← Back to കടുംകെട്ട് 7 [Arrow]

Comments

കടുംകെട്ട് 7 [Arrow] · approved reader discussion

Ny • 01-09-2020 13:35

ഉഫ് എജ്ജാതി. താങ്കളൊരു കില്ലാടി തന്നെ.
ആരുനേ രക്ഷിക്കാൻ സുദേവ് വരരുതെന്ന് മാത്രമായിരുന്നു ആഗ്രഹം അജുനെ കണ്ടപ്പളാ സമാധാനായത്. കാര്യം ഇത് വരെ സുദേവിന് നെഗറ്റിവ് ഷെയ്ഡ് ഇല്ലെന്നു മാത്രമല്ല ഒരു mr, perfect രീതിയിലൊക്കെയാണ്, പക്ഷെ നായകന്റെ ശത്രുനെ വില്ലനായെ കാണാന്കഴിയൂ.
ആരു ഓടിവന്നു അജുവിനെ കെട്ടിപ്പിടിച്ചു കരയുന്നു അജു അവളെ ചേർത്തുപിടിക്കുന്നു രംഗം , പിന്നെ തറവാട്ടിൽ റൂമിൽ വെച്ചുണ്ടായത് എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ. ആരു അജുവിന്റെ ചൂരും മണവുമുള്ള ആ ഡ്രസ്സ്‌ ഇട്ട് കിടക്കുന്നത്. 2 പേർക്കും ഉള്ളിന്റെയുള്ളിൽ പരസ്പരം ഇഷ്ടമാണ്. അതങ്ങ് പുറത്തേക്ക് ചാടിയാ മതി.
അഞ്ജു ഒരു കുരിശാകോ,ദേവരാഗത്തിലെ ആദിയെയാണ് ഓർമവന്നത്, തനിക്ക് കിട്ടാത്തത് മറ്റൊരാൾക്ക്‌ കിട്ടരുതെന്ന അവസ്ഥ. എന്തെരോ എന്തോ.
പിന്നെ fight സീനൊക്കെ കിടിലൻ വായിക്കുമ്പോൾ ആ ഫീൽ കിട്ടുന്നുണ്ട്. ബോക്സിങ് മാച്ച് undisputed film series ലെവലിൽ തന്നെ ആയിക്കോട്ടെ.
അവസാനം മരണം എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു, ഇനി ബോക്സിങ് മാച്ച് എങ്ങാനും ??, ഏയ്‌ സുദേവിനൊക്കെ മ്മളെ അജു അടിച്ചു പരത്തില്ലേ, കൊച്ചി പഴയ കൊച്ചിയല്ല എന്ന് പറഞ്ഞ പോലെ അന്നത്തെ അജു അല്ലല്ലോ ഇപ്പോൾ.അരുവിനു സുദേവിനോട് തോന്നുന്ന ഒരു അട്ട്രാക്ഷനാണ് തീരെ സഹിക്കാൻ കഴിയാത്തത് ??.
അപ്പോൾ എല്ലാത്തിനെയും അതിജീവിച്ചു മുന്നേറുന്ന നായകനെ കാത്തിരിക്കുന്നു ഒപ്പം കഥക്ക് ഹാപ്പി എൻഡിങ്ങും പ്രതീക്ഷിക്കുന്നു. അവരെ തമ്മിൽ പിരിക്കില്ലെന്ന വിശ്വാസത്തോടെ....

Ny • 01-09-2020 14:38

നന്ദു എന്തെക്കെയോ അജുവിൽ നിന്ന് മറക്കുന്നുണ്ടല്ലോ, ആ പെൺകുട്ടിയുടെ കാര്യം പറഞ്ഞപ്പോലുള്ള പരിഭ്രാന്തി കൂടിയായപ്പോൾ അതെന്നെ സംഭവം എന്ന് തോന്നുന്നു. പിന്നെ ബുദ്ധിമുട്ടില്ലെങ്കിൽ പാർട്ടുകളുടെ ഇടയിലുള്ള ഗ്യാപ് കുറച്ചൂടെ.
സ്നേഹത്തോടെ

Arrow • 15-09-2020 14:37

നന്ദു മറയ്ക്കുന്നത് എന്താണ് എന്ന് p8 ൽ അറിയാം ?

Arrow • 15-09-2020 14:36

Boxing ഒക്കെ എന്നെ കൊണ്ട് പറ്റുന്ന പോലെ എഴുതിയിട്ടുണ്ട് അമിത പ്രതീക്ഷ വെക്കാതെ വായിക്കുക ?

ഹാപ്പി ending തന്നെ ആണ് മനസ്സിൽ

അഭിമന്യു • 01-09-2020 13:01

❤️

Arrow • 09-09-2020 01:48

?

വേട്ടക്കാരൻ • 01-09-2020 12:30

ബ്രോ,ഈ പാർട്ടും ഗംഭീരമായിട്ടുണ്ട്.ആക്ഷൻ ഒക്കെ അടിപൊളിയായിട്ടുണ്ട്.ഇപ്പോൾ രണ്ടുപേരും ശരിയായ പാതയിൽ വന്നുവല്ലേ..?അവസാനം ഒടുക്കത്തെ നിർത്തലായിപ്പോയി.ഇനി അടുത്ത പാർട്ട് വരുന്നതുവരെ ടെൻഷനടിച്ചിരിക്കണം...

Arrow • 09-09-2020 01:48

Lub,, ?

JOBIN • 01-09-2020 12:03

SUPER...

Arrow • 09-09-2020 01:47

Thanks?

Rags • 01-09-2020 11:26

Arrow bro ee part enethempole orupaad ishtayi. Avale rakshikan vannath Aju anenu vaychapo enthu feel ayrnu ennu ariyamo. Pine avasanam paranja "Maranam" athu angane onnum sambavikathe irikkate. Avarde Pranayam thulumbatte.
Ini nxt part epzha undava. Thirakanenu ariyam ennalum vaigikkaletto. Kathirikan pattathathu kondanu?. Apo waiting for nxt part. Othiri Sneham❤️❤️❤️

Arrow • 09-09-2020 01:47

താങ്ക്സ് മോനുസേ ?

