← Back to കടുംകെട്ട് 9 [Arrow]

Comments

കടുംകെട്ട് 9 [Arrow] · approved reader discussion

Denver • 11-01-2021 19:10

Waiting next part
പകുതിക്ക് വേചു പോകലൊ

Balan • 10-01-2021 15:01

Bro ithinte bhakki ini enaaa
Ith kore naalayi waiting aan
      Plz bro pettan idoo

praveen • 09-01-2021 22:03

arro bro,
adutha part eppol ???
oru marupadi pls
katta waiting   
2 masam kazhinju.

Abdu • 08-01-2021 22:12

Waiting next part

Kamukan • 08-01-2021 19:18

Next part ennu

Waiting • 07-01-2021 11:19

Any updates about next part...?

Kamukan • 07-01-2021 06:49

Broo evide

ഞാൻ • 06-01-2021 21:35

Bro next part enthai

?സിംഹരാജൻ • 06-01-2021 15:32

Arrow,
    Tirakk kazhinju samayampole story Idu...

Pream na • 05-01-2021 19:27

Nxt part ini ennu

Stranger man • 05-01-2021 16:15

അടുത്ത part ee week undavo...?

Rkd • 05-01-2021 16:09

Nthayi nxt part

മാരാർ • 04-01-2021 23:56

ആ കമ്മെന്റുകൾ റിമോവ് ചെയ്തോ ?

??King?? • 05-01-2021 09:02

Mm കുട്ടേട്ടൻ റിമൂവ് ചെയ്തു കാണും

Hulk • 05-01-2021 09:50

എന്താ ബ്രോ സംഭവം ?

Rkd • 06-01-2021 21:58

Eth cmt anu bro

??King?? • 04-01-2021 21:43

എടോ തനിക്ക് കാത്തിരുന്നു വായിക്കാൻ താൽപര്യമില്ലെങ്കിൽ വായിക്കണ്ട വെറുതെ ഇവിടെ വന്നു എഴുത്തുകാരെ ഒരുമാതിരി ചീത്ത വിളിക്കുന്ന വർത്തമാനം വേണ്ട

Mr. Mystery • 04-01-2021 20:01

പ്രിയപ്പെട്ട Arrow 
                    . തങ്ങളുടെ കഥയുടെ  ഒരു  വലിയ  ആരാധകൻ  ആണ്  ഞാൻ.  ആദ്യമൊക്ക  കമന്റ്  ഇട്ട  തങ്ങളെ ബുദ്ധിമുട്ടിക്കേണ്ട  എന്ന് കരുതി കമന്റ്  ഇട്ടിട്ടിലായിരുന്നു  പക്ഷെ ഇപ്പം  ഇടാതിരിക്കാൻ പറ്റുന്നില്ല  അത് കൊണ്ട്  പറയുവാ .  കഥ എഴുതി  തീരും  വേറെ കാത്തിരിക്കാൻ  അധിക ആൾക്കാരും  തയ്യാറെന്നു   comments  എൽ  നിന്നും മനസിലായി  എനിക്കും അത് തന്ന ആണ്  ഇഷ്ടം .  പക്ഷെ താങ്കളെ  കുറ്റപ്പെടുകയല്ല  സൈറ്റിൽ  2  ദിവസം  കൂടുമെങ്കിലും  വന്നു കഥയുടെ  updates തന്നാൽ  നാനായിരിക്കും. തങ്ങളുടെ തിരക്കും മറ്റും ഉണ്ടന്നു  അറിയാം പക്ഷെ കഥ  ഇത്രിയും  പെട്ടന്ന്  എഴുതി തീർക്കും  എന്ന്  പ്രധീക്ഷകുന്നു .

                                                                                                                 
                              സ്നേഹത്തോടെ  തങ്ങളുടെ  ഒരു  ആരാധകൻ ??

Unni.. • 04-01-2021 18:03

Thaanokke endhaado ingane...aal ezhuth thozhilaayi kondu nadakkunna oraal alla...orupaad prashnagal undavum..Kaathirikkaan patuenki kaathirkk..

