← Back to കടുംകെട്ട് 7 [Arrow]

Comments

കടുംകെട്ട് 7 [Arrow] · approved reader discussion

Ly • 31-08-2020 15:28

എടാ... മുത്തേ വന്നല്ലോ സന്തോഷായി ?

കൊള്ളാടോ ഈ ഭാഗവും ഒര് പ്രത്യേക ഒഴുക്കാണ് കഥക്ക്. എന്നാലും എന്താടോ ഇത്രേം വൈകുന്നേ.....
എന്തൊക്കെ ആയാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

Happy ഓണം ?

Arrow • 01-09-2020 01:42

Ly സങ്കേ ??
അറിയാല്ലോ ചെറിയ തോതിൽ ബിസി ആയിപ്പോയി സോഷ്യൽ മീഡിയ പോലും അങ്ങനെ use ചെയ്യുന്നുണ്ടായിരുന്നില്ല അതാ

അടുത്ത ഭാഗം പെട്ടന്ന് തരാൻ ഞാൻ ശ്രമിക്കും

Kiran • 31-08-2020 15:27

Arrow ബ്രോ പൊളിച്ചു enna oru എഴുത്തു ആണ്..വായിച്ചു thudagiyal ലയിച്ചു ഇരുന്നു പോകും,പിന്നെ vera ഒന്നും അറിയില്ല.  അജു ആരതി അവരേ ഒരുപാട് ഇഷ്ടം ആകുണ്ട്. E അജു njn ayirunakill ???. എന്തായാലും പൊളിച്ചു e പാർട്ട്‌, അടുത്ത പാർട്ട്‌ vera ഇനി കാത്തിരിക്കുന്ന കാര്യം ആണ് orukunbo ??. പെട്ടന്ന് eduela അടുത്ത പാർട്ട്‌, അപ്പോ happy onam ??

Arrow • 01-09-2020 01:41

ഒരുപാട് സ്നേഹം, നിങ്ങളുടെ ഒക്കെ ഈ വാക്കുകൾക്ക് ഇത്രയും മാത്രേ എനിക്ക് തിരികെ തരാൻ പറ്റൂ ?

Hyder Marakkar • 31-08-2020 15:25

ആരോ  മുത്തേ???
ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ഓണസമ്മാനം ആയതുകൊണ്ട് തന്നെ ഇത് നൽകിയ സന്തോഷം വലുതാണ്
കഥ തകർത്തടുക്കി മുന്നേറുന്നു എന്ന് മാത്രമേ പറയാനുള്ളു,  എന്തോ വല്ലാത്ത ഒരു ഇഷ്ടമാണ് തന്റെ അവതരണം

Arrow • 01-09-2020 01:39

മരക്കാർ ബ്രോ

ബ്രോയ്ക്ക് ഒക്കെ എന്റെ കഥകൾ ഇഷ്ടമാണ് എന്ന് അറിയുന്നത് തന്നെ സന്തോഷം
ഞാനും ബ്രോ ടെ ഒരു ഫാൻ ആണ് ?

S.R. • 31-08-2020 15:14

Ee partum nannayit ind.. Ee story idanan edukuna gap aanu preshnam.. Etra parts koodi indakum bro??
Anyways eagerly waiting for the next part❤

