← Back to കടുംകെട്ട് 9 [Arrow]

Comments

കടുംകെട്ട് 9 [Arrow] · approved reader discussion

Jk • 29-01-2021 21:38

Vegam venam poli

Gk • 29-01-2021 21:05

Plz ling

RKD?? • 29-01-2021 19:16

Bro അതിന്റെ link ഒന്നു അയച്ചു തരാവോ ???

praveen • 29-01-2021 18:45

evide irengi

കുഞ്ഞൻ • 28-01-2021 17:07

വീണ്ടും മുങ്ങിയോ ??

RKD?? • 28-01-2021 15:53

വീണ്ടും പറ്റിച്ചു കടന്നു കളഞ്ഞോ arrow ബ്രോ ???

? • 28-01-2021 20:57

Poy

RKD?? • 29-01-2021 19:16

??

Dexter • 27-01-2021 21:49

ബ്രോ ഇതിന്റെ ബാക്കി എവിടെയാ ബ്രോ

Dd • 27-01-2021 17:10

Vere oru site annu bro

RKD?? • 27-01-2021 16:30

Bro submitt ചെയ്തോ ???

Arakkal Abu • 27-01-2021 10:43

Bro enna submitt cheyyunath

Honeybadger • 27-01-2021 09:17

വീണ്ടും കൊതുപ്പിച് കടന്നു കളഞ്ഞു.

മുരളി • 27-01-2021 07:17

Enn varum bro

?‍♂️ • 26-01-2021 21:14

Date parayamo... ?‍♂️?

Honeybadger • 26-01-2021 15:21

Bro story eppo submit cheyyum

Hafis • 26-01-2021 11:13

Bro submit cytho?

Rkd?? • 26-01-2021 10:24

Evide kandillallo??

Thor • 30-01-2021 13:08

Arkkenkilum athinte link ariyumo plz

Aradhakan • 26-01-2021 07:36

Enna bro idan udheshikunne?

Slade wilson • 26-01-2021 00:03

Pl entha

മാരാർ • 25-01-2021 23:40

വട്ടുകളിപ്പിക്കല്ലേ പാവം

പ്രേതിലിപിയിൽ ആണ് ബ്രോ

മാരാർ • 26-01-2021 11:10

Hayyo njan athinte kariyam vitt poyo njan onnum paranjitt illa

Arakkal Abu • 25-01-2021 22:28

Eda bayankara..

ജിന്ന് • 25-01-2021 21:54

ഇനി എത്ര നാൾ കൂടെ wait ചെയ്യണമെന്ന് പറയാമോ....?  Teaser ഒരേ പൊളി

جَاسِرْ • 25-01-2021 21:08

Yendanenkilum onnu post cheytha madhi bro???

കുഞ്ഞൻ • 25-01-2021 20:56

ഉള്ളത് മതി ബ്രോ ,??

Arrow • 25-01-2021 20:43

എല്ലാർക്കും മറുപടി തരാത്തത് ഇത്തിരി തിരക്ക്‌ ആയത് കൊണ്ടാ. Sry ഇത്രയും നാൾ വൈകിയിട്ടും സപ്പോർട്ട് തന്ന, എന്നെ ഡിഫന്റ് ചെയ്ത എല്ലാർക്കും നന്ദി ?

മാരാർ • 25-01-2021 23:36

നിനക്ക് വേണ്ടി ചെയ്യാതെ ഇരിക്കുമോ സ്‌നേഹം ഒരുപാട് ❤️❤️❤️

Rkd?? • 26-01-2021 10:29

??

Dasanan • 30-01-2021 17:42

Bro,
We are waiting here for the next part. Please post as soon as possible. It's a request hope you will consider.

Njn • 25-01-2021 19:43

അത് sample alle ഇതിൽ heavy ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു

Rkd?? • 25-01-2021 17:50

Bro എത്രയും wait ചെയ്തു ??ഇനിയും wait ചെയാം ??

