← Back to കടുംകെട്ട് 8 [Arrow]

Comments

കടുംകെട്ട് 8 [Arrow] · approved reader discussion

Rkd • 09-02-2021 10:50

Eniyum ee kadha predishikano...

MAcBETH • 06-02-2021 11:39

Bro pl nte link onnu idamo

Rkd • 04-02-2021 11:19

Bro 9 amm partill cmt cheyan pattunila.....athukond anu njan ethil cmt cheyunath 10 part ennu varum bro

Rkd • 03-02-2021 09:00

Bro 10th part ennu varum

ഗൗരി ശങ്കർ • 18-01-2021 09:34

Ithu 7 nte backi thanne alle
First page vaayichappol onnum angu click aayilla

paalkkaran • 01-11-2020 00:49

8th part 7th part nte thanne thudarcha aano

Arrow • 24-10-2020 00:39

സോറി ഗായിസ്,
ഇന്നലെ pv പറയുമ്പോൾ ആണ് ഞാൻ സബ്മിഷൻ ഫെയിൽ ആയ വിവരം അറിഞ്ഞത്. കൊറോണയും അംബാനിയും ഒക്കെ പണിതത് കൊണ്ട് ഇവിടെ വരാൻ പറ്റിയില്ല.

ഒന്നൂടെ സബ്മിറ്റ് ചെയ്തിട്ടുണ്ട് കിട്ടിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.

എല്ലാരോടും ഞാൻ മാപ്പ് ചോദിക്കുന്നു I'm  sorry

?

Jishnu • 24-10-2020 00:57

Saramilla bro

DEVIL • 24-10-2020 05:46

Waiting.......

Arrow • 24-10-2020 00:37

Doc I'm so sorry

സബ്മിഷൻ പേജിൽ // Success thank you for the submission // എന്ന് കണ്ടതിനു ശേഷം ആണ് ഇവിടെ കമന്റ്‌ ഇട്ടത്.

പേർസണൽ തിരക്ക്‌ കാരണം സൈറ്റ് നോക്കാൻ പറ്റാഞ്ഞത് കൊണ്ട് ഫെയിൽ ആയത് അറിഞ്ഞില്ല.

സൈറ്റിൽ ഉണ്ടായ കമന്റ്‌ കൾക്ക് ഞാൻ മാപ്പ് ചോദിക്കുന്നു

So സോറി.

ഒരിക്കൽ കൂടെ സബ്മിറ്റ് ചെയ്തിട്ടുണ്ട് കിട്ടിയില്ലങ്കിൽ പറയും എന്ന് പ്രതീക്ഷിക്കുന്നു

Kk • 17-09-2022 00:31

Bro plz onn baaki ezhutu

?

Kk • 17-09-2022 00:31

Bro iniyenkilum baaki tanoode..

praveen • 23-10-2020 22:38

endhengilum arogiya prsnam undengil pettenu sugam prabhichu varatte ennu  prarthikkam.

Arrow • 24-10-2020 00:40

?

ശ്രീ ? • 23-10-2020 19:35

//അവൻ കോവിഡ് നിരീക്ഷണത്തിൽ ഇരിക്കുകയാണ് അതുകൊണ്ട് ചിലപ്പോ കടുംകെട്ട് വരാൻ വൈകിയേക്കും
പിന്നെ ഇത് പറയാൻ വേണ്ടി സൈറ്റിൽ കയറാൻ അവന് പറ്റുന്നില്ല ജിയോ ആയത് കൊണ്ട് അംബാനി പണി കൊടുത്തു ഇന്നലെ രാത്രി നോക്കിയിരുന്നു പക്ഷേ കിട്ടുന്നില്ല എന്നാണു അവൻ പറഞ്ഞത്//

ദയവു ചെയ്ത് ആരും മോശമായായ പരാമർശമൊന്നും നടത്തരുത്..  arrow എന്തായാലും  തിരിച്ചു  വരും, അവന്റെ ആരോഗ്യം ബേധമാകുന്നവരെ അല്പം ക്ഷമിക്കണം..  ഒരു കാര്യംകൂടി പറയുവാണ്  rahul പോയതുപോലെ arrow പോയോ എന്നുള്ള  ചോദ്യം ഇനി ആവർത്തിക്കരുത്..  rahul നല്ലൊരു എഴുത്തുകാരനാണ് അയാൾ അവസാനമായി സുഖമില്ലാതെ പോയതാണ് ഒരിക്കലും കഥ നിർത്തി  പോയതാണെന്ന്  ഞാൻ കരുതുന്നില്ല..  അയാളുടെ രോഗം മാറി തിരിച്ചുവരും എന്നൊള്ള വിശ്വാസം ഇന്നുമുണ്ട്.. ചിലരൊക്കെ മോശമായ ഉദ്ദേശത്തോടെ രാഹുൽന്റെ പേര് ഉപയോഗിക്കുന്നു ദയവു ചെയ്‌തു ഒരു കാര്യംകൂടി ഓർക്കണം അവർക്കും നമ്മളെപോലെതന്നെ ഒരു ജീവിതമുണ്ട് അതിന്റെ തിരക്കുകളിപ്പെട്ട് പോകുന്നതാണ്.. ✨️ arrow രോഗംമാറി വേഗം തിരിച്ചെത്താൻ പ്രാർത്ഥിക്കു..❤️?