Arrow • 01-09-2020 01:38

എപ്പോഴും പറയുന്ന പോലെ മനഃപൂർവം അല്ല എന്നെ പറയുന്നുള്ളൂ സൊ സോറി

അടുത്ത തവണ വേഗം തരാൻ ശ്രമിക്കാം

Sajir • 31-08-2020 15:09

Dear arrow bro
     കടുംകെട്ടു ചാപ്റ്റർ എത്ര വൈകിലായും കാത്തിരിക്കും അത്രക്കും ഇഷ്ടമാണ് ഈ കഥ. ഈ ചാപ്റ്റർ സൂപ്പർ ആണ് ഹീറോയിസവും മുത്തശ്ശന്റെ ഓർമ്മകളും ആണ് ഏറ്റവും നന്നായി തോന്നിയത്.ഇടക്ക് പറഞ്ഞ MT യുടെ വരികൾ ഒരു രക്ഷയുമില്ല ബെസ്റ്റ് സന്ദർഭം,സത്യം പറഞ്ഞാൽ ചിരിച്ചു പോയി ഞാൻ തനിയെ.പിന്നെ അവളുടെയും അവന്റെയും മനസ്സിലാകുന്ന സന്ദർഭങ്ങൾ ഭയന്നിരിക്കുമ്പോൾ അജുവിനെ കണ്ടപ്പോൾ ആ മാറിലേക്ക് ഓടിവന്നു കെട്ടിപ്പിടിക്കുന്ന ആരതി,പെട്ടെന്ന് മുറിയിലേക്ക് കയറിവന്നു കുറച്ചു നിമിഷം തന്റെ ഭാര്യയുടെ സൗന്ദര്യം മതി മറഞ്ഞു ആസ്വദിക്കുന്ന അർജുൻ ഇരുവരും ചുംബങ്ങളെക്കുവാൻ കൊതിച്ച നിമിഷങ്ങൾ യാ മോനെ വേറെ ലെവൽ സീൻസ്‌.കാവിലെ അന്തരീക്ഷം എല്ലാം വളരെയേറെ നന്നായിട്ടുണ്ട് അവസാനം പറഞ്ഞ വാക്കുകൾ അൽപ്പം എന്തോ പോലെ തോന്നി.
       തിരക്കാണെന്നറിയാം സമയം കിട്ടുമ്പോൾ എഴുതുക പരിഭവം പറയുന്നില്ല.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.താങ്കൾക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ.???

❤️❤️❤️സ്നേഹപൂർവം സാജിർ❤️❤️❤️

Arrow • 01-09-2020 01:37

സാജിർ ബ്രോ, ബ്രോ യുടെ ഒക്കെ കമന്റ്‌ വായിക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ് thank you so much and lub?

താങ്ക്സ് 4 the വിഷ് ?
അല്ലേലും എംടി പൊളി അല്ലേ

DEVIL • 31-08-2020 15:01

വേറേ ലെവൽ ❤️❤️
ഓരോ പാർട്ട് വായിച്ചു കഴിയുമ്പോഴും ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങും അടുത്തത് വരുന്നവരെ??
വെയിറ്റിംഗ് ഫോർ നെക്സ്ട് പാർട്ട് ??

Arrow • 01-09-2020 01:34

താങ്ക്സ് മുത്തുമണി

വൈകിക്കാതെ ഇരിക്കാൻ ശ്രമിക്കാം ?

Rishi • 31-08-2020 14:56

Happy onam arrow kadha istapettu ajuinee kollalle .

Arrow • 01-09-2020 01:34

കൊല്ലൂള്ള

ഹാപ്പിയെ ???

ഖൽബിന്റെ പോരാളി ? • 31-08-2020 14:55

ഒരേ പൊളി.... ☺

കാത്തിരിക്കുന്നു... മരണത്തെ അതിജീവിക്കുന്ന അർജ്ജുനെ.... ?

Arrow • 31-08-2020 15:19

താങ്ക്സ് മുത്തേ ?

Fire blade • 31-08-2020 14:52

കൊള്ളാം..ഈ ഭാഗവും പതിവുപോലെ കലക്കി ,തിമിര്ത്തു ,കിടുക്കി ...ഈ ഗാപ്‌ മാത്രമാണ് പ്രശ്നം...

Arrow • 31-08-2020 15:14

മുത്തേ താങ്ക്സ്

മനഃപൂർവം അല്ലഡാ പറ്റി പോവുന്നതാ ?

Kamuki • 31-08-2020 14:52

Next part ennu varum waiting??????????

Arrow • 31-08-2020 15:13

Lub ?

