← Back to കടുംകെട്ട് 9 [Arrow]

Comments

കടുംകെട്ട് 9 [Arrow] · approved reader discussion

Mr. Black ? • 24-10-2020 13:02

???….

നന്നായിട്ടുണ്ട് ബ്രോ…

ദർശന പണി ആകുമോ.?

ഇത്രയും നല്ല കുട്ടിയെ വിഷമിപ്പിക്കുന്ന രംഗം ആലോചിക്കനേ പറ്റുന്നില്ല…

എന്തായാലും നിങ്ങളുടെ മനസിലുള്ള വിധത്തിൽ തുടരൂ…

സസ്പെൻസ് ആയാലും സങ്കടം, സന്തോഷം ആയാലും വെയിറ്റ് ചെയ്യുന്നു…

All the best 4 your story..

Waiting 4 nxt part..

Arrow • 28-10-2020 13:46

ദർശു പണി ആവാനും ആവാതെ ഇരിക്കാനും സാധ്യത ഉണ്ട് ??

തടിയൻ • 24-10-2020 13:02

ഹെല്ത്ത് ഒക്കെ ഓക്കെ ആണെന്ന് വിശ്വസിക്കുന്നു.. പ്രൈവസി ഇല്ലാതെ എഴുതുക വളരെ ബുദ്ധിമുട്ടാണ്.. എന്നാലും ചോദിച്ചു പോവുകയാണ്.. അടുത്ത പാർട്ട് ഇത്രേം വൈകിപ്പിക്കരുതേ...

Arrow • 28-10-2020 13:40

നോക്കാം ?

തടിയൻ • 24-10-2020 12:55

ആരോ അണ്ണാ.. ദര്ശനക്ക് വെറുതെ ഒരു പ്രതീക്ഷ കൊടുക്കരുതെ.. പാവം ആരതി..

ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി..
അടുത്ത പാർട്ട് വേഗം തരും എന്നു വിശ്വസിക്കുന്നു..
സ്നേഹത്തോടെ തടിയൻ

Arrow • 28-10-2020 13:39

താങ്ക്സ് മുത്തേ?
ദർശു ?

Ammu • 24-10-2020 12:44

Bro polichu..oru രക്ഷയില്ല... Wonderful

Arrow • 28-10-2020 13:39

?താങ്കു?

വേട്ടക്കാരൻ • 24-10-2020 12:37

ബ്രോ,സൂപ്പർ.ഈ പാർട്ടും ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു.ദേർശൂന് ഒത്തിരി വേണ്ടാത്ത മോഹം കൊടുക്കല്ലേ..?പിന്നെ അടുത്ത പാർട്ട് കഴിവതും താമസിക്കാതെ തരുമെന്ന് കരുതുന്നു.

Arrow • 28-10-2020 13:38

?

karthi • 24-10-2020 12:23

story ee partum super

Arrow • 28-10-2020 13:38

താങ്ക്സ് മുത്തേ ?

karthi • 24-10-2020 12:22

enthado mashe nannavathe ethreyum nalla oru storu long gapil edunnathu entha

Mr. Black ? • 24-10-2020 13:02

???....

നന്നായിട്ടുണ്ട് ബ്രോ...

ദർശന പണി ആകുമോ.?

ഇത്രയും നല്ല കുട്ടിയെ വിഷമിപ്പിക്കുന്ന രംഗം ആലോചിക്കനേ പറ്റുന്നില്ല...

എന്തായാലും നിങ്ങളുടെ മനസിലുള്ള വിധത്തിൽ തുടരൂ...

സസ്പെൻസ് ആയാലും സങ്കടം, സന്തോഷം ആയാലും വെയിറ്റ് ചെയ്യുന്നു...

All the best 4 your story..

Waiting 4 nxt part..

Arrow • 28-10-2020 13:37

?

Arrow • 28-10-2020 13:37

Sry??????

Shihan • 24-10-2020 12:08

Arrow Bro.. ഓരോ വരിയും ഒരു പാട് സന്തോഷത്തോടെആണ്  വായിച്ചത്... ആരതിയുടെ കുടുംബത്തിൽ ആണല്ലേ അവസാനം അവൻ എത്തിയത്... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Arrow • 28-10-2020 13:37

താങ്ക്സ് ബ്രോ ?