നീൽ • 01-09-2020 10:51

ആരോ കുട്ടാ..☺️
വീണ്ടും കണ്ടതിൽ സന്തോഷം...!!

കഥ ഇത്തവണയും നന്നായിരുന്നു..എങ്കിലും എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് അവസാനത്തെ ഒരു 5-6 പേജസ് ആണ്..എസ്‌പെഷ്യലി അവസാന പേജ്..അതിൽ തന്നെ അവസാന ഡയലോഗ്‌..മികച്ച രീതിയിൽ സസ്പെൻസ് ഇട്ടുതന്നെ നിർത്തിയത് ഒരുപാട് ഇഷ്ടപ്പെട്ടു..

തിരക്കൊക്കെ ഒഴിഞ്ഞു എന്നു കരുതുന്നു..ഇത്രയും വലിയ ഇടവേളകൾ ഇല്ലാതെ അടുത്ത ഭാഗം തരാൻ ശ്രമിക്കണേ..!!

അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..❤️

Arrow • 09-09-2020 01:20

താങ്ക്സ് മുത്തേ നീലേ ??
Lub

Faiz • 01-09-2020 10:28

?????

Oru rakshayilllaa
Valare   Nannayitund

Adutha part pettane pratheeshikunuu

Nigal oru sambavam ann

Arrow • 09-09-2020 01:20

താങ്ക്സ് ??

Anjali • 01-09-2020 10:02

കലക്കി....നമ്മുടെ ചെക്കന്റെ ഉള്ളിന്റെ ഉള്ളിൽ ആരതി ഉണ്ടെന്ന് മനസ്സിലായി...ഇനി അവർ ഒന്നാകുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു....

പറയാതിരിക്കാൻ വൈയ്യ.. മുൻപ് കണ്ടിട്ടുള്ള പ്ലോട്ട് ആണെങ്കിലും നല്ല വെറൈറ്റി അവതരണം ആണ്...ഒരു ടെറർ ഫീൽ

Lub u
❤️❤️❤️❤️❤️❤️

Arrow • 09-09-2020 01:19

താങ്ക്സ് മോളൂസേ

Lub u too

അവർ ഒന്നാവും  ആവണമല്ലോ

ചാക്കോച്ചി • 01-09-2020 09:35

മച്ചാനെ.....തകർത്തു കളഞ്ഞു......കാര്യങ്ങൾ ഒക്കെ ട്രാക്കിലായതിൽ സന്തോഷം..... അവസാനം മുത്തപ്പൻ പറഞ്ഞ "മരണം" ബോക്‌സിങ് ചാമ്പ്യൻഷിപ്പ് ആണോ.......
എന്തായാലും കട്ട വെയ്റ്റിങ് ആണ് ബ്രോ....

Arrow • 09-09-2020 01:18

താങ്ക്സ് മുത്തേ

ഏയ് റിങ് മാച്ചിൽ അല്ല ഇപ്പൊ ഒരു വാണിങ് തന്നു വെച് എന്നേ ഉള്ളു സമയം ഒരുപാട് പിടിക്കും ?

പ്രൊഫസർ ബ്രോ • 01-09-2020 09:20

മുത്തേ...  ഈ ഭാഗവും പൊളിച്ചടുക്കി...

ഇന്നലെ തന്നെ വായിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. ഓണാഘോഷത്തിന്റെ തിരക്ക് കാരണം സാധിച്ചില്ല.

പിന്നെ അവസാനം പറഞ്ഞ ആ മരണം അതൊഴിവാവാക്കണം എന്നൊരു ആഗ്രഹം ഉണ്ട്.

അധികം വൈകാതെ തന്നെ അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ

പ്രൊഫസർ ബ്രോ ?

Arrow • 09-09-2020 01:17

മുത്തപ്പൻ പറഞ്ഞ മരണം അത് കടന്ന് വരാൻ കുറച്ച് കൂടി മുന്നോട്ട് പോണം

Taniya • 01-09-2020 08:58

Enda ponnu arrow eppozha ashvasam aye.....??? ...appo aa sudeve ayittu  ulla oru boxing fight maranam anennano ee appuppan parayunne...oh nxt part vegan.....

Arrow • 09-09-2020 01:16

റിങ് മാച്ചിൽ മരണം കടന്ന് വരില്ല അതിന് ഇത്തിരി കൂടി മുന്നോട്ട് പോണം ഇപ്പൊ വെറുതെ ഒരു വാണിങ് കിട്ടിയതാ

NIKHIL • 01-09-2020 07:36

പൊളിച്ചൂട്ടോ
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
മരണം കാത്തിരിക്കുന്നു.... അത് തടയുക...
അത് സംഭവിക്കരുത്

Arrow • 09-09-2020 01:15

മരണം ഇത്തിരി കഴിഞ്ഞേ കാൽ എടുത്തു വെക്കൂ

നീല കുറുക്കൻ • 01-09-2020 02:22

തീരെ സമയമില്ലാത്ത തിരക്കിട്ട് പോവും വഴി വെറുതെ കേറി നോക്കിയതായിരുന്നു ഇന്ന് ഉച്ചക്ക്. പ്രതീക്ഷിക്കാതെ ദേ  കിടക്കുന്നു ദിദ്.. പെട്ടല്ലോ ഞാൻ.. വായിക്കാതെ പോവാനും വയ്യ.. അപ്പൊ തന്നെ ഇരുന്ന് തീർത്തു.. ഫലം, മൊത്തം പ്ലാനും കൊളമായി.. പോവാനുള്ളതും ലേറ്റ് ആയി.. എന്നാലും വായിച്ചപ്പോ ഉള്ള ഫീൽ. അതു മതിയല്ലോ.. ??????