NRG • 23-10-2020 19:47

???

?സിംഹരാജൻ? • 23-10-2020 22:36

OK bro

Arrow • 24-10-2020 00:43

thanks for backing me up ?

കുഴപ്പം ഒന്നുമില്ല, ഇപ്പൊ കൊറോണ കാരണം വീണു കിട്ടിയ എന്റെ കോളേജിൽ വീണ്ടും കുറച്ച് കാലം കൂടി ഉണ്ട് ഉറങ്ങികഴിയാൻ ഉള്ള അവസരം ഞാൻ ആസ്വദിക്കുകയാണ് ?

ശ്രീ ? • 24-10-2020 07:06

അതൊരു ഭാഗ്യം തന്നെയാ..✨️  എനിക്കും കിട്ടിയിട്ടുണ്ട്.. ഹിഹി . ഹാ ഒരു കലോത്സാവ കാലം മുഴുവൻ കിട്ടി..  എന്തായാലും തനിക്ക് അവിടെ കിടക്കാൻ കിട്ടിയ കാരണം അത്രയ്ക്കും നല്ലതല്ലല്ലോ.?.കടുംകെട്ട് സബ്‌മിറ്റ് ചെയ്‌തെന്നറിഞ്ഞതിൽ വളരെ സന്തോഷം..  ആരോഗ്യം മുഖ്യം ബിഗിലെ... ❤️?

Jasir • 23-10-2020 14:38

Next rahul is come on stage

അബ്ദു • 23-10-2020 17:11

Ponnu suhruthe. Aal hospital il aan enna ariyan kazhinjath.. arogyavaan aayi thirichuvarunnavare onn wait cheyy.

നല്ലവനായ ഉണ്ണി • 23-10-2020 17:29

Sathyam anengil pettannu sukham prapikate

Jasir • 23-10-2020 21:03

Health moshamanenkil etrayum pettenn sugam aayi thirichu varatte ennu prarthikkunnu

Captain • 23-10-2020 13:21

? oru mathiri pani ayii poyi

Marar • 23-10-2020 11:16

Bro katya waiting anu evide poyi

ശ്രീ ? • 23-10-2020 09:10

ഈശ്വരാ.. arrow ithevidaa ?..

നല്ലവനായ ഉണ്ണി • 23-10-2020 12:59

Eni nokkanda adutha masam kanam?

Jasir • 23-10-2020 14:38

Enganekkoyo onnu submit cheythad aanu post aayi vicharich ini aduthakaalath varumenn enikk thonunnilla

Kk • 17-09-2022 00:29

Bro valla vivarom indo arrow de?

?സിംഹരാജൻ? • 22-10-2020 15:17

? pinnalla

അബ്ദു • 22-10-2020 14:53

പ്രിയ സഹ വായനക്കാരോട്.. arrow കഥ submit ചെയ്തു എന്നു പറഞ്ഞിട്ടാണ് അദ്ദേഹം പോയത്..അത് publish ആയി എന്നു കരുതി ആണ് ആൾ സ്വന്തം തിരക്കുകൾക്കിടയിലേക്ക് പോയിരിക്കുന്നത്..ഇത് വരെയും തിരികെ വന്നിട്ടില്ല എന്നത് കൊണ്ട് തന്നെ അദ്ദേഹം വലിയ തിരക്കുകളിൽ ആണ് ഊഹിക്കാം.. ദയവായി കാത്തിരിക്കൂ.. dr ഇനെയോ arow യോ കുറ്റം പറയാതെ ഇരിക്കുക..കഥ എഴുതി അയച്ചത് കിട്ടാഞ്ഞത് കൊണ്ട് ആണ് ഇവിടെ വരാഞ്ഞത്. നമ്മുടെ വികാരത്തിന് മുകളിൽ അവര്ക് മാനുഷിക പരിഗണനകൾ നൽകൂ..