The Wolverine • 04-01-2021 17:33

Arrow Bro കടുംകെട്ടിന്റെ അടുത്ത ഭാഗത്തിന് വേണ്ടി വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കഥ വൈകുന്നതിന്റെ പേരിൽ പല തരത്തിലുള്ള കുറ്റപ്പെടുത്തലുകളും വിമർശനകളും വന്നേക്കാം താൻ അതൊന്നും കാര്യമാക്കണ്ട കേട്ടോ ധൈര്യത്തോടെ മുൻപോട്ട് പോവുക കട്ട Support എന്ന് സ്നേഹത്തോടെ The_Wolverine ♥♥♥

മാരാർ • 04-01-2021 17:28

സഹോ
ഇവിടെ ആരും നിന്നെ നിർബന്ധിക്കുന്നില്ല നിങ്ങൾക്ക് കാത്തിരിക്കാൻ സാധിക്കുമെങ്കിൽ wait ചെയ്യാ അല്ലേൽ നിങ്ങൾ ഇതിനെ കുറിച്ച് ചിന്തിക്കാതെ ഇരിക്കുക ഇതിനെ ഇഷ്ട പെടുന്നവർ ഇവിടെ wait ചെയ്യുന്നുണ്ട് ഒരു വായനക്കാരന് വേണ്ടത് സഹനശേഷി ആണ് അതിന് സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ ഈ കഥയെ കുറിച്ച് ചിന്തിക്കേണ്ട ആവിശ്യം ഇല്ല

ബാക്കി ഒള്ളോർ അദ്ദേഹത്തിന്റെ തിരക്കുകൾ മാനിക്കുന്നു അത് കൊണ്ട് അദ്ദേഹത്തെ വെറുപ്പിക്കാൻ ശ്രെമിക്കരുത് അദ്ദേഹത്തെ ഒരുപാട് ഇഷ്ടപെടുന്നുണ്ട് അത് അദ്ദേഹം മനിക്കുന്നത് കൊണ്ട് ആരോ ഇവിടെ updates നൽകുന്നുണ്ട്.

നിങ്ങൾക്ക് wait ചെയ്യാൻ സാധിക്കുമെങ്കിൽ ചെയ്യുക അല്ലേൽ  ഈ കഥയെ കുറിച്ച് ചിന്തിക്കാതെ ഇരിക്കുക

ആരാ മനസ്സിലിയില്ല -?? • 04-01-2021 17:17

എന്താണ് ചങ്ങായ്യേ... നിനക്ക് പറ്റൂലേ നീ വായിക്കണ്ട....
അവന് തിരക്കുണ്ടാവൂലേ... ഇതീത്തന്നെ പെറ്റ് കിടക്കാൻ പറ്റോ....
ഇവിടേ നീ അര മണിക്കൂറുകൊണ്ട് വായിക്കുന്നത് അവൻ ചിലപ്പോ അഞ്ചാറ് ദിവസം എടുത്താവും എഴുതിയേ...
എഴുത്തുകാർക്കും ജീവിതത്തിൽ തിരക്കുണ്ടാവും. വായിക്കാൻ നിനക്ക് ഒരു അരമണിക്കൂറ് കണ്ടെത്തിയാ മതി. പക്ഷേ എഴുതാൻ അങ്ങനല്ല....
ഓരോ ദുരന്തങ്ങള്...

Arakkal Abu • 04-01-2021 11:37

Evide Machaaa...

Hafis • 04-01-2021 02:50

Bro... Avida ane?

കാരക്കാമുറി ഷണ്മുഖൻ • 03-01-2021 14:46

Plzz give updates

കരിക്കാമുറി ഷണ്മുഖൻ • 03-01-2021 05:33

Aromal  Eee   month undakumo  next part?

യക്ഷിയുടെ കാമുകൻ ? • 02-01-2021 16:25

Arrow bro idakkokke vannu എന്തായി എന്ന് പറയണം കേട്ടോ....

വല്ലാത്ത missing ആണ് ....
Waiting

സ്നേഹം മാത്രം...???

Rkd • 02-01-2021 12:17

Nthayi any updates... Bro enni vayikkippikalle

മാരാർ • 01-01-2021 23:59

Arrow ബ്രോ എന്തായി
എന്തേലും update ഒക്കെ തരാട്ടോ ഒന്നും പറയാത്തപ്പം എന്തോ ഒരു വല്ലാത്ത മിസ്സിംഗ്‌ ?