കാത്തിരിക്കുന്നു

Arrow • 09-09-2020 01:14

ആഹാ പണി ആയി അല്ലേ

Anyway thanks ?

Black devil • 01-09-2020 02:11

Manoharam ennallathe nthaa ithinu parayande??

Waiting?

Arrow • 09-09-2020 01:14

താങ്ക്സ് മുത്തേ ?

MR. കിംഗ് ലയർ • 01-09-2020 01:35

മനോഹരം...

അവസാന വാക്ക് മനസ്സിൽ ഉടക്കി കേട്ടോ """മരണം """"

കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Arrow • 09-09-2020 01:13

താങ്ക്സ് രാജ നുണയാ ??

Darsh • 01-09-2020 01:00

Super
Waiting next part

Arrow • 09-09-2020 00:44

? താങ്ക്സ് മുത്തേ

Ajay • 01-09-2020 00:54

Arrow ബ്രോ
Uff കഴിഞ്ഞ പാർട്ടിൽ നെഞ്ചിൽ വന്ന വിങ്ങൽ ഇപ്പോൾ ആണ് ഒന്ന് നേരെ ആയത്
ശരിക്കും ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ഈ ഭാഗം ഈ കമന്റ്‌ ഇട്ടിട്ട് വേണം ഒന്ന് റിപീറ്റ് അടിച്ചു വായിക്കാൻ ??

രക്ഷിക്കാൻ ദേവൻ വന്നിരുന്നേൽ cliche ആയേനെ നീ അജുവിനെ കൊണ്ട് വന്നു താങ്ക്സ് മുത്തേ ?
അജു my girl, എന്റെ പെണ്ണ്  എന്നൊക്ക പറഞ്ഞപ്പോൾ എന്തോ എനിക്കും ഒരുപാട് സന്തോഷം തോന്നി പിന്നെ ആ കെട്ടിപ്പിടുത്തം ?
അവനും ഇഷ്ടം ഒക്കെ തന്നെ ആണ് ബട്ട്‌ എന്താ ആ പക അവന്റെ തെറ്റിദ്ധാരണകൾ അതൊക്കെ അവനെ അതിൽ നിന്ന് പിൻവലിക്കുന്നു
ഒരുപക്ഷെ ബസിൽ അവൾ അടിച്ചില്ലായിരുന്നേൽ കഥ മാറിയേനെ അടിക്കാതിരുന്നാൽ അവൾ മോശവും ആവും ഇങ്ങനെ ഒക്കെ ആവണം എന്നാവും വിധി
""ദേവേട്ടേനെ അല്ല അച്ഛനെക്കാളും സുരക്ഷിതത്വം ""അത് ഒരുപാട് ഇഷ്ടായി
സുദേവിനെ വച്ചുള്ള comparing ഒട്ടും ഇഷ്ടമാവുന്നില്ല കേട്ടോ arrow

അവളുടെ ""ഏട്ടാ "" വിളി uff ഇജ്ജാതി ഫീൽ ??

അവന്മാരെ കുറച്ചൂടി തല്ലാണമായിരുന്നു ഇതുകുറഞ്ഞുപോയി കഴിഞ്ഞ പാർട്ട്‌ അത്രത്തോളം പേടിച്ചിരുന്നു

പിന്നെയും രണ്ടും തമ്മിൽ തെറ്റി അതിന്റെ ഇടയിൽ അഞ്ചു

""അഞ്ചു "" മുറച്ചെറുക്കനെ സ്നേഹിച്ചവൾ ഇപ്പോൾ തട്ടിയെടുക്കാൻ ശ്രെമിക്കുന്നു
പക്ഷെ അവൾ വന്നതിൽ ദേഷ്യം ഇല്ല പേടി ഇല്ല അജു അവൻ അങ്ങനെ കണ്ടവളുമാരുടെ മുന്നിൽ വീഴില്ല ആകെ ഒരുത്തിടെ മുന്നിലെ വീണുള്ളൂ അതിനെ കേട്ടുവേം ചെയ്തു
അഞ്ചു കാരണം അജുവിനെ മനസ്സിൽ ആറാതിയോടുള്ള സ്നേഹം പുറത്ത് വരും കൂടുതലായി എന്ന് കരുതുന്നു

അവൾ അവന്റെ ഷർട്ട്‌ ഇട്ട് കിടന്നത് ഒക്കെ ഇഷ്ടായിട്ടോ ?

അഞ്ചു പറഞ്ഞത് ആരു കേട്ടുകാണും എന്നാണ് തോന്നുന്നേ

ഇനി അജു അന്വേഷിച്ചുപോകുവല്ലേ കിർത്ഥനയെ എന്നാലും ആരവും അവൾ അവിഹിതം ഒന്നും ആവില്ല അത്ര ചീപ്പ്‌ ആവില്ല അജുവിന്റെ അച്ഛൻ

സുദേവ് ആയുള്ള മാച്ച് ഒരു ഫുൾ പാർട്ട്‌ ഉണ്ടാവും എന്ന് പറഞ്ഞു കണ്ടിരുന്നു ആണൊ?

നന്ദൻ ഐഷുവും ആയി സെറ്റ് ആയി അല്ലെ

ബാല്യകാലം പറയുന്നതും മുത്ത്തച്ഛന്റെ ഓർമയും ഒക്കെ കൊള്ളാം ഒരുപരിധി വരെ അജുവിനെ കുറച്ചെങ്കിലും നോർമൽ ആക്കാൻ വായന അവനെ സ്വാതീണിച്ചുകാണും

Mt വരി കൊള്ളാം crct സ്ഥലം തന്റെ ചതിക്കാൻ തക്കം പാത്തിരിക്കുന്നവൾ ആരുവും ആയി ചിരിച്ചു കളിക്കുന്നു

ആ റൂമിൽ രണ്ടും തമ്മിൽ കാണുന്നത് കൊള്ളാം കുറച്ചൊക്കെ അവളോട് ചില നേരെത്തെ ഇറിറ്റേഷൻ ഇല്ലാത്തപ്പോൾ ഇഷ്ടം തോന്നാൻ ഈ കാഴ്ച ഒക്കെ ഉദകും, കസിൻ വിളിച്ചിരുന്നില്ലേൽ രണ്ടും കൂടി അക്രമം കാട്ടിയേനെ അവസാനം പക കൊച്ചിനെ ഉണ്ടാക്കി തീർത്തേനെ ?