നല്ലവനായ ഉണ്ണി • 22-10-2020 15:49

വളരെ ശരിയാണ്

സാരംഗ് • 22-10-2020 16:14

Angane thanne aayirikkum

Wanderlust • 22-10-2020 19:23

Rahul pooyathu polle avanodu irunna mathi

അബ്ദു • 22-10-2020 19:58

Rahul pole allalo. Kadha ayachu enn aal thanne paranjathanu  but mail poi kanilla. Ee week enthayalum aal verum. Lets wait 4 him

Wanderlust • 23-10-2020 18:18

Same as rahul rk pullikaranum story submit cheythu  ennu paranjitaa pooyathu

Arrow • 24-10-2020 00:44

താങ്ക്സ് for ദീസ് വേർഡ്സ് മാൻ  ?

അബ്ദു • 24-10-2020 08:49

ജിംസന്റെ ഹെല്ത്ത് ഒക്കെ ഒക്കെ ആക്കി വാ മുത്തേ... ഞാൻ ടാറ്റൂ ഇന് വേണ്ടി ആണ് കൂടുതൽ wait ചെയ്യുന്നത്.

സുധി • 22-10-2020 13:24

മൂന്ന് ദിവസ്സമായി കാത്തിരിക്കുന്നു...

സുധി • 22-10-2020 13:23

ഇവിടെ ഇപ്പോള്‍ എന്താ സംഭവിച്ചത്... AROW BRO  ദയവായി ഒന്നുംകൂടി അയയ്ക്കു...

നല്ലവനായ ഉണ്ണി • 22-10-2020 11:54

അപ്പൊ ഇനി ഇപ്പോഴേ എങ്ങും പ്രേധിക്ഷിക്കണ്ട അല്ലെ. പാവം കുട്ടേട്ടനെ വെറുതെ ഓരോന്ന് പറഞ്ഞു. Sorry kuttetan.

Kamuki? • 22-10-2020 10:14

Sry kuttan bro

Jasir • 22-10-2020 04:25

Bro ini aduthakaalath submit cheyyumo

Jasir • 22-10-2020 04:24

Veruthe kuttetane thettidharichu???

Dude • 21-10-2020 23:21

Da arromalle enthayi, ayachoo?

Hafis • 21-10-2020 22:22

???

BOSS • 21-10-2020 21:44

?

Jafmickson dis • 21-10-2020 21:42

Veruthe kuttettane ellarum thettiidatichu?.evarkku ellarkkum vendi njan shama chodikkunnu kuttetta???.

Vedan • 21-10-2020 21:17

Athanu karyam .. allathe kuttetan angane cheyyilla

Abhi • 21-10-2020 20:53

Ath point.. submit cheithu enn paranjathil pinne arrow bro ee parisarath polum vannittilla. Pulli ayachath sheri aayi kanilla. Athinu kuttettane kuttam paranjit karyam illa. So arrow bro respond cheyyunna vare wait cheyyuka

Vyshnv • 21-10-2020 21:09

Rahul rk pole aakumo nammude arrow

PV ? • 21-10-2020 22:09

അങ്ങനെ പോകില്ല അവൻ ഇന്നോ നാളെയോ ഇങ്ങോട്ടോ write to usലോ വരുന്നതാണ് അവന് പേഴ്സണൽ ആയിട്ട് തിരക്ക് ഉണ്ട് അതാണ് ഇങ്ങോട്ട് വരാത്തത്

Albatross • 23-10-2020 18:36

Write to us entha?

Donald Trump • 21-10-2020 21:17

Katha nokki irunna njn
Ooochaliladi.....................

Nero • 21-10-2020 20:40

?

Jasir • 21-10-2020 19:43

Ini ippo last parayum ayachad sheriyayilla onoode mail cheyyan

Jasir • 21-10-2020 19:42

Ee kuttetan ippo aayitt yenda ingane van delay aanu 2days okke aanu delay reach ulla stories anu main idh ippo submit cheythitt 2days avanayi idinu shesham submit cheythad okke upload ayi ottakk pattulenkil vereyum ale vekkedo

RADO • 21-10-2020 19:00

Innenkilum it kito avo..thenga ??..etre wait chytita it ??..

Anegha harikumar • 21-10-2020 19:33

Ith sthiram parupadiya

Kuttan • 21-10-2020 18:41

Do thendi ente peru kalayikalla
Vegam onnu idd

Sherlock • 21-10-2020 18:41

Arrow..
Atleast neeyenkilum onn para endhaan reason enn pls..  innala raavila 6 mani muthal minute vech keruvaan

നല്ലവനായ ഉണ്ണി • 21-10-2020 14:20

കുട്ടേട്ടന് തിരക്കുണ്ടെങ്കിൽ site control ചെയ്യാൻ ഒരു moderator നെ കൂടെ വെച്ചൂടെ.

