01-07-2020 17:17

avanu oru soft corner thonnunnath onnum prasnalla
but revenge nte kaaryathil oralpam polum ilav kodukkaruth.
avan anubavichathin kaaranakkaar aaya avaladakkamulla  ellavareyum vellam kudippikkanam.

avale snehikkal okke ath kazhinj mathi

pinne avalod paka und ennath ellareyum ariyikkanam

swantham pengalude aduth maanam poya oru sahodarante vedana sahikkan kazhiyaathathaan.
ethokke paranjaalum aval parasyamaayi avante kaal pidich mapp paranje pattooo

sathyam arinjappol ellarum maranna pole avan angane marakkan kazhiyillallo
jeevitham nasippichavar aan avalum pinne aa vijayum ajayum okke .
kanakk krithyam chodichille njangal arroownte kuthin pidikkum sookshicho

pinne adutha paart kayyunnathum vegam tharaan apekshikkunnu????????????

Arrow • 04-07-2020 01:49

അതൊക്ക അത്രേ ഉള്ളു പണി വരുന്നുണ്ട്

പിന്നെ അടുത്ത പാർട്ട്‌ ഇത്തിരി വൈകും sry

Yk • 01-07-2020 17:16

അടിപൊളി, അപ്പൊ അജുവിന്റെ പോയിന്റ് ഓഫ് view ഇൽ ഉള്ള ഫ്ലാഷ് ബാക്ക് കഴിഞ്ഞല്ലോ, ആരതിയുടെ ഭാഗം കംപ്ലീറ്റ് ആയിട്ടില്ലല്ലോ. അതു കൊണ്ട് ഒരാളെമാത്രം കുറ്റപ്പെടുത്താൻ വയ്യ. പക്ഷെ ഇനിയിപ്പോ മനഃപൂര്വമല്ലെങ്കിലും മുൻവിധികളോടെ അജുവിനെതിരെ ആരതി സാക്ഷി പറഞ്ഞത് മാപ്പർഹിക്കാനാവാത്ത തെറ്റ് തന്നെയാണ്.
     പിന്നെ സുദേവിനെ പൊളിച്ചടുക്കിയത് വളരെ ഇഷ്ടപ്പെട്ടു. അവനൊന്നു ഓങ്ങി വെച്ചതാ ???.നന്ദു ഒരു hardcore martial ആര്ടിസ്റ് ആണല്ലോ ???.
അവസാനം എല്ലാം കലങ്ങി തെളിഞ്ഞു അജു ആരതിയെ സ്നേഹിക്കുമെന്ന് വിശ്വസിക്കുന്നു.

Arrow • 04-07-2020 01:48

ആരു ന്റെ സൈഡ് കൂടി കേട്ടു നോക്കാം

പിന്നെ നന്ദു നല്ല ഒന്നാംതരം മാർഷൽ അര്ടിസ്റ്റ് ആണ് ?
ഇനി റിങ്ങിൽ സുദേവന്റെ ഒരു തിരിച്ചു വരവ് ഉണ്ട് just വെയിറ്റ് ?

ആരതിയും അർജുനും ഒന്നാവുമോ??  അത് കണ്ടു തന്നെ അറിയണം ?

pp • 01-07-2020 17:11

vegam therumo bro ???

Arrow • 04-07-2020 01:45

ഇത്തിരി വൈകും മുത്തേ sry

Rags • 01-07-2020 17:11

Kidduki. Nxt partinayi katta waiting ♥️♥️

Arrow • 04-07-2020 01:44

താങ്ക്സ് 4 the wait

Psyco • 01-07-2020 16:53

അടുത്ത പാർട്ട്‌ ഈ അടുത്ത് കിട്ടുവോ പ്ലീസ്‌ ❤???

Arrow • 04-07-2020 01:44

ഇത്തിരി വൈകും മുത്തേ

BROTHER[sadath] • 01-07-2020 16:24

കലക്കി മുത്തേ ???
ഒരുപാട് ഇഷ്ട്ടായി.....
കഴിഞ്ഞ part ൽ സുദേവ് അജുനെ തല്ലിയിട്ട് പോയപ്പോ നല്ല ദേഷ്യവും വിഷമവും ആയി.... but, അത് അപ്പൊ തന്നെ ഡബിൾ ആയിട്ട് തിരിച്ചു കൊടുത്തു എന്നറിഞ്ഞപ്പോ ഒരുപാട് സന്തോഷായി.... ??
പിന്നെ, അജു ന്റെ ഭാഗത്തു നിന്ന് നോക്കുമ്പോ അവൻ ചെയ്തതിലും ഇപ്പോൾ ചെയ്യുന്നതിലും ഒരു തെറ്റും ഇല്ല..... അതൊക്കെ അവൾ അനുഭവിക്കേണ്ടത്‌ തന്നെയാണ്.... but,അവളുടെ ഭാഗം കൂടി അറിഞ്ഞാലേ അതിലെ സത്യാവസ്ഥ മനസ്സിലാക്കാൻ പറ്റൂ.... അതുപോലെ തന്നെ ആരു വിജയ് ടെ കൂടെ കണ്ട ആ സംഭവവും.... അതും ക്ലിയർ ആവണം എങ്കിൽ അവളുടെ സൈഡ് അറിയണം.... അത് ഒരു തെറ്റിധാരണ മാത്രം ആവണം എന്നാണ് എന്റെ ആഗ്രഹം....

ഇതെല്ലാം അറിയാനായി അടുത്ത ഭാഗതിന് വേണ്ടി കാത്തിരിക്കുന്നു.... ??
അടുത്തത് വൈകും എന്ന് അറിഞ്ഞു... മനസ്സ് ഒക്കെ set ആയെന് ശേഷം തന്നാൽ മതി... കാത്തിരിക്കും ???
?????????????????????????????????????????????

Arrow • 04-07-2020 01:44

Thanks for understanding bro
സുദേവിനെ മൊത്തത്തിൽ മാറ്റി വെച്ചിട്ടില്ല ഇപ്പൊ നന്ദു അല്ലേ കൊടുത്തേ, ഇനി അജുന്റെ വക ബാലൻസ് ഉണ്ട് ?

Sam • 01-07-2020 16:22

ഈ ഭാഗം വായിച്ചപ്പോൾ ആരത്തിയും വിജയിയെയും ഒരുമിച്ച് ക്യാമ്പിൽ കണ്ട സമയത്ത് നെഞ്ചിടിപ്പ്കൂടി എങ്ങനെ ഒക്കെയോ വായിച്ചു തീർത്തു അത്രക്കും tension അടിപ്പിച്ചു. ബ്രോ പെട്ടന്ന് അടുത്ത പർട് .

Arrow • 04-07-2020 01:42

?
അടുത്ത പാർട്ട്‌ ഇത്തിരി വൈകും sry

Kk • 01-07-2020 16:17

കൊള്ളാം അടിപൊളിയാണ്..

Arrow • 02-07-2020 23:20

താങ്ക്സ് kk