Translucent • 25-01-2021 11:48

Athetha site bro onn parayavo plz anyone

മാരാർ • 24-01-2021 10:49

ഉടനെ അയക്ക് എന്ന് അറിഞ്ഞിട്ട് ഉണ്ട്
ആരും ചീത്ത വിളിക്കരുത് അദ്ദേഹത്തിന് കുറച്ച് അധികം തിരിക്കുകൾ ആണെന്ന് അറിയിച്ചിട്ടുണ്ട് ഉണ്ട്
എല്ലാവരും ക്ഷമ കാണിക്കണം

തൃലോക് • 23-01-2021 14:11

Bro... Ith theerkkan valla udheshavum undo...

Veruthe thala vachu kodukkandaayirunnu

Akhilesh • 22-01-2021 20:15

കൊറോണ പിടിച്ചു ചത്തോ കാണാൻ ഇല്ലല്ലോ

നല്ലവനായ ഉണ്ണി • 22-01-2021 23:08

എന്തോന്നടെ.. കഥ എഴുതി തരാം എന്ന് പറഞ്ഞു പുള്ളിക്കാരൻ cash ഒന്നും മേടിച്ചിട്ടില്ലലോ.പുള്ളിക്കും ഒരു ലൈഫ് ഒണ്ട്. വെറുതെ ആവശ്യം ഇല്ലാത്തത് പറയാതെ.

മാരാർ • 23-01-2021 10:36

ഒന്ന് നിർത്തി പോടോ താൻ ആരാ ???

جَاسِرْ • 24-01-2021 04:50

Idh yedh malaran kashttam

Avarkkum personal life ind adhum manassilakkan padikk

Nee cash onnum koduth ezhuthikkunnad allalla appo kittumbo vayicha madhi

കുഞ്ഞൻ • 24-01-2021 11:29

ഇങ്ങനെ ഒന്നും പറയല്ലെടേ ചിലപ്പോ 100 തിരക്കിനിടയിൽ ആവും , നെഗറ്റീവ് കമന്റ്‌ കണ്ടാൽ അവർക്ക് തന്നെ തോന്നും പിന്നേ ആർക്ക് വേണ്ടിയാ എഴുതുന്നതെന്ന് .
വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട് വെറുതെ എന്തിനാ എഴുത്തുകാരുടെ മെക്കിട്ടു കേറുന്നേ wait

Devil • 27-01-2021 22:08

ഒന്ന് പൊയ്ക്കെട ,തൊലിഞ്ഞ വർത്തമാനം പറയാതെ വേണൊങ്കി വായിച്ചിട്ട് പോ ചുമ്മാ അനാവിഷയ്ക്ക് പറയാതെ

RKD?? • 27-01-2021 23:58

???

God.Or.Death • 28-01-2021 23:30

നീ എന്താ തന്തയില്ലാത്തവൻ ആണൊ

വടക്കുള്ളൊരു വെടക്ക് • 22-01-2021 00:30

ithinte baki eni indavuoo

Kuruthan kettavan • 22-01-2021 00:00

Arrow bro Ithum ini devaragam pole nirthi kalayan ano plan

جَاسِرْ • 21-01-2021 12:43

Kadha iniyum late ayalum kozhappam illa but yendenkilum oru update thannaal samadanam aavum varumallonn idippo oru vivaravum illa??

MaX • 21-01-2021 01:40

Hello...

Me • 19-01-2021 22:37

Oru vivarom illallo bro

My • 19-01-2021 20:10

അടുത്ത് എങ്ങാനും വരോ ഇടക്ക് ഇടക്ക് നോക്കി മടുത്തു ഒരു date പറയോ

Hafis • 18-01-2021 18:47

ബ്രോ athenkilum reply tha

Harshan • 18-01-2021 18:44

Arrow bro, any updates??...

ഗൗരി ശങ്കർ • 18-01-2021 10:42

Aarenkilum kurach nalla stories suggest cheyyuvo

Unni.. • 19-01-2021 21:14

Mayanandhanam(nena)
Arohi
Devanandha
Ravanacharitham
Vaishnavam
Kinav pole
Villain
Kamuki in kadhakal.com
Pravasi broyude stories nok and മാലാഖയുടെ കാമുകൻ ന്റെ സ്റ്റോറീസ്
Kadhakal . Comil neela nilav
Aparajithan
Devasuran
Haricharitham
Oom shanti oshana
Pulival kalyanam
Hyder marakkar nte stories
Adhithya hrudhayam
Kadumkett
Anandha badram

Unni.. • 19-01-2021 21:15

Praneshvari
Chilath okke vitt poyitt undavan chnace nd..iniyum und orupaad

കുഞ്ഞൻ • 17-01-2021 20:20

Arrow ബ്രോ
Ok അല്ലെ കമെന്റുകൾ കാണുന്നുണ്ടെങ്കിൽ ഒരു update തരണേ .