Ur frnd • 21-10-2020 17:36

Kutteattan oru money sucker aanu

നല്ലവനായ ഉണ്ണി • 21-10-2020 17:45

കുട്ടേട്ടൻ വന്നു വന്നു വൻ വെറുപ്പിക്കൽ ആണെല്ലോ ഇപ്പോ

Dude • 21-10-2020 13:49

Da dr. Kathayevidee.....!

കുഞ്ഞൻ • 21-10-2020 13:07

എന്തായാലും മൂപ്പർ ഇടുന്ന വരെ കാത്തിരുന്നല്ലേ പറ്റു????

No one • 21-10-2020 13:01

?ith ippo kore ayello, veruthe alee vadiyakkanayitt

ശ്രീ ? • 21-10-2020 11:32

മാന്യമായ ഭാഷയിൽ write to us il 2 comment ittirunnu ithuvareyum moderation kazhinjilla.. athendha angane..

ശ്രീ ? • 21-10-2020 21:10

Dr..
Enta bakki comment onnum kaananilla.. mukkiyalle dushtan?

കുഞ്ഞൻ • 21-10-2020 10:41

Arrow ബ്രോ കുട്ടേട്ടൻ reply എന്തെങ്കിലും തന്നിരുന്നോ. സാധാരണ ഇത്ര സമയം ഒന്നും ആവാറില്ലല്ലോ

Jasir • 21-10-2020 11:06

Ippo ayitt reach kooduthal ulla story okke inganeya kuttetan cheyyunnad ee story submit cheythenu shesham submit cheythad vare upload cheythitt indavum

Faiz • 21-10-2020 17:48

Kuttettan

Arrow story plzzzz idadooo

Karthi • 21-10-2020 10:35

Enne engilum varuo
Katta waiting ❤️

Jasir • 21-10-2020 03:10

Innale submit cheytha time aayi ennittum kanunnilla kuttetan alle upload pettenn onnum cheyyula

Starlord • 21-10-2020 01:35

Evide?  Kaanunnilla

Arrow • 20-10-2020 03:07

ഇന്ന് പെങ്ങടെ അഡ്മിഷന്റെ കാര്യങ്ങൾ ആയി ബിസി ആയി പോയത് കൊണ്ട് ആണ് submit ചെയ്യാൻ വൈകിയേ sry

കംപ്ലീറ്റ് ചെയ്ത് ദേ ഇപ്പൊ സബ്മിറ്റ് ചെയ്തു ?
With love Arrow ?

Harley Quinn • 20-10-2020 07:23

ഇന്ന് ഉണ്ടാവുമോ?.

Usthad • 20-10-2020 07:40

?

Malachi • 20-10-2020 10:27

നന്നായി പഠിക്കാൻ സാധിക്കട്ടെ.... story പെട്ടെന്ന് വന്നാൽ നന്നായിരുന്നു

Vector • 20-10-2020 11:12

Thanks man

?സിംഹരാജൻ? • 20-10-2020 12:35

Night varumennu pretzels him kun nu❤?

ശ്രീ • 20-10-2020 18:45

മാഷേ scheduled time paranjo?

Jasir • 21-10-2020 00:02

Innu idulalle kuttetan itra ayittum ittilla

സ്യൂസ് • 19-10-2020 20:15

Evde? Vannillalo

Shazz • 19-10-2020 19:35

Arrow
Evde muthe baaki undane tharanne

Usthad • 19-10-2020 18:53

Machane next part ennn submit cheyyyyo...?

Hulk • 19-10-2020 10:10

Arrow ബ്രോ ഇന്ന് തന്നെ സബ്‌മിറ്റ് ചെയ്യില്ലേ ❤

Arrow • 18-10-2020 00:17

കടുംകെട്ട് 9

(ഒരു ചെറു കഷ്ണം ☺️)

" വാ ഇറങ്ങ്, ഇതാണ് ഇനിമുതൽ നിങ്ങളുടെ വീട്, സ്വന്തം വീട് പോലെ കരുതണം " അമ്മ കീർത്തനയോട് പറഞ്ഞതാണ്. അച്ചു അന്നേരം അകത്തേക്ക് കയറി പോയി. ഞാൻ കീർത്തനയുടെ കവിളിൽ ഒന്ന് തലോടി, എന്നിട്ട് അവളെയും വിളിച്ചോണ്ട് അകത്തേക്ക് കയറി. ഒപ്പം അമ്മയും. അന്നേരം നന്ദേട്ടൻ വന്നു അച്ഛനോട് എന്തൊക്കയോ പറഞ്ഞു.

