0%

Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 2 [ലാപുട]

Author : kkstories Read All Parts 1.4K

കണ്ണുകളിൽ തിളങ്ങി നിന്ന കണ്ണീരു ഒരു മുത്ത് ഉരുണ്ടു വരും പോലെ അവളുടെ കവിലിണകളിലൂടെ ഉരുണ്ടു ജലത്തിൽ പതിച്ചു..

ഞാൻ : ഇത്ത, എന്താ കരയുവാണോ...

അയ്യേ., നീ ഇത്രയേ ഉള്ളോ... നിനക്ക് അത്രക്ക് വിഷമം ആണെങ്കിൽ ഒരു കാര്യം ചെയ്യ് നീ എൻ്റെ കൂടെ അങ്ങ് കൂടിക്കോ.. നമ്മക്ക് കാടും മലയും ഒക്കെ കയറി അങ്ങ് നടക്കാം...

ഇത്ത : എങ്കിൽ എത്ര നന്നായിരുന്നു... പക്ഷേ എന്നെ ഉടനെ പിടിച്ചു ആർക്കേലും കെട്ടിച്ചു കൊടുക്കും.. പിന്നെ അവിടെ കിടന്നു ജീവിതം ജീവിച്ചു തീർക്കണം..

ഞാൻ : എങ്കിൽ നീ കല്ല്യാണം കഴിക്കണ്ട പ്രശ്നം തീർന്നില്ലേ...

ഇത്ത : ആഹാ,, നീ കല്ല്യാണം കഴിക്കാത നടന്നാൽ നിൻ്റെ കൂടെ ഞാനും നടക്കാം...