Rkd • 02-01-2021 20:55

Marar bro aparichithan super kadhayanallo... Athente link ayachu thannathil vallare thanks

മാരാർ • 02-01-2021 21:27

❤️❤️

Devil with a heart • 05-01-2021 01:17

അപരാജിതൻ എങ്ങനുണ്ട് ബ്രോ പൊളി ആണോ റൊമാൻസ് ഒക്കെ എങ്ങനെ ഉണ്ട് വായിക്കാൻ എടുത്തിട്ടിട്ടുണ്ട് വായിച്ചില്ല.മകുറച്ച അന്വേഷിച്ചിട്ട് തുടങ്ങാമെന്ന് കരുതി

Rkd • 02-01-2021 20:56

Broyude kadhakallude link onnu ayachu tharavo

മാരാർ • 02-01-2021 21:31

ഞാൻ എഴുതാർ ഇല്ല ബ്രോ

Aj • 01-01-2021 22:24

Enik nalla dhannam udd tto (innocent)

Hafis • 01-01-2021 11:31

Bro nthayi?....

Kamukan • 01-01-2021 09:52

Ini ennu vallom update

Rkd • 30-12-2020 22:53

New year innu varuvo

Rkd • 29-12-2020 23:52

Bro onnum replay tharamo

സാരംഗ് • 29-12-2020 19:30

New year gift aayi tharamo part 10

Rkd • 29-12-2020 14:39

Bro January ill thanne kannuvo .....

Rkd • 29-12-2020 09:48

Complete cheytho

Rkd • 28-12-2020 18:31

Waiting

Doctor unni • 28-12-2020 10:57

Ini ennu varum complete akayityu mathi

John wick • 28-12-2020 22:22

Bro oru approximate date parayaamo. January il kaanumo

JOBIN • 27-12-2020 11:01

കാത്തിരിക്കാം  ഡിയര്‍....

Kavya • 28-12-2020 22:03

Eppoleka akua

Arrow • 27-12-2020 01:36

Guys part 10 തീർന്നിട്ടില്ല

അതായത് വേണേൽ ഇപ്പോ ഇടാം 6 k വേർഡ്‌സ് ആയി പിന്നെ കുറച്ച് അധികം ടെൻഷൻ തരുന്ന ക്ലിഫ്ഹാങ്ങൻ കൂടെ ആണ് പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡ് ആയില്ല അങ്ങനെ ഇട്ടാ അടുത്ത part ബാലൻസ് പോവും

എന്ത് ചെയ്യണം??

??King?? • 27-12-2020 08:09

എഴുതി തീർന്നിട്ട് അയച്ചാൽ മതി.എന്തായാലും ഇത്രയും ദിവസം കാത്തു ഇനിയും എത്ര വേണമെങ്കിലും wait ചെയ്യാം

Anandhu • 27-12-2020 08:28

Part Full complete cheyth sabmit cheyan pattunna oru date parayo.
Waiting ❣️

Rkd • 27-12-2020 10:23

Broyude ഇഷ്ട്ടം polle ചെയ്യു ??

Arakkal Abu • 27-12-2020 10:42

Complete cheyythitt etta mathi broo

Hulk • 27-12-2020 10:49

കംപ്ലീറ്റ് ചെയ്‌തിട്ട് ഇട്ടോ ബ്രോ...
ഇനിയും ടെൻഷൻ അടിക്കാൻ വയ്യ ?

Hari • 27-12-2020 11:54

അതുമതി വെവോളം കാത്തു ഇനി ആറുവോളം കാക്കാം... കാത്തിരിക്കും muthei... സംഭവം ഒന്ന് speed ആയിക്കോട്ടെ???

മാരാർ • 27-12-2020 14:55

ഒന്നും ചെയ്യാൻ ഇല്ല
Full കംപ്ലീറ്റ് ആക്കുവാ ഇടുക
ഇനിയും wait ചെയ്യാൻ തയ്യാറാണ് arrow

stranger • 28-12-2020 13:52

bro story publish cheyyan ekhdhesham ethra time edukum?
wait cheyyan kazhiyathind chodichatha

Triteya • 31-12-2020 11:05

Nink confidence aavumbm itta mathi....
Kathirikkan thayaraanu❣️

Malachi • 31-12-2020 15:30

End ആയിട്ട് thanna mathi pakshe kurachu vegathil kittiyaal kollayirunnu divasavum keri nokkum vanno illayo ennu

Anup • 04-01-2021 19:03

എന്നാണെങ്കിലും ഇട്ടാൽ മതി അടുത്തഭാഗം. പക്ഷെ തേക്കരുത്

Devil with a heart • 05-01-2021 01:26

ഫുൾ complete ആക്കിയിട്ട് submit ചെയ്താൽ മതി ബ്രോ..wait ചെയ്യാം..