ഹാജി • 31-08-2020 14:47

അവനെ കൊല്ലില്ല എന്ന് ഉറപ്പു തന്നു എന്ന അവരെ പിരിക്കാതെ ഇരുന്നൂടെ

Arrow • 31-08-2020 15:09

പിരിയുമോ ഇല്ലയോ അത് എൻഡ് സർപ്രൈസ് ആണ്

എന്തായാലും ഹാപ്പി ending തന്നെ ആവും ??

blackpearl • 31-08-2020 14:46

nice bro haapy onam

Arrow • 31-08-2020 15:07

ഹാപ്പി ഓണം

♨♨ അർജുനൻ പിള്ള ♨♨ • 31-08-2020 14:42

ഹൃദയം നിറഞ്ഞ തിരുവോണം ആശംസകൾ......

Arrow • 31-08-2020 15:06

ഹാപ്പി ഓണം മുത്തേ ?

Usthad • 31-08-2020 14:41

Machane..
Appo adutha part pettann thanonnam...
.
.
.
.
................ Happy onam..?

Arrow • 31-08-2020 14:44

Yup
ഹാപ്പി ഓണം ?

കുറുമ്പൻ • 31-08-2020 14:32

മച്ചാനെ പൊളി...

Arrow • 31-08-2020 15:04

?

മനു • 31-08-2020 14:28

1st like

Arrow • 31-08-2020 14:32

?

EZiO • 31-08-2020 14:23

Ore pwoli.... Teernnatarinnillah enta oru feel...???

Arrow • 31-08-2020 14:32

താങ്ക്സ് മുത്തേ

ഹാജി • 31-08-2020 14:23

Thankyou arrow.
Pinne oru request kollaruthu ajuvine pinne avare pirikkaruthu . Avar ingane pinangiyum premichum nadakkatte.....

Arrow • 31-08-2020 14:31

അജു അങ്ങനെ പെട്ടന്ന് മരിക്കുന്ന ടൈപ്പ് അല്ലാലോ, അവനെ കൊല്ലൂള്ള അത് ഉറപ്പ് തരാം ?

മാലാഖയുടെ കാമുകൻ • 31-08-2020 14:20

ഓണസമ്മാനം കിട്ടി ❤️❤️ ബോധിച്ചു.. അഭിപ്രായം എഴുതിയാൽ തിരക്കിൽ ആയതു കൊണ്ട് വായിക്കാൻ കഴിയില്ല എന്നറിയാം.. സൊ.. ഹാപ്പി ഓണം.. സന്തോഷത്തോടെ ❤️

Arrow • 31-08-2020 14:29

? കാമുകാ, തിരക്ക് ഒക്കെ ഒഴിഞ്ഞു ഇനി ഇവിടെ കാണും

ഹാപ്പി ഓണം  ?

DEVIL • 31-08-2020 14:13

❤️❤️❤️

Arrow • 31-08-2020 14:30

?

കാലൻ • 31-08-2020 14:06

Arrow ?

Arrow • 31-08-2020 14:22

??

Rags • 31-08-2020 14:01

Arrow thankyou for the onamsammanam

Arrow • 31-08-2020 14:21

ഹാപ്പി ഓണം മുത്തേ ?

?? • 31-08-2020 13:58

Happy onAm onam spcl???

Arrow • 31-08-2020 14:20

ഹാപ്പി ഓണം ?

AngeZ • 31-08-2020 13:57

❤❤❤
അടുത്ത പാർട്ട് പെട്ടന്ന് തരണേ

Arrow • 31-08-2020 14:20

ആം ??

ആര്യൻ • 31-08-2020 15:31

ഇപ്രാവശ്യവും നല്ല സ്ഥലത്ത് കൊണ്ടോയി നിർത്തി?.
തുടക്കത്തിലേ fight scene ഒക്കെ പൊളിച്ചു ?

ഇനി സുദേവിനെ ആരതി ആയിട്ട് connect ചെയ്യല്ലേ

Happy onam?

Rahul PV ? • 31-08-2020 13:45

❤️❤️❤️

Arrow • 31-08-2020 14:20

?

EZiO • 31-08-2020 14:23

Ore pwoli.... Teernnatarinnillah enta oru feel...????