" നന്ദേട്ടാ " തിരികെ ബൈക്കിൽ കയറി പോവാൻ പോയ നന്ദേട്ടനെ ഞാൻ വിളിച്ചു.

" എന്താ ആരതി?? "

" അങ്ങേരെ കുറിച്ച് വല്ല വിവരവും ഉണ്ടോ?? " ഞാൻ മടിച്ചു മടിച്ചു ചോദിച്ചു. നന്ദേട്ടൻ ഒന്ന് പുഞ്ചിരിചു.

" ഇത് വരെ ഇല്ല, ഉടനെ കണ്ട് പിടിക്കാം, അവൻ ഫോൺ എടുത്തിട്ടില്ല. ഞാൻ ACP അളിയനെ വിളിച്ചുരുന്നു. ട്രാഫിക് കാം, ടോൾ ഒക്കെ നോക്കി അവന്റെ വണ്ടിയും അവനും എവിടെ ആണ് എന്നും ഒക്കെ ഉടനെ കണ്ട് പിടിക്കാം എന്നാണ് അളിയൻ പറഞ്ഞത്. " നന്ദേട്ടൻ.

" നന്ദേട്ടാ, കേൾക്കുമ്പോൾ സില്ലി ആണെന്ന് തോന്നാം. പുള്ളി പോയി മൂന്നാല് മണിക്കൂർ കഴിഞ്ഞപ്പോൾ തൊട്ട് നെഞ്ചിൽ എന്താണ് എന്ന് അറിയാത്ത ഒരു ഭാരം. പുള്ളിക്ക് എന്തോ അപകടം പറ്റിയ പോലെ ഒരു തോന്നൽ " പറയണ്ട എന്ന് വിചാരിച്ചതാണ്. പക്ഷെ ഈ അൺഈസിനെസ്സ് സഹിക്കാൻ വയ്യ.

" ഏയ്‌ അവന്‌ ഒന്നും പറ്റില്ല, എന്തേലും മൂഡോഫ് ഇതേപോലെ ഇടക്കൊക്കെ അവൻ മുങ്ങാറുള്ളതാ. നിനക്ക് ഇത് ആദ്യം ആയത് കൊണ്ട് തോന്നുന്നതാ. പേടിക്കണ്ട. എന്തായാലും ഉടനെ തന്നെ അവനെ പൊക്കാം പേടിക്കാതെ ഇരി. " ഇത്രയും പറഞ്ഞിട്ട് നന്ദേട്ടൻ പോയി. നന്ദേട്ടൻ പറഞ്ഞത് പോലെ എന്റെ വെറും തോന്നൽ മാത്രം ആവണേ എന്ന് ഞാനും പ്രാർത്ഥിച്ചു.

Arrow • 18-10-2020 00:20

എഴുത്ത് ഏകദേശം തീർന്നു ഇനി അവസാനഘട്ട എഡിറ്റ്‌ കൂടെ ഉണ്ട് മറ്റന്നാൾ രാത്രിയോടെ സബ്മിറ്റ് ചെയ്യാം എന്ന് പ്രതീക്ഷിക്കുന്നു

കാത്തിരുന്ന എല്ലാർക്കും നന്ദി
സസ്നേഹം Arrow ?

DEVIL • 18-10-2020 05:58

❤️❤️❤️❤️

അബ്ദു • 18-10-2020 09:13

മറ്റന്നാൾ വരെ കാത്തിരിക്കണം ല്ലേ.?. കാത്തിരിക്കാം. അയിന് മുന്നേ കഴിഞ്ഞാൽ നേരത്തെ തരണേ മുത്തേ.

?സിംഹരാജൻ? • 18-10-2020 22:06

Nalloru story sammanichathil ningalodalle thanks parayandath...
Thanks bro❤

Kannan • 19-10-2020 19:51

???

അബ്ദു • 18-10-2020 09:15

കഴിഞ്ഞ പാർട്ടിൽ ഓൻ തിരിച്ചു വന്ന ഭാഗങ്ങൾ ആദ്യമേ ഇട്ടത് നന്നായി.. അല്ലേൽ ഈ ടീസർ കൂടി വായിച്ചിട്ട് ആകെ ടെന്ഷന് ആയേനെ

നല്ലവനായ ഉണ്ണി • 18-10-2020 19:11

Ya mwone ith vendiya kathirunath

ANGEL'S DEVIL • 19-10-2020 00:45

Thanks muthe

Jasir • 18-10-2020 00:04

Bro eppazha submit cheyynne