0%

Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 1 [ലാപുട]

Author : kkstories Read All Parts 836

വനത്തിനു ഉള്ളിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ വൈകിട്ട് ആയിരുന്നു..

ഞാൻ ; ഇനി ഒരു 8 km കൂടിയേ ജീപ്പ് പോകൂ, അത് കഴിഞ്ഞു നടന്നു തുടങ്ങണം..

ഇത്ത ; അബൂ നമുക്ക് നാളെ മുതൽ നടന്നു തുടങ്ങാം.. ഇന്ന് ജീപ്പിനു അടുത്ത് തന്നെ ടെൻ്റ് അടിച്ചു കിടക്കാം..

രശ്മി; യെസ്, ഇന്ന് നമുക്ക് ഒന്ന് റിലാക്സ് ചെയ്യാം അല്ലേ അബ്ബാസ്..

ഞാൻ ; അങ്ങനെ എങ്കില് അങ്ങനെ

ടെൻ്റു അടിക്കാൻ പറ്റിയ സ്ഥലം കിട്ടിയപ്പോൾ ഞാൻ വണ്ടി നിർത്തി ഇറങ്ങി.. മൂന്ന് പെണ്ണുങ്ങൾ കൂടി റ്റെൻ്റ് അടിക്കാൻ തുടങ്ങി.. ഞാൻ കുറച്ചു വിറക് ശേഖരിച്ച് കൊണ്ട് വന്ന് തീ കൂട്ടി തുടങ്ങി..

ഞാൻ വിറകിന് പോയ സമയം കൊണ്ട് അവർ ഡ്രസ്സ് മാറിയിരിക്കുന്നു.. രശ്മിയും ബിസ്മിത്തയും ട്രാക്ക് പാൻ്റും ടീ ഷർട്ടും ആണ്, മരിയ ആണെങ്കിൽ ഒരു ടൈറ്റ് ടീ ഷർട്ടും കാലിൻ്റെ തുട മുഴുവൻ കാണിക്കുന്ന ഒരു നിക്കറും,, എനിക്ക് ഇതൊക്കെ കണ്ടിട്ട് താഴെ ഒരു ബഹളം തുടങ്ങി..

അങ്ങനെ അവരുടെ ചർച്ചയും ബഹളവും ഒക്കെ കേട്ട് എനിക്ക് ബോർ അടിച്ചു ഞാൻ ജീപ്പിനുള്ളിൽ കയറി കിടന്നു.. ഫോൺ എടുത്തു നോക്കി.. സമയം 9 മണി ആയി, റെയിഞ്ച് തീരെ ഇല്ല.. ഇതൊക്കെ അറിയാവുന്നത് കൊണ്ട് ബോർ അടി മാറ്റാനായി ഞാൻ ഒരു വൻ തുണ്ട് കളക്ഷൻ തന്നെ ഫോണിൽ സൂക്ഷിച്ചു വെച്ചിരുന്നു.. ഞാൻ പതിയെ അതും കണ്ടു ആസ്വദിച്ചു ഇരുന്നു..

ഇത്ത; എന്നാല് പിന്നെ നമുക്ക് ഉറങ്ങിയാലോ..?

ഞാനും അബുവും ഒരു ടെൻ്റിൽ കിടക്കാം,

💬 Comments

View all comments