സ്നേഹിതൻ • 24-10-2020 12:01

Machane vere levelilot pokenu allo katha. Adipoli aaayit und.. Aju aaru nadhu ennidath ninnu sudhev darshu kannan okke vannille.. Nalla. Colourful aayit und will wait for next part

Arrow • 28-10-2020 13:36

താങ്ക്സ് ബ്രോ ?

akshay._.ak • 24-10-2020 12:00

❤️

Arrow • 28-10-2020 13:36

???

Tiger • 24-10-2020 11:58

അടുത്ത ഭാഗം പെട്ടെന്ന് എഴുതണേ ബ്രോ... കണ്ടിന്യൂസ് കിട്ടിയില്ലേൽ വലിയ പാടാണ്... Good story❤️❤️❤️പെട്ടെന്ന് തീർന്ന് പോയി

Arrow • 28-10-2020 13:35

??

Rizzwan?? • 24-10-2020 11:48

ഈ ഭാഗവും നന്നായിട്ട് ഉണ്ട് പക്ഷെ പെട്ടെന്ന് തീർന്നു പോയത് പോലെ ഒരു ഫീലിംഗ് അടുത്ത ഭാഗം ഉടനെ ഇടും എന്ന് കരുതുന്നു ❤️❤️

Arrow • 28-10-2020 13:35

ശ്രമിക്കാം ??

കിരാതൻ • 24-10-2020 11:41

Ethra pettanu theernno ?
Baki vegam varanam kettoo

Arrow • 28-10-2020 13:35

?

Sanju • 24-10-2020 11:06

കഴിഞ്ഞ പാർട്ട്‌ വായിച്ചപ്പോൾ ഞാൻ ഞെട്ടി ഏതേലും പാർട്ട്‌ മിസ്സ്‌ ആയെന്നു...പക്ഷെ പുതിയ രീതി പരീക്ഷിച്ചതാണെന് മനസിലായി.... നമ്മടെ സാഗർ bro.. ടെ pole..... presentil. വന്നിട്ട് ബാക്കി ഭാഗം പറയുന്നു.... നജ്ൻ നോക്കിട്ട് എല്ലാം കൊണ്ടും... കുറെ പാർട്ടിന് ഉള്ള വകുപ്പ് undd.... പിന്നെ sudi. De kudbam ah hint manasilayii... pinne darshanayum aarathi aayit chuma possessive... kanikinna.. call edukunatho. Msg. Matto. Ulpeduth..... all the best

Arrow • 28-10-2020 13:34

പ്രസന്റ്ൽ നിന്ന് പാസ്റ്റ് ലേക്ക് പോയി അല്ലേ കഥ തുടങ്ങിയത്, പാസ്റ്റ് ഏകദേശം ഫുൾ പറഞ്ഞു കഴിഞ്ഞു അപ്പൊ ഇനി അല്പം ഫുച്ചർ ലേക്ക് പോവാം എന്ന് വെച്ച് ?

Anung un rama • 24-10-2020 11:04

Bro porichoota katta waiting

Arrow • 28-10-2020 13:33

???

Anjali • 24-10-2020 11:01

പെട്ടന്ന് തീർന്നത് പോലെ.....

പിന്നെ.അവിടെ സീൻ ഒന്നും ഇല്ലാലോ...പെട്ടന്ന് റികവർ ആകാൻ പ്രാർത്ഥിക്കുന്നു...

അടുത്ത വരവിനായി കാത്തിരിക്കുന്നു....

Arrow • 28-10-2020 13:32

താങ്ക്സ് ?

Demon king • 24-10-2020 10:59

പതിവിലും വൈബരീതം ഒന്നും ഉണ്ടായില്ല...

ഈ പാർട്ടും പൊളിച്ചു... കൊറേ ചിരിക്കാൻ ഉണ്ടാർന്നു... എന്താ ഇപ്പൊ പറയാ... ആ വെള്ളമടി സീൻ..

ഹോ... വണ്ടെർഫുൾ..

32 pagokke വേഗം കഴിഞ്ഞ പോലെ...

കഴിഞ്ഞ പാർട്ട് അവസാനിച്ചപ്പോൾ അവന്റെ ഓർമ പോയെന്നാണ് കരുതിയത്...

അപ്പൊ darsuvaan പുതിയ ലൈൻ അല്ലെ...

പാവം... ഈ പെണ്ണുങ്ങൾക്ക് തെറ്റ് ധാരണ അൽപ്പം കൂടുതലാ... ഇനി darsu അവന്റെ പിന്നാലെ നടക്കും...

ഇനി അവളാണോ അവന്റെ മരണത്തിന് കാരണം ആവും എന്ന് പറഞ്ഞ പെണ്ണ്...

