Chapter Title : കടുവ കാട് 2 [നിഹാൽ]
എടുത്ത് വീട്ടിലേക്ക് പാഞ്ഞു. വീട്ടിൽ എത്തിയപ്പോൾ അവര് പുറത്തുനിന്ന് ആന്റിയമ്മയുമായി സംസാരിക്കുന്നു.
വിനു നേരെ വിട്ടിലേക്ക്കയറി ആന്റിയമ്മയെ വിളിച്ചു.
വേണു : ചെല്ല് എല്ലാവരും കൂടെ ആലോചിച്ചു അവളെ എന്റെ കൈയിൽ കൊണ്ടു താ. വേഗം വേണം.
ആന്റിയമ്മ : വിനു നിക്കിയെ അയാളുടെ കൂടെ അയക്കണം എന്ന പറയുന്നേ. ആ കൂടെയുള്ള ആൾ പോലീസ് ആണ് എനിക്കു പേടിയാകുന്നു എന്താടാ നമ്മൾ ചെയ്യാ.
വിനു : ചേച്ചിയേന്തിയെ
ആന്റിയമ്മ : അവൾ പേടിച്ചു ആ മുറിയിൽ ഇരിക്കുന്നുണ്ട്.
വിനു : നമ്മൾ പുറക് വശത്തുടെ പോകുന്നു ..
ആന്റിയമ്മ : എവിടെ പോകാൻ ആണ് .ആ തോട് വരെ അത് കഴിഞ്ഞ് കാടല്ലേ.
വിനു : ആ കാട്ടിലേക്ക് തന്നെ ആ തോട് കടന്ന് നമ്മൾ അവിടെ നിൽക്കുന്നു .കുറച്ച് നേരം നമ്മളെ കാണാതായാൽ അവർ തിരഞ്ഞിട്ട് അവർ പോകും. അപ്പൊ നമ്മുക്ക് തിരിച്ചുവരാം.
ആന്റിയമ്മ : നീ ചേച്ചിയെയും കൊണ്ട് പോ. അയാൽ എന്നെ ഒന്നും ചെയില്ല. അവർ പോയി കഴിയുമ്പോൾ ഒരു ചൂട്ട് കത്തിച്ച് ഞാൻ വരാം .
വിനു നിക്കിച്ചേച്ചിയെയും കൂട്ടി ആ മലവെള്ളച്ചാട്ടതോട് കടന്ന് ദുരൂഹതകൾ നിറഞ്ഞ ആ കടുവ കാടിന്റെ കവാടത്തിൽ....
തുടരും...
💬 Comments
View all comments