?സിംഹരാജൻ • 16-01-2021 19:19

Avan udan varumennu pretheekshikkam!!!onnu wait cheyy ithumatram allallo pani...

praveen • 15-01-2021 20:02

3 MASAM AVARAI. ENDHU PATTI BRO????
SUGAM ILLE ????
ORU  UPDATE THANNUKKOODE????

Gopal • 15-01-2021 15:37

My dear Arrow.... Where are you?
please complete the story

മുരളി • 15-01-2021 17:29

Come back bro pls continue

മാരാർ • 15-01-2021 09:29

ഞാൻ മാത്രം ആണോ ഒരു ദിവസം ഒരു 5 6 പ്രാവിശ്യം ഇതിൽ കേറി വെല്ല updateum ഉണ്ടോ ന്ന് നോക്കുന്നത് ?

Jaz • 15-01-2021 09:49

Njaanum aadhyam angane aayrnn... Ipo kuranju... Aavesham oke poyii...nnalm 2days oke koodumbo nokaar und.. Ini adutha part vannale veendum Aavesham varoo..
Allel veendum vayikkanam..

ജോബിന്‍ • 15-01-2021 13:29

ഞാനും  നോക്കും....

God.Or.Death • 15-01-2021 14:35

തന്നോട് ഒരേ സമയം ദേഷ്യവും സന്തോഷവും തോന്നുന്നു, അപാരാജിതൻ റെക്കമ്മെന്റ് ചെയ്തതിന്. അടിപൊളി കഥ, പക്ഷേ ഏപ്രിൽ വരെ വെയിറ്റ് ചെയ്യണമല്ലോ ?

മാരാർ • 15-01-2021 19:43

എന്നോട് ദേഷ്യം തോന്നിയിട്ട്  ഒരു കാര്യവും ഇല്ല
ഞാനും ആ കഥയുടെ ആരാധകൻ ആണ്.
ഞാൻ അത് പിന്നെയും വായിക്കാൻ തൊടങ്ങിയിരിക്കുന്നു
കഥകൾ. Com ഇൽ വേറെ ഒരുപാട് കഥകൾ ഉണ്ട് വേറെയും വായിക്കാം. അപരചിതൻ എന്നാ കഥ വളരെ മനോഹരമായ കഥ  ആണ്  ഇനി വരാൻ ഉള്ള പാർട്ട്‌ 600 or 700 പേജ് വരെ ഉണ്ടാകും അത് വായിക്കുമ്പോൾ ഒരു സമാധാനം കിട്ടും ?

Rkd • 15-01-2021 17:38

Njanum agane arunnu eppo oru divasam oru thavanna vannu nokkum... Pinne  marrar bro thank u enikk a kadhayude link ayach thannathinn

മാരാർ • 15-01-2021 19:44

Your are  welcome ❤️

God.Or.Death • 16-01-2021 09:37

കാത്തിരിക്കാം ഞാൻ ?

Jaz • 14-01-2021 17:08

Nnalm ingane praeekshikkalle bro.. Katta waiting

praveen • 13-01-2021 19:03

arrow bro,
oru update pls
thangalukku  arogiya prsnam onnum illa ennu karudhuinnu.

Rkd • 13-01-2021 15:55

Bro njangalle okke maranno.... 6 k words ayi ennokke paranjitt... Athenkilum onnu edu bro

sah • 12-01-2021 20:05

Bro next part waiting

സുധി • 12-01-2021 10:05

എത്ര നേരമായി  കാത്തിരിപ്പു  കണ്മണി....

രാക്ഷസൻ • 11-01-2021 21:51

എന്റെ പൊന്നു കുഞ്ഞേ തനിക്ക് ഒത്തിരി പ്രശ്നങ്ങൾ കാണും... പക്ഷെ മനസ്സിൽ തട്ടി പറയുവാ ഈ story ഫുൾ ആക്കാതിരുന്നാൽ ഞാൻ ഒരിക്കലും ക്ഷമിക്കില്ല