ഏതൊരു മാതിരി റോഷൻ സ്റ്റൈൽ ആണല്ലോ... ചുറ്റിനും പെണ്ണുങ്ങൾ...

എന്തായാലും സംഭവം കുടുക്കി... സന്ദര്ഭത്തിനൊത്ത സ്വഭാവത്തിലാണ് കഥ പോകുന്നത്...

നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു...

Lov u മുത്തേ...

Demon king

Demon king • 24-10-2020 11:00

Auto currection ദുരന്തങ്ങൾ കൊറേ ഉണ്ട്?

Rags • 24-10-2020 17:52

Iyalde keyboard epozhum chathikum Alle?

Demon king • 24-10-2020 19:35

????

Arrow • 28-10-2020 13:32

??

തടിയൻ • 24-10-2020 12:57

സത്യം..റോഷൻ സ്റ്റൈൽ?

Arrow • 28-10-2020 13:32

?

Arrow • 28-10-2020 13:31

എത്ര പെൺപിള്ളേർ വന്നാലും ആരു അല്ലേ mc?

കിരാതൻ • 24-10-2020 10:59

Ethra nal ayyi waiting ayyirunnu vannallo sandhosham ??

Arrow • 28-10-2020 13:30

?

ശ്രീ ? • 24-10-2020 10:58

എപ്പോഴത്തെയുംപോലെ ഇത്തവണയും വളരെ ഭംഗിയായിത്തന്നെ കഥ അവതരിപ്പിച്ചു.. കഥാഗതിയുടെ പൂർണമായ രൂപം ഇനിയും വെളിപ്പെടുത്താതെ കഥയുടെ തുടക്കംമുതലുള്ള ആകാംഷ ഇന്നും അതുപോലെ നിലനിർത്തിപ്പൊക്കുന്നതിന് വലിയൊരു കൈയടി..✨️?

പക്ഷെ അധികനാൾ ഇങ്ങനെ മനുഷ്യന് മനസമാധാനം തരാണ്ട് കഥ മുന്നോട്ട് കൊണ്ടുപോവല്ലേ ദുഷ്ടാ..  ആരതിയുടെ നിരപരാദിത്വം പെട്ടെന്നൊന്ന് തെളിയിക്കണം.. അതുപോലെ അര്ജുൻ വരച്ച ആ കണ്ണുകൾ അവളും മനസ്സിലാക്കണം..  ഒരുപാട് ആകാംഷയോടും ആഗ്രഹത്തോടും ആ മുഹൂർത്തങ്ങൾക്കായി കാത്തുനിൽക്കുന്നു..  വേഗം ആശുപത്രിവാസം അവസാനിപ്പിച്ച് കടുംകെട്ട് 10 തരുന്നതുംകാത്തിരിക്കുന്നു..
സ്നേഹത്തോടെ ശ്രീ ?

Arrow • 28-10-2020 13:30

ആരുന്റെ നിരപരാധിത്വം ഉടനെ തെളിയും ??

ശ്രീ ? • 08-11-2020 07:48

Enikkathu kettaa mathi.. Hihi?❤️

കർണ്ണൻ • 24-10-2020 10:55

എങ്ങനെ!!!!❤️❤️❤️❤️❤️❤️❤️❤️❤️ . കൊറോണ scene okke പെട്ടന്ന് മാറട്ടെ ബ്രോ. എന്നിട്ട് വേണം ബാക്കി ചോദിക്കാൻ ??

Arrow • 28-10-2020 13:29

??

Hulk • 24-10-2020 10:49

Muthe idine njangalk oru happy ending pradheekshichu koode
Plzz tharanam ketto

Arrow • 28-10-2020 13:29

പ്രതീക്ഷിക്കാം ?

Rags • 24-10-2020 10:45

ആരോ.. എന്നത്തേം പോലെ തന്നെ ഇൗ ഭാഗവും നന്നായിട്ടുണ്ട്. ഓരോ വരിയും ആസ്വദിച്ച് തന്നെ വായ്‌ചു.
Ipo health engane und. Get well soon. Enthayalum adutha bagathinayi കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

Arrow • 28-10-2020 13:28

താങ്ക്സ് ?

കുഞ്ഞൻ • 24-10-2020 10:42

ഇനിയെങ്കിലും ആരതിയെ ഒന്ന് മൈൻഡ് ചെയ്യാൻ പറയ് അവനോട് ...
arrow ബ്രോ ക്യാമ്പിൽ കുഴപ്പം ഒന്നുമില്ലെന്ന് വിശ്വസിക്കുന്നു .ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ പെട്ടന്ന് തീരട്ടെ ..