അച്ചുവിന് യക്ഷി കൂടുന്നതും ആരു പേടിക്കുന്നതും അജു ചിരിക്കുമ്പോൾ ആരു കെർവിക്കുന്നതും അപ്പോൾ അവളുടെ ക്യൂട്ടേനെസ്സ് ഞാൻ മനസ്സിൽ കണ്ടു ??

മുത്തപ്പൻ അവനെ അവളുടെ അടുത്ത് കൊണ്ടുപോകുമ്പോൾ അവളുടെ പേടി കണ്ടു ഒന്നുമില്ല എന്ന അർത്ഥത്തിൽ അജു കണ്ണടച്ച് കാണിച്ചു സമാധാനിപ്പിക്കുന്നത് uff എന്ത് ഫീൽ ആണ് mahn ?

""മരണമാണ് നിന്റെ പ്രിയപെട്ടവനു കത്തിരിക്കുന്നത് ""

ആരുവിന് ഇഷ്ടം ഉണ്ട് സ്നേഹം ഉണ്ട് ബട്ട്‌ ദേഷ്യവും ഉണ്ടല്ലോ അപ്പോൾ ഇത് അവൾക് ഫീൽ ആകുമോ അറിയില്ല
തടയാൻ അവൾ ശ്രെമിക്കുമോ അതും അറിയില്ല
ഇനി ശ്രെമിച്ചാലും അജു കേൾക്കില്ല കൂടുതൽ കുത്തുവാക്ക് പറയും അപ്പോൾ അവൾക് ""മുരടൻ ചത്താൽ എനിക്ക് എന്താ ""എന്ന് ചിന്തിച്ചാൽ ഇതുവരെ ആരുവിനോട്  തോന്നിയ സകല ഇഷ്ടവും പോകും ??

ഇനി മാച്ച് നടന്നാൽ ആരുടെ പക്ഷത്തു നില്കും ഒരിക്കൽ മാനം കാത്ത സ്നേഹം മാത്രം ഉള്ള അവൾക്കും സോഫ്റ്റ്കൊണർ ഉള്ള ദേവേട്ടന്റെയോ
അതോ ഇപ്പോൾ ജീവനും മാനവും സംരക്ഷിച്ച പകയുള്ള എന്നാൽ ഒരല്പം സ്നേഹവും ഉള്ള
അവൾ ഒരിക്കൽ സ്നേഹിച്ചു പിന്നീടു മൃഗം എന്ന് പറഞ്ഞു സ്നേഹിച്ചതിൽ ദുഃഖം പൂണ്ട അജുവിന്റെയോ

ആരു വേണേൽ ദേവന്റെ നല്ല പെങ്ങൾ ആയിക്കോട്ടെ ആ സ്നേഹം ആണെങ്കിൽ ഞങ്ങൾ ഉൾക്കൊള്ളാം അല്ലാതെ പ്രേമം ഒക്കെ ആണേൽ ഞങ്ങൾ ഉൾകൊള്ളില്ല ആ സ്നേഹം ആരു സ്വീകരിച്ചാൽ അവളെയും വെറുത്ത് പോകും

അജു പക ഉള്ളയാൾ ആണ്, സ്ത്രീ വിരോധി ആണ്, ദുഷ്ടൻ ആണ്

ആയതല്ലല്ലോ ആക്കിയതല്ലേ സാഹചര്യം

അവനെ മാറ്റിയെടുക്കാൻ ആരുവിനെക്കൊണ്ടേ സാധിക്കു

ഈ ഭാഗം പെട്ടന്ന് തീർന്നപ്പോലെ

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

ടൈം എടുത്തു എഴുതിക്കോ എപ്പോ ആണേലും വന്നാൽ വായിക്കും അഭിപ്രായം പറയും നിന്റെ മൂഡ് പോലെ മതി
നല്ല മൂഡിൽ ആണേൽ മാത്രം എഴുതുക ഇല്ലേൽ നീ ആരുവിനെയും അജുവിനെയും പിരിക്കും അത് എനിക്ക് സഹിക്കില്ല മുത്തേ ?

ആരുവിനെക്കുറിച്ചുള്ള അജുവിന്റെ തെറ്റിദ്ധാരണ ഏത്  വിജയ് ആയുള്ള ആ ക്യാമ്പ് ടൈം റൂമിൽ അതൊന്ന് മാറ്റികൊടുക്കണം കേട്ടോ

പിന്നെ എന്താ ഇപ്പോൾ

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

By
  അജയ്

Arrow • 09-09-2020 00:43

അജയ് മുത്തേ അന്റെ കമന്റ്‌ ഞാൻ നേരത്തെ വായിച്ചു പക്ഷെ റിപ്ലെ തരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.

ഇത്രയും ഡെപ്ത് ആയി കമെന്റ് ചെയ്യുന്നു വേറെ ഒരാൾ ഇല്ല lub you. ?

ഇത് മൊത്തത്തിൽ ഒരു തെറ്റ് ധാരണയുടെ കളി ആണല്ലോ ??
അഞ്ചു തെറ്റ് ധാരണകൾ കൂട്ടാൻ വന്ന ഒരു കഥാപാത്രം ആണ് എന്നാൽ ബ്രോ ന്റെ ഊഹം ശരിയാണ് ഒരു തരത്തിൽ അജുന്റെ തെറ്റ്ദാരണകൾ മാറ്റാൻ പോവുന്നത് അഞ്ചു ആയിരിക്കും കൂടുതൽ ഒന്നും പറയുന്നില്ല.