Arrow • 27-12-2020 01:16

Guys part 10 തീർന്നിട്ടില്ല

അതായത് വേണേൽ ഇപ്പോ ഇടാം 6 k വേർഡ്‌സ് ആയി പിന്നെ കുറച്ച് അധികം ടെൻഷൻ തരുന്ന ക്ലിഫ്ഹാങ്ങൻ  കൂടെ ആണ് പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡ് ആയില്ല അങ്ങനെ ഇട്ടാ അടുത്ത part ബാലൻസ് പോവും

എന്ത് ചെയ്യണം??

Rkd • 27-12-2020 10:25

Bro eth avasanna part ano??

Vyshnav • 26-12-2020 22:54

Bro ennu verum

സാരംഗ് • 25-12-2020 16:39

Innu varille bro?

RAJU BHAI • 24-12-2020 10:30

Xms ന് ഇടുമോ bro. Waiting for it.Story ഒരുപാട് ഇഷ്ട്ടപ്പെട്ടു.

B*AJ* • 24-12-2020 00:57

Macha verem kathapathrangal puthiyathayi vannond kore ezhthanundavum .... i think onn van reethiyil polippikkanulla ideas manasilitt uruttukayayrikkum le .... bro no scene time edth polichadki engott ettechaa mathi.... namukkaa ArroW touchil thanne saanam kittanam mind sariyayitt mathinneh? poli ideasum kidilan ezhuthum .... You poliyaanu man?❤️

Manushya • 22-12-2020 23:38

എന്നാണ് ഇതിന്റെ ബാക്കി വരാ കുറെ ആയാലോ waiting.....

Arrow • 22-12-2020 21:32

സോറി guys

എഴുത്ത് ഭയങ്കര ലാഗ് ആണ് മൈൻഡ് ശെരിയല്ല ഞാൻ ഉദ്ദേശിച്ച സ്ഥലത്തു ഇതേവരെ എത്തിയില്ല പാതിക്ക് നിർത്തി ഇടാൻ തോന്നുന്നില്ല

ഇനിയും എഴുത്ത് ശരിയായില്ലേൽ ഒരു Cliffhanger ൽ വെച്ച് ബ്രെക്ക് ചെയ്ത് x mas ന് ഇടാം

Love and Regards

DEVIL • 23-12-2020 06:35

❤️OK BRO ❤️

സാരംഗ് • 23-12-2020 11:14

??

മാലാഖയുടെ കൂട്ടുകാരൻ • 23-12-2020 11:47

Waiting ......

Translucent • 23-12-2020 17:41

Bro time eduth ezhthiyal mathy paathykk vech pokalle..idakk ingane vann update chytha mathram mathy..thirakk pidich ezhuthi stryde flw kalayanda..jzz update us we will wait for ur masterpiece?

Vector • 25-12-2020 21:57

Waiting

Rkd • 26-12-2020 18:15

Thanku mwutheee ❤❤

Rkd • 26-12-2020 18:16

Christmas kazhijallo

Shazz • 22-12-2020 20:06

Evde മുത്തേ ബാക്കി

Ak • 22-12-2020 19:32

Therakilayirikum alle bro time kittumbo complete akki ayakto
Wait cheyyam kadha adipoliyakkiya mathi bro ❤

Arakkal Abu • 22-12-2020 12:25

Evide machaaaa

മാരാർ • 22-12-2020 15:01

അധികം വായിക്കിപ്പിക്കില്ല എന്നല്ലേ പറഞ്ഞെ

മാരാർ • 22-12-2020 15:02

വൈകിപ്പിക്കില്ല എന്നല്ലേ പറഞ്ഞെ

B*AJ* • 21-12-2020 00:18

Full setaakki ezhuthi vittaa mathi bro.... adtha part vere level ayrikkunn urappund.... aniyarayil ayirikkunn pratheekshikkunnu.... aparajithan, pulival kallyanam, enthinere parayunnu.... kuttettante vrundhavanam vare kathirikkunnu eni indavonnariyatha Amruthavarshom , Apoorvajathakom vare still waiting pinnalla  .... ethra vaikiyalum polikkanam nxt part all the very best bro....❤️

B*AJ* • 21-12-2020 00:16

Full setaakki ezhuthi vittaa mathi bro.... adtha part vere level ayrikkunn urappund.... aniyarayil ayirikkunn pratheekshikkunnu.... aparajithan, pulival kallyanam, enthinere parayunnu.... kuttettante vrundhavanam vare kathirikkunnu eni indavonnariyatha Amruthavarshom , Apoorvajathakom vare still waiting pinnalla  .... ethra vaikiyalum polikkanam nxt part all the very best bro....❤️