Arrow • 24-10-2020 10:52

മൈൻഡ് ചെയ്യും ??

താങ്ക്സ് മാൻ ഇവിടെ വലിയ പ്രോബ്ലംസ് ഒന്നുമില്ല ?

സുധി • 24-10-2020 10:37

തകര്‍പ്പന്‍ കഥ...

Arrow • 24-10-2020 10:51

താങ്ക്സ് മുത്തേ ?

Arrow • 24-10-2020 10:32

???

༆കർണ്ണൻ࿐ • 24-10-2020 09:57

എല്ലാ ഭാഗങ്ങളെയും പോലെ ഇതും മനോഹരമായി..   
ദേവർമഠത്തിലെ ഭാഗങ്ങൾ അധികം വലിച്ചു നീട്ടാഞ്ഞത് നന്നായി..
അമ്പലത്തിൽ വച്ചുള്ള ഫൈറ്റ് സീൻ ക്ലിഷേ പോലെ തോന്നി  അപ്രധാന കഥാപാത്രമായിരുന്നെങ്കിൽ ആ സീൻ തന്നെ ഒഴിവാക്കാമാറിരുന്നു   ഫൈറ്റ് എല്ലാം വളരെ പെട്ടന്നായപോലെ അല്ലെങ്കിൽ സഞ്ചിവിനെ മറ്റൊരു രീതിയിൽ  അവതരിപ്പിക്കാമായിരുന്നു... അവസാന ഭാഗം മനോഹരമാക്കി...♥️♥️

പിന്നെ എവിടെയോ  ബർത്ത്ഡെയെ പറ്റി പറഞ്ഞപോലെ..
വിഷിങ്  യു  ആൻ  അഡ്വാൻസ്  ഹാപ്പി  ബർത്തഡേ ♥️

༆കർണ്ണൻ࿐

Arrow • 24-10-2020 10:50

സഞ്ജീവും അവന്റെ തറവാടും ഇനിയും വരാൻ ഉള്ള പ്രധാന കഥാപാത്രങ്ങൾ തന്നെ ആണ്. അവൻ ഒരു ക്ളീഷേ character ആണ് ?

കണ്ണൻ • 24-10-2020 09:54

Dear Bro

പൊളിച്ചു ..ഈ പാർട്ടും വേറെ ലെവൽ അയയിരുന്നു ...എത്രയും ഗ്യാപ് ഇടരുത് പ്ളീസ് ..അടുത്ത പാർട് പെട്ടെന്നു തരുമെന്ന് പ്രതീക്ഷിക്കുന്നു

കണ്ണൻ

Arrow • 24-10-2020 10:47

Sry മാൻ അടുത്ത part നോക്കട്ടെ ?
Lub ?

രാവണൻ • 24-10-2020 09:47

ബ്രോ കഥ ഇത്തവണയും അടിപൊള്ളിയാണ്..സൂപ്പർ..
..ബ്രോ കഴ്സ് ടാറ്റൂ നെക്സ്റ്റ് പാർട്ട് പെട്ടെന്ന് ഇടുമോ..കട്ട വെയ്റ്റിംഗ് ആണ്

Arrow • 24-10-2020 10:46

താങ്ക്സ് മുത്തേ ?

ടാറ്റൂ ch2 പകുതി ആയതേ ഉള്ളു ?
ഇവിടുത്തെ അവസ്ഥ എങ്ങനെ ആണെന്ന് നോക്കിയിട്ട് എഴുതാം

ഒരു പ്രൈവസി ഇല്ല അതാണ് പ്രശ്നം

ഖൽബിന്റെ പോരാളി ? • 24-10-2020 09:47

പൊളിച്ചു ബ്രോ♥️❤️

അവസാനം കറങ്ങി തിരിഞ്ഞ് കുടുംബത്തിൽ തന്നെ എത്തി അല്ലെ...

ഒളിച്ചോടിയ മാമ്മനെ മനസിലായി ?

ഇനി എന്ത്‌ സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു ❤️??

Arrow • 24-10-2020 10:45

കൊച്ചു കള്ളൻ ആരോടും പറയാൻ നിക്കണ്ട ????

Lub മോനൂസേ ??

