Chapter Title : ? കടുവ കാട് 3 [നിഹാൽ]
കിട്ടില്ല.
ആ വെള്ളം കുടിച്ച് വേഗം കിടന്ന് ഉറങ്ങാം..
നിക്കി : നല്ല വിശപ്പുണ്ട് പോരാത്തതിന് തണുപ്പും എങ്ങനെ ഉറങ്ങാൻ ആണ്.
വിനു : ഈ സ്ഥലം കണ്ടിട്ട് സെഫ് ആണെന്ന് തോന്നുന്നു. ചേച്ചി ഉറങ്ങിക്കോ..അവൻ ആ പാറയിൽ ചാരി ഇരുന്നു.
നിക്കി വിനുവിന്റെ മടിയിൽ തല വച്ച് ഒരു വശത്തേക്ക് ചരിഞ്ഞു കാലുകൾ ചുരുട്ടി ഒരു പൂച്ചകുട്ടിയെ പോലെ കിടന്നുകൊണ്ട് ചോദിച്ചു നീ ഉറങ്ങുന്നില്ലേ..
വിനു കൈ എടുത്ത് നിക്കിച്ചേച്ചിയുടെ ശൗൽഡറിൽ വച്ച് പറഞ്ഞു എനിക് ഉറക്കം വരുമെന്ന് തോന്നുന്നില്ല..
അവന്റെ കൈക്കുളിൽ എന്തെന്നില്ലാത്ത സുരക്ഷിതത്വം നിക്കിയ്ക്ക് അനുഭവപ്പെടുന്നുണ്ട് അതുകൊണ്ട് തന്നെ ഒരു പേടിയും ഇല്ലാതെയാണ് നിക്കി കിടക്കുന്നത്.
വിനുവിന് ആന്നെങ്കിൽ ചേച്ചിയുടെ സുരക്ഷിതത്വതെ കുറിച്ചുള്ള പേടിയും..
നിക്കി അവന്റെ മടിയിൽ തിരിഞ്ഞു അവന്റെ മുഖത്തിന് അഭിമുഖമായി കിടന്നു.
ആ നിലാവുള്ള രാത്രിയിൽ അവന്റെ മടിയിൽ തല വെച് കിടക്കുമ്പോൾ ഒരുപാട് നാളത്തെ ചേച്ചിയോട് അവനുള്ള ആരാധന കൊണ്ടോ ആവാം നിക്കിച്ചേച്ചി കൂടുതൽ സുന്ദരി ആയതായി തോന്നി.
നിക്കി : എന്താ ഇങ്ങനെ നോക്കണേ
വിനു : ഒന്നുമില്ല... ഈ ചേച്ചിയുടെ ഉണ്ട കണ്ണ് കാണാൻ നല്ല ഭംഗിയുണ്ട്
നിക്കി : ഇന്നാണോ നീ എന്റെ കണ്ണ് കാണുന്നത്..
വിനു : അതല്ല ചേച്ചിയുടെ കണ്ണുകൾ എന്തെക്കോയോ കഥകൾ പറയുന്നത് പോലെ...
നിക്കി : ഉം എന്ത് കഥയാ ഞാനും കൂടെ കേൾക്കട്ടെ
വിനു : ചേച്ചി ഉറങ്ങിക്കോ
നിക്കി : പിണങ്ങിയോ ചേച്ചി ഒരു തമാശ പറഞ്ഞല്ലേടാ...
വിനു : ചേച്ചിക്ക് പലപൂവിന്റെ ഗന്ധം
💬 Comments
View all comments