Chapter Title : കടുവ കാട് [നിഹാൽ]
സാധനങ്ങൾ എല്ലാം കിട്ടുന്ന പത്തു പതിനഞ്ചു കടകളും ഒരു up സ്കൂൾ പഞ്ചായത്ത് ഓഫീസ എല്ലാം കാണം. അവിടേതന്നെയാണ് നമ്മുടെ മമ്മത്ഇക്കാൻറെ ചായ്ക്കടയും.. അവിടെ രണ്ട് മുണ് 4 വീലർ ജീപ്പ് കിടപ്പുണ്ട്. ആ ഡാമിനെ വലംവച്ചു മേലോട്ട് കയറിയാൽ നല്ലയൊരു വെള്ളച്ചാട്ടം കാണാം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മാത്രം അതും 4 വീലർ ജീപ്പിൽ മാത്രം പോകാൻ പറ്റുന്ന സ്ഥലം കാരണം കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ വശങ്ങളിൽ ഉള്ള പാറയുടെ മുകളിലൂടെ ആണ് ഓടിച് പോകേണ്ടത് .അതാണ് ചോലമല കയം അത് കാണാൻ ഇടയ്ക്ക് ഒക്കെ ആൾക്കാർ വരാറുണ്ട്. 5 മണിക്ക് മുൻപ് തിരിച്ചു ഇറങ്ങണം .
മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്നത് കാരണം വൈകുന്നേരമായൽ പിന്നെ തൊട്ടടുത്ത് നിൽക്കുന്നവരെ പോലും കാണാൻ പറ്റാത്ത അത്ര ഇരുട്ടാണ്. അതിന്റെ കുറച്ച് മുകളിൽ ആണ്
കടുവയും കരടിയും കാട്ടു പന്നിയും എല്ലാം അടങ്ങുന്ന വന്യ മൃഗങ്ങൾ സ്വയര്യ വിഹാരം നടത്തുന്ന കടുവ കാട് എന്ന സ്ഥലം .
സാധരണ ആർക്കും അവിടേയ്ക്ക് കയറാൻ ധൈര്യമില്ല ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ തിരിച്ചു വന്നിട്ടുമില്ല.. പണ്ടെങ്ങോ കടുവ നാട്ടിൽ ഇറങ്ങിയിട്ടുണ്ട് എന്നാണ് കേട്ടുകേൾവി.. കേട്ടുകേൾവി എന്ന് പറയുമ്പോൾ വിനുവും കുടുംബവും ഇവിടെ വന്നിട്ട് കുറച്ച് വർഷങ്ങളെ ആയിട്ടുള്ളൂ...
ഇവിടേയ്ക്ക് വരാനുള്ള കാരണം അവന്റെ അച്ഛൻ വേണു ആണ് . വേണു ആശാരി നാട്ടിൽ അറിയപ്പെടുന്ന ഒന്നാന്തരം കോഴി തന്റെ പണിആയുധമായ ഉള്ളിയേക്കാൾ മുരച്ചയുള്ള വാക്കുകൾ കൊണ്ട് പെണ്ണിനെ വീഴ്ത്തുന്നവൻ .മൂർച്ചയുള്ള വാക്കുകൾക് വിപ്ലവം കൂടി കൂട്ടിനുണ്ട് വേണു സഖാവിന് . എപ്പോഴും മുറുക്കി ചുവന്ന
💬 Comments
View all comments