Manu Jayan • 24-10-2020 09:33

അവസാന സീൻ അടിപൊളിയായി . അർജുന്റെ charactor ആവശ്യപ്പെടുന്ന രീതിയിൽ തന്നെ പ്രതികരിച്ചു . അവന്റെ മാറ്റത്തിന്റെ തുടക്കവും

Arrow • 24-10-2020 10:44

ഇവിടെ നിന്ന് അവൻ മാറാൻ തുടങ്ങുവാ ??

Midhun • 24-10-2020 09:23

ബ്രോ അടുത്ത പാർട്ട്‌ വൈകിക്കാതെ നോക്കണേ.. പ്ലീസ് ??

Arrow • 24-10-2020 10:44

??

Sharath Pattambi • 24-10-2020 09:11

Poloch

Sharath Pattambi • 24-10-2020 09:17

Arrow bro...
Kadha Nalla reethiyil munnottu povunnuuu...
Next part pettann verum enna pratheekshayidee....

Sharath Pattambi..

Arrow • 24-10-2020 10:43

???

സ്യൂസ് • 24-10-2020 09:03

32 പേജ് ഉണ്ടായിട്ടും വേഗം കഴിഞ്ഞു പോയ പോലെ.. അത് അല്ലേലും excitement കേറി വായിച്ചാൽ ഇത് തന്നെ അവസ്ഥ..  പിന്നെ ഒരു doubt , ദര്ശനയ്ക് കണ്ണനോട് തിരിച്ചു ഇഷ്ടം ഉണ്ടോ??  അവർ തമ്മിൽ പ്രണയത്തിലാണ് എന്ന് പറയുന്നു എങ്കിലും ഇത് വായിക്കുമ്പോൾ ദര്ശനയ്ക് അജുവിനോട് ആണ് ഇഷ്ട്ടം  എന്ന് തോന്നുന്നു.. പിന്നെ ആ ആഹാരം കഴിക്കുമ്പോൾ ഉണ്ടായ scenes ഈ ഭാഗത്തിന്റെ highlight അത് ആണ്.. ശെരിക്കും അവർ തമ്മിൽ എങ്ങനെ അടുത്തു എന്ന് അറിയാൻ വേണ്ടി ആണ് ഈ ഭാഗത്തിന് വേണ്ടി കാത്തിരുന്നത് തന്നെ..പക്ഷെ നി പറ്റിച്ചു.. also കഴിഞ്ഞ ഭാഗത്തിൽ അജുവിന്റെ നെറ്റിയിലെ മുറിവിന്റെ കാര്യം. അപ്പോൾ അത് വേറെ എന്തോ കൊണ്ട് സംഭവിച്ചതാണ് ല്ലേ.. ഈ അപകടം കൊണ്ട് വന്നതല്ല..കാരണം ഇങ്ങനെ ഒന്ന് ഉണ്ടായി എന്ന്  അവൻ വന്നപ്പോൾ വീട്ടുകാർ ശ്രേധിക്കുന്ന ഒരു പാട് പോലും ഇല്ല. ഇനി ഇതൊക്കെ ഒന്ന് കലങ്ങി തെളിയാൻ നി എന്തായാലും ഒരു 2 3 ഭാഗം എങ്കിലും എടുക്കും എന്ന് വ്യെക്തം...

പിന്നെ ഞാൻ ഇപ്പൊ കാത്തിരിക്കുന്നത് നമ്മടെ ടാറ്റൂ ഇന് വേണ്ടി ആണ്.  ആരോഗ്യം നന്നാവട്ടെ എന്നിട്ട് നമ്മക് ഉഷാർ ആക്കാ. May god gve u good health

സ്യൂസ് • 24-10-2020 09:34

സോറി, അപ്പുവും ദര്ശനയും 2 പേര് ആണ് എന്ന് ഞാൻ ഇപ്പോഴാ ശ്രേധിച്ചത്.. ഇപ്പൊ dbt clear aayi?

Arrow • 24-10-2020 10:43

അപ്പു അപർണ യാണ് കൃഷ്ണമാമയുടെ മകൾ

അന്ന്കണ്ട ആ മുറിവ് ഇനി വരാൻ പോണ ബ്രേക്ക്ത്രൂ വിന്റെ തിരുമുറിവ് ആണ്

ടാറ്റൂ ch2 പകുതി ആയതേ ഉള്ളു ?
ഇവിടുത്തെ അവസ്ഥ എങ്ങനെ ആണെന്ന് നോക്കിയിട്ട് എഴുതാം

ഒരു പ്രൈവസി ഇല്ല അതാണ് പ്രശ്നം

Triteya • 24-10-2020 09:00

Aa mukkuthi enkilum onnu koduppikkadeyyy....

