0%

Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 1 [ലാപുട]

Author : kkstories Read All Parts 831

ആവശ്യമുണ്ടല്ലോ ഇത്ത അല്ലാതെ നീ റൂമിൽ നിന്ന് അങ്ങനെ ഇറങ്ങുന്നത് അല്ലല്ലോ...

ബിസ്മിത്ത എൻ്റെ ബെഡ്ഡിൽ വന്നിരുന്നു എൻ്റെ കാലെടുത്തു ഇത്ത യുടെ മടിയിൽ വെച്ച് കാലിൽ മസ്സാജ് ചെയ്തു കൊണ്ട് ചോദിച്ചു

ബിസ്മിത്ത; അബ്ബാസെ എനിക്കൊരു ഹെൽപ്പ് ചെയ്യോട മുത്തെ...!

ഞാൻ; എൻ്റെ പൊന്ന് ഇത്ത നിങ്ങള് എന്തേലും ആവശ്യം ഉണ്ടെങ്കിൽ അല്ലേ ബുക്കും അടച്ചു വെച്ച് ഇങ്ങോട്ട് വരൂ...

നീ കാര്യം പറഞ്ഞോ മോളെ....

ബിസ്മിത്ത ; എടാ എൻ്റെ പുതിയൊരു റിസർച്ചിൻ്റെ ഭാഗമായിട്ട് എനിക്കും എൻ്റെ ഫ്രണ്ട്സ് നും കൂടെ ഒന്ന് കാട്ടിൽ പോകാൻ ഗൈഡ് ആയിട്ട് വരാവോട പ്ലീസ്...

ഞാൻ ; ഓ ഇതിനായിരുന്നോ ഇത്രയും കൊഞ്ചല്,, ഞാൻ ഒരു ദിവസം കൊണ്ടോയി കാണിച്ചു തരാം ഇത്ത

ഇത്ത ; എടാ ഇത് നീ കരുതുന്നത് പോലെ ഒരു ദിവസം ചുമ്മാ കറങ്ങാൻ വേണ്ടി കാട് കയറാൻ അല്ല ഒരു അപൂർവ്വയിനം ചെടി തമിഴ് നാട്ടിലെ 'കുതിര വെട്ടി' എന്ന കാട്ടിൽ ഉണ്ട് അത് കണ്ട് പിടിക്കാൻ വേണ്ടിയാണ്..

ചിലപ്പോൾ കാട്ടിനുള്ളിൽ മാസങ്ങളോളം നിൽക്കേണ്ടി വരും, മാത്രമല്ല മനുഷ്യരുടെ കാൽപ്പാദം ഇത് വരെ തൊട്ടിട്ട് പോലും ഇല്ലാത്ത ഘോര വനമാണ് അത്

ഞാൻ ; മതി എനിക്ക് ഇത്രയും കേട്ടാൽ മതി,, ഇങ്ങനെ ഇൻഡ്രസ്റ്റ്റിങ് ആയിട്ടുള്ള യാത്രകളോക്കെ സ്ഥിരം കൊണ്ട് വരാൻ പറ്റോ ഇത്ത നിനക്ക്.. നമ്മക്ക് എപ്പൊ പോണം.... ?

ഇത്ത ; എടാ നീ ഓക്കേ ആണെങ്കിൽ നമുക്ക് നാളെ തന്നെ പോകാം, എൻ്റെ ബാക്കി ഫ്രണ്ട്സിനെ നാളെ

💬 Comments

View all comments