മുത്തപ്പന്റെ അരുളപ്പാടിനോട് ആരു എങ്ങനെ റിപ്ലൈ ചെയ്യും, മാച്ചിൽ ആരുടെ കൂടെ നിൽക്കും കീർത്തന ആര് ആ ഈ ചോദ്യങ്ങൾ ക്ക് ഉള്ള ഉത്തരം പാർട്ട്‌ 8 ൽ ഉണ്ട്.

പാർട്ട്‌ 8 ഫുൾ റിങ് മാച്ച് ആക്കാൻ ആയിരുന്നു ഉദ്ദേശം പക്ഷെ അത് ഒരു നടക്കു പോണില്ല സ്റ്റക്ക് ആവുന്നു സൊ പകുതി റിങ് മാച്ച് കാൽ ഭാഗം ഒരു ടൈം ജമ്പ്, ബാക്കി കീർത്തു എന്ന മിസ്റ്ററി ഇതാണ് പാർട്ട്‌ 8

നന്ദുവും ഐഷുവും അവർ സെറ്റ് ആയി. സത്യം പറഞ്ഞാൽ ഇത് തീർന്നു കഴിഞ്ഞു, അല്ലേൽ കുറച്ച് പാർട്ട്‌ കൂടി കഴിഞ്ഞു നന്ദുവിന്റേം ഐഷുവിന്റേം love സ്റ്റോറി ഒരു സ്പിൻ ഓഫ്‌ ആയി എഴുതാൻ ആലോചന ഇല്ലാതെ ഇല്ല ടൈം കിട്ടുവാണേൽ എഴുതാം

സസ്നേഹം ആരോ ?

Ajay • 10-09-2020 10:03

സ്നേഹം ??

വെയ്റ്റിംഗ് ??

പാഞ്ചോ • 01-09-2020 00:49

ആരോയെ,

ഉഫ്‌..അർജുൻ സുമ്മാ കിഴി..നല്ല ഫൈറ്റ് കൊറിയോഗ്രാഫി?.. നല്ല ഒരു തകർപ്പൻ പാർട്..ഞാൻ ഇച്ചിരി ടെൻഷനോടെയാണ് ഈ പാർട് വായിക്കാൻ തുടങ്ങിയത്..അരത്തിയെ രക്ഷിക്കുന്നത് അർജുൻ തന്നെ ആണോ എന്നുള്ള ടെൻഷൻ?..
ഇനി സുദേവന്റെ അണ്ണാക്ക് ചവിട്ടി അകത്തു കേറ്റുന്നത് കൂടി കാണണം( ഒരു raid:redemption ലെവൽ എത്തിച്ചേക്കണേ ആരോയെ ആ ബോക്സിങ്??) അവസാനം വീണ്ടും ടെൻഷൻ.. മരണം..കള്ള മുത്തപ്പൻ...
അടുത്ത പാർട് ഉടൻ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു..അടുത്ത പാർട്ടിൽ കാണാം??

Arrow • 09-09-2020 00:31

പാഞ്ചോ മോനുസേ

പാർട്ട്‌ 8 മോസ്റ്റ്‌ റിങ് മാച്ച് ആണ്‌ അത് കൊണ്ട് തന്നെ സ്റ്റക്ക് ആയി നിൽക്കുവാ നിങ്ങളുടെ പ്രതീക്ഷക്ക് ഒത്തുയരുമോ എന്ന് അറിയില്ല നോക്ക് ??

മുൻഷി • 01-09-2020 00:24

ഉഗ്രൻ അടുത്ത ഭഗം ഉടൻ വി

Arrow • 09-09-2020 00:29

ഉടനെ ?

കാലൻ • 01-09-2020 00:02

മരണം???

I like that?

Ajay • 01-09-2020 00:14

ഇജ്ജാതി സൈക്കോ ?

Arrow • 09-09-2020 00:29

എന്താല്ലേ

Arrow • 09-09-2020 00:29

ടിപ്പിക്കൽ കാലൻ

ഡോറ • 31-08-2020 23:01

Devattan..mayyathavo?

Arrow • 09-09-2020 00:28

?? ദേവന് ഇത്തിരി ആയുസ് കൂടുതൽ ആാാ

ബ്രൂസ് വെയ്ൻ • 31-08-2020 22:26

Excellent  waiting for the next part

Arrow • 09-09-2020 00:28

Thanks mr വെയിൻ ?????

സ്നേഹിതൻ • 31-08-2020 22:13

Huff കഴിഞ്ഞ  തവണത്തെ  നിർത്തൽ  കാരണം ഒരു ആഴ്ച ആണ് ഉറക്കം പോയത്.. ഇപ്പോഴാ ഒന്ന് സമാധാനം ആയതു . സുദേവ്  വന്നു  ആണ്  രക്ഷിച്ചത്  എങ്കിൽ  എന്റ  പൊന്നെ  ആലോചിക്കാൻ കൂടി വയ്യ  എന്നാലും ആരതി  മനസ്  കൊണ്ട് ഒന്ന്  സെറ്റ്  ആയി വരുകകയായിരുന്നു ..അവൾ വന്നു  എല്ലാം കുളം ആക്കിയോ.shaww വീണ്ടും സസ്പെൻസ്  ആയല്ലോ മോനെ ഇത്തവണയും

Arrow • 09-09-2020 00:27

അങ്ങനെ ദേവനെ ആൾ ആക്കാൻ പറ്റുമോ

അഞ്ചു അവൾ കുളം കലക്കൻ തന്നെ വന്നവൾ ആണ്

NoToRiOuS • 31-08-2020 20:52

ആരോ ബ്രോ...
ഈ പാര്‍ട്ടും കലക്കി. കഴിഞ്ഞ തവണത്തെ നിര്‍ത്തല്‍ ഒരു വല്ലാത്ത നിർത്തല്‍ ആയിരുന്നു, ഇപ്രാവശ്യവും അതിനു മാറ്റമൊന്നുമില്ല. ആ കാറിൽ വന്നത് ഇനിയെങ്ങാനും സുദേവ് ആണെങ്കിലോ എന്ന് വെച്ചിട്ട് വായിക്കാൻ പോലും മടി തോന്നി,  അവനെങ്ങാനുമാണ് ആരതിയെ രക്ഷിച്ചതെങ്കിൽ ഓഹ് ചിന്തിക്കാനേ വയ്യാ.. എന്തായാലും അതുണ്ടായില്ലല്ലോ!
വെറുതെ മരണത്തെ കുറിച്ച് പറഞ്ഞു ശോകം ആക്കല്ലേ ബ്രോ. ആദ്യം അജു ആ സുദേവിനെ ഒന്ന് പഞ്ഞിക്കിടട്ടേ...

Arrow • 09-09-2020 00:26

പാർട്ട്‌ 8ൽ  സുദേവ് നെ പഞ്ഞിക്കിടും
മുത്തപ്പൻ പറഞ്ഞ മരണം പുള്ളി ക്കാരൻ വരാൻ ഇത്തിരി കാലതാമസം പിടിക്കും അതോർത്തു ഇപ്പോഴേ പേടിക്കണ്ട. ചെറിയ ഒരു വാണിങ് ആയി കണ്ടാ മാത്രം മതി

Haridas • 31-08-2020 19:56

Dear Brother, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. ഇതിന്റെ തുടക്കത്തിൽ അജുവിന്റ ഫൈറ്റിംഗും അവളെ രക്ഷപെടുത്തുന്നതും നന്നായിട്ടുണ്ട്. പക്ഷെ അഞ്ജുവിന്റെ ഭീഷണി ഒരു വാണിംഗ് ആകുമോ. അവസാനം മുത്തപ്പന്റെ അരുളപ്പാട് വല്ലാത്ത ടെൻഷൻ ഉണ്ടാക്കുന്നു. അതുപോലെ അച്ഛൻ മെഡിസിന് സീറ്റ്‌ വാങ്ങിച്ചു കൊടുത്ത കുട്ടി ആരെന്നറിയാനും ആകാംഷ. എല്ലാത്തിനും അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards and Wish You A Happy Onam.

Arrow • 09-09-2020 00:24

മുത്തേ
വാണിങ് തന്നെ ആണ്, പണ്ട് ആ ജ്യോതിഷി പറഞ്ഞതിന്റെ ബാലൻസ് വാണിങ്.

കീർത്തന ആര് ആണെന്ന് അടുത്ത പാർട്ടിൽ പറയും just വെയിറ്റ്

കണ്ണൻ • 31-08-2020 19:45

ഇപ്പോൾ ഇവിടെ ഞാൻ കാത്തിരിക്കുന്ന ചുരുക്കം ചില കഥകളിൽ ഒന്നാണിത്.
എന്റെ ഈ കമന്റ് താങ്കൾ vazhikumo എന്ന് പോലും അറിയില്ല. അത്രയും കമന്റ് ഇപ്പോൾ തന്നെ ഉണ്ട്.
വളരെ മികച്ച അവതരണം ആണ്.അതിലും മികച്ച കഥയും. എന്നാലും ഒരു പോരായ്മ എനിക്ക് തോന്നുന്നു. വേറെ ഒന്നും അല്ല.
നായികയുടേം നായകന്റെയും വീക്ഷണത്തിൽ ഒരേ സന്ദർഭം അവതരിപ്പിക്കുമ്പോൾ എനിക്ക്, വളരെ നല്ല രീതിയിൽ ആവർത്തന വിരസത തോന്നുന്നു.
ഇത് ചിലപ്പോൾ എനിക്ക് മാത്രം തോന്നിയത് ആവാം..

Arrow • 09-09-2020 00:22

മുത്തേ കണ്ണാ എല്ലാ കമന്റ്‌സും വായിക്കാറുണ്ട് തിരക്ക്‌ ആയിപ്പോയത് കൊണ്ട് റിപ്ലൈ തരാൻ വൈകുന്നു എന്നേ ഉള്ളു.

ബ്രോ പറഞ്ഞകാര്യം പണ്ട് രാജയും പറഞ്ഞിട്ട് ഉള്ളതാണ്. ഇത്തവണ റിപ്പീറ്റ് ചെയ്തത് അജു അവളെ ഇറക്കി വിട്ടതിന്റെ കാരണം അവന്റെ ഭാഗത്തു നിന്ന് പറയാൻ വേണ്ടി ആയിരുന്നു അല്ലേൽ എല്ലരും പറഞ്ഞത് പോലെ അജുനെ മോശക്കാരൻ ആയികാണില്ലേ മനപ്പൂർവ്വം അല്ല അവൾ അവൻ ഇറങ്ങാൻ പറഞ്ഞപ്പോ ഉടൻ അഹങ്കാത്തോടെ ഇറങ്ങി യതിന്റെ വാശി ക്ക് ഒന്ന് പേടിപ്പിക്കുക മാത്രം ആയിരുന്നു അവന്റെ ഉദ്ദേശം.

അടുത്ത തവണ ഈ പ്രശ്നം കുറക്കാൻ ശ്രമിക്കാം രണ്ടുപേരും പറയുന്നു പോലെ ആണല്ലോ കഥ പോവുന്ന ത് അതിന്റെ പ്രശ്നം ആണ്
Anyway thanks?

തൃശ്ശൂർക്കാരൻ? • 31-08-2020 19:26

,❤️❤️❤️❤️❤️❤️❤️

Arrow • 09-09-2020 00:20

??????????

Berlin • 31-08-2020 19:11

Mwuthe ee partum valare nannayi ❤️?
Ella thettidharakalum paribhavangalum maari avr onnavatte enn prarthikkunnu?
Randuperkkum parasparam sneham und ennalum egoyum vyragyavum adh angne ullil nilkkuan adhaan thadassam
Avasanm oru vallatha twist aayippolyallo
Waiting for nxt part?
Hpy onam mwuthe?
Snehathoode...... ❤️

Arrow • 09-09-2020 00:19

താങ്ക്സ് മോനുസേ ?

Vedan • 31-08-2020 18:49

Ithanu onasammanam. Love you bro. Adutha bhagathinayi katjirikkunu ningalude oru katta fan . Ini thamasikeruth ezhuthan apeekshayanu

Arrow • 01-09-2020 02:02

Vedan മുത്തേ lub u?

പ്രണയരാജ • 31-08-2020 18:44

നിൻ്റെ ആവിഷ്ക്കാരം എനിക്ക് ഏറെ പ്രിയങ്കരമാണ് മുത്തെ, തുടക്കം മുതൽ ഒടുക്കം വരെ ഈ ഫീൽ നിനക്ക് നിലനിർത്താനാവട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

Arrow • 01-09-2020 02:01

രാജ ഇങ്ങൾ ഒക്കെ ഇങ്ങനെ പറയുമ്പോഴേ മനസ്സ് നിറയുവാ ?

Harshad • 31-08-2020 18:29

Super bro ? ?? ?

Arrow • 01-09-2020 02:00

?താങ്ക്സ്

Triteya • 31-08-2020 18:26

Kadha pwolichu....
Pinne happy ending aakane.....
Anyway adipwoli....
One of the best gift I had ever received...❣️

Arrow • 01-09-2020 02:00

ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ I am happy ?
And സോറി 4 the ലേറ്റ് വിഷ്

ഹാപ്പി ending thanne ആണ്

Triteya • 01-09-2020 10:20

❣️❣️❣️

Knight rider • 31-08-2020 17:45

അജുവിൻ്റെ മനസ്സിൽ ഇപ്പോൾ ഉള്ളത്, പണ്ടെങ്ങൊ അവൻ്റെ മനസ്സിൽ ആരുവിനോടുള്ള സ്നേഹവും അവളോട് ഇപ്പോൾ തോന്നിക്കോണ്ടിരിക്കുന്നു ദേഷ്യവും തമ്മിലുള്ള ആത്മ സംഘർഷമാണത്. ഒരു പക്ഷെ അവന് സ്ത്രീകളോടുള്ള വെറുപ്പിന് കാരണം അവൻ്റെ അമ്മയോട് തോന്നിയ വെറുപ്പ് ആണ്. പിന്നെ ബ്രോ ഒരു അപേക്ഷ എന്തെന്നാൽ പ്രവാസി ബ്രോയെ പോലെ ആവരുതെ എന്നാണ്.

നല്ലവനായ ഉണ്ണി • 31-08-2020 23:43

Pravasi karanam oru full night njn karachil arunu.

Knight rider • 02-09-2020 14:37

ഞാനും

Arrow • 01-09-2020 01:58

അവനെ character ഇങ്ങനെ ആയത് അമ്മ അവന്റെ കുഞ്ഞ് മനസ്സിൽ ഉണ്ടാക്കിയ മുറിവ് കൊണ്ട് തന്നെ ആണ്

ബിത്വ പ്രവാസി ബ്രോ എന്ത് ചെയ്തു??

Knight rider • 01-09-2020 05:59

സ്വയംവരത്തിൽ ഇന്ദുവിനെ കൊന്നു കളഞ്ഞു.

Vimukthan • 31-08-2020 17:37

Getting better every episode.

Arrow • 01-09-2020 01:56

താങ്ക്സ് ബ്രോ, ?

MaX • 31-08-2020 17:35

സസ്പെൻസായി വന്നു ഒരു സസ്പെൻസ് തന്നു മുങ്ങി ദുഷ്ട്ടൻ

Arrow • 01-09-2020 01:56

Max മോളൂസേ ഇതൊക്കെ അല്ലേ ഒരു രസം

അടുത്ത പാർട്ട്‌ പെട്ടന്ന് തരാം ബ്രോ

Triteya • 31-08-2020 17:26

Thank you bro...
Vayichit abhiprayam parayam ❣️

Arrow • 01-09-2020 01:55

?

മാത്തുക്കുട്ടീ • 31-08-2020 17:22

താങ്കൾ കഥ പകുതി വഴിക്ക് ഇട്ടിട്ടു പോയോ എന്നൊരു സംശയമായിപോയി ഇത്ര ലേറ്റ് ആയപ്പോൾ.

വളരെ അട്രാക്റ്റീവ് ഒരു കഥയാണ് ആണ് താങ്കൾ മുടക്കം വരുത്താതെ എഴുതുക

Arrow • 01-09-2020 01:55

അങ്ങനെ അങ്ങ് വിട്ടു കളയാൻ പറ്റുമോ മുത്തുമണി ?

Rickey Raj • 31-08-2020 17:03

Vallatha chythayi poyi broo.....
Ajuvinu onnu pattalum....
Nice arnnu .......
???????????????????????????????????????????????

Arrow • 01-09-2020 01:54

താങ്ക്സ് മുത്തേ ??

Pream na • 31-08-2020 16:47

Aduthe part eppol

Arrow • 01-09-2020 01:54

വർക്ക്‌ ഒതുങ്ങി സൊ പെട്ടന്ന് തരാം

Kabuki • 31-08-2020 16:46

Aduthe part vegam venam bro

Arrow • 01-09-2020 01:54

വേഗം തരാം ?

Kamukan • 31-08-2020 16:46

Aduthe part vegam tharaname ❤❤❤❤?????????????

Arrow • 01-09-2020 01:53

വേഗം തരാം ?

Kamuki • 31-08-2020 16:45

Poli bro❤❤❤??????

Arrow • 01-09-2020 01:53

താങ്ക്സ് മുത്തേ ?

കുഞ്ഞൻ • 31-08-2020 16:40

Arrow ബ്രോ ഈ പാർട്ടും വേറെ ലെവൽ ആയി.പിന്നെ കഴിയുമെങ്കിൽ കുറച്ചു കൂടി പേജ് കൂട്ടി എഴുതണേ.Happy onam

Arrow • 01-09-2020 01:53

താങ്ക്സ് കുഞ്ഞാ ??

Joker • 31-08-2020 15:59

Appo kathayil prakshubthatha thudangi
Ajuvinte manase adi thudangi
Devan avanano scene avuka
Climax senti akaththe
Pettanne thanne tharane next part pls
Katha thudarcha ponunde
Pala prasnavum unde enne ariya ennalum abhyarthana ane
Waiting for next part

Arrow • 01-09-2020 01:52

ദേവൻ ആണോ സീൻ ഉണ്ടാക്കുക അതോ അജു ആണോ സീൻ ഉണ്ടാക്കുന്നത് എന്ന് കണ്ട് തന്നെ അറിയണം.

പിന്നെ കഥ ഹാപ്പി ending തന്നെ ആവും ഉറപ്പ്

വൈകുന്നതിൽ സോറി
അടുത്ത പാർട്ട്‌ പെട്ടന്ന് തന്നിരിക്കും ??

Mulla • 31-08-2020 15:43

Dear arrow....
ആരോക്കെ അജുവിനെ കുറ്റപ്പെടുത്തിയാലും ഒരു പാട് നന്മയുള്ള കരുണയുള്ള വ്യക്തി ആണ് അജു എന്ന് മനസ്സിലായി.

അവൻ്റെ കുട്ടികാലത്തെ പ്രത്യാഘാതങ്ങൾ ആണ് അവൻ്റെ സ്വഭാവം മാറ്റിയത്.

പക്ഷെ വായനയിലൂടെ അതിനെ മറികടന്നെങ്കിലും കൃത്യമായ കൗൺസിൽ കിട്ടാത്തത് കൊണ്ടാണ് ഇപ്പോഴുള്ള ഈ സ്വഭാവം.

അജുവിൻ്റെ മരണം...!
ബോക്സിങ്ങിൽ വെച്ചോ, അതോ വേറെ വല്ല അപകടവും, ഇനി അതുമല്ല അഞ്ചു...?
ഒരു പാട് ചോദ്യങ്ങൾ....

ഏറ്റവും അവസാനം അജുവും ആരുവും ഒന്നാവട്ടെ...!

Arrow • 01-09-2020 01:50

ആരുവിന് 'പ്രീയപ്പെവനെ' വേട്ടയാടുന്ന മരണം മുത്തപ്പൻ കൊടുത്ത ഒരു ചെറിയ വാണിംഗ് ആണ് ഒന്ന് പറഞ്ഞു വെച്ചു എന്നെ ഉള്ളു 

അത് ഏത് രൂപത്തിൽ ആണെന്ന് അറിയാൻ ഒന്ന് രണ്ട് പാർട്ട്‌ കഴിയും.

അമ്മ അവന്റെ സ്വഭാവം ഇങ്ങനെ ആവാൻ വലിയ ഒരു കാരണം ആ സ്ത്രീ തന്നെ ആണ്

ഈ കമന്റ്‌ന് ഒരുപാട് സ്നേഹം ?

Pavithra • 31-08-2020 15:38

കൊള്ളാം.. ഗംഭീരം ?

Arrow • 01-09-2020 01:46

താങ്ക്സ് മുത്തേ ?

രാവണൻ • 31-08-2020 15:36

Broii next part vegam ayikku... Lag adippikkalle

Arrow • 01-09-2020 01:45

ഡൺ ??

Ny • 31-08-2020 15:35

As always അടിപൊളിയായിട്ടുണ്ട്. പണി അഞ്ജുവിന്റേയും മരണത്തിന്റെയും രൂപത്തിൽ വരുന്നുണ്ടല്ലോ, എല്ലാത്തിനെയും അതിജീവിച്ചു മുന്നേറുന്ന നായകനെ കാത്തിരിക്കുന്നു.  പിന്നെ ബുദ്ധിമുട്ടില്ലെങ്കിൽ ഈ പാർട്ടുകളുടെ ഇടയിലുള്ള ഗ്യാപ് കുറച്ചാൽ നന്നായിരിക്കും. ഈ പാർട്ടും ഒരുപാട് ഇഷ്ടം.
ഓണാശംസകൾ ????

Arrow • 01-09-2020 01:45

അടുത്ത പാർട്ട്‌ പെട്ടന്ന് വരും ?

Arrow • 01-09-2020 01:45

ഞാൻ മാക്സിമം ശ്രമിക്കാം

Jarviz • 31-08-2020 15:33

ആ ലാസ്റ്റ് ഡയലോഗ്....uffffff?

HAPPYEEEEE ❤️

Arrow • 01-09-2020 01:44

??

ആര്യൻ • 31-08-2020 15:32

ഇപ്രാവശ്യവും നല്ല സ്ഥലത്ത് കൊണ്ടോയി നിർത്തി?.
തുടക്കത്തിലേ fight scene ഒക്കെ പൊളിച്ചു ?

ഇനി സുദേവിനെ ആരതി ആയിട്ട് connect ചെയ്യല്ലേ

Happy onam?

Arrow • 01-09-2020 01:44

ഇഹ് അതൊക്കെ അല്ലേ ഒരു രസം.

ദേവൻ അടുത്ത പാർട്ടിൽ മെയിൻ character രുമായി നല്ലൊരു കണക്ഷൻ വരും ജസ്റ്റ്‌ വെയിറ്റ്