Arrow • 24-10-2020 10:40

കൊടുക്കണമല്ലോ അതിന് ആണല്ലോ വാങ്ങിയത് പക്ഷെ അത് എന്ന് കൊടുക്കും എന്ന് മാത്രം ചോദിക്കരുത് ??

Triteya • 24-10-2020 11:39

Kadhaye patyi njan abhiprayam parayano. Ella partilum ente vayil ninnum "Kadha oru reksha illa, ore pwoliiii" kettu bore adichitillel ithine pattiyum atrem ullu....

Bt ente favourite kazhinja 2 parts aanu....❣️

Sidh • 24-10-2020 08:58

പൊളിച്ചു....?????
ദ൪ശനക്ക് അവനോട് എന്തോ ഉണ്ട്...ഇത് പണയാവും.....
അവന്റെ കലിപ്പ് ഒന്ന് കുറക്കണം....അവർക്ക് ആരും ഇല്ലാലോ ..

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌...??????❤❤❤❤

Arrow • 24-10-2020 10:39

??

കലിപ്പ് ഒക്കെ കുറയും ?

Hulk • 24-10-2020 08:48

മുത്തേ വായിച്ചു തീർന്നതു അറിഞ്ഞില്ല....
പിന്നെ ഹെൽത്ത്‌ ഒക്കെ ഓക്കേ ആവുകയാണേൽ അടുത്ത പാർട്ട്‌ ഇത്ര വൈകിപ്പിക്കരുതേ ❤

Arrow • 24-10-2020 10:38

താങ്ക്സ് ബ്രോ ??

Akku • 24-10-2020 08:40

Ivnenthaa ingane?
Chelappo nannavum llle?

Arrow • 24-10-2020 10:38

നന്നാക്കി എടുക്കാം

M__J • 24-10-2020 08:31

Nannayttund
But valich neettunna pole oru feel..!.!.

NIKHIL • 24-10-2020 08:31

പൊളിച്ചൂട്ടോ
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു വൈകിക്കരുത്

Arrow • 24-10-2020 10:37

അടുത്ത ഭാഗം വേഗത്തിൽ തരാൻ നോക്കട്ടെ, ഇവിടെത്തെ അവസ്ഥ എങ്ങനെ ആണെന്ന് അറിയട്ടെ

Hanesh • 27-10-2020 00:31

This part super 
Next part....
I am waiting

Shadow • 24-10-2020 08:22

Enjoyed every moment...

Thanks.

Arrow • 24-10-2020 10:37

Thank you ??

പ്രൊഫസർ ബ്രോ • 24-10-2020 08:19

മുത്തേ... പൊളി ???

Arrow • 24-10-2020 10:36

താങ്ക്സ് മോനൂസേ ??

A N G E L • 24-10-2020 07:58

??❤

M__J • 24-10-2020 08:30

Nannayttund
But valich neettunnapole oru feel..!.!.

Arrow • 24-10-2020 10:36

???

Pream na • 24-10-2020 07:51

Wait cheyithappol oru happiness and nxt part ennu varum

Arrow • 24-10-2020 10:36

???

Monkey • 24-10-2020 07:50

Oru rakshum illa

Arrow • 24-10-2020 10:35

Lub?

Holy • 24-10-2020 07:50

Poli feel ?

Arrow • 24-10-2020 10:35

താങ്ക്സ് മുത്തേ ?

Ha • 24-10-2020 07:50

Assal poli nxt part

Arrow • 24-10-2020 10:35

???

Kabuki • 24-10-2020 07:49

Oru adaar mass kidu

Arrow • 24-10-2020 10:35

???

Kamikan • 24-10-2020 07:49

Adar mass kidu

Arrow • 24-10-2020 10:34

താങ്ക്സ് ?

Kamuki? • 24-10-2020 07:49

Etta eppol health engane undu nxt part udan kanamo

Arrow • 24-10-2020 10:34

വല്യ കുഴപ്പം ഒന്നുമില്ല, ക്യാമ്പിൽ ആണ് ഇപ്പൊ. നെക്സ്റ്റ് പറ്റുവാണേൽ ഉടനെ തരാം

Harley Quinn • 24-10-2020 07:36

വായിക്കട്ടെ. ❤️❤️❤️❤️

Arrow • 24-10-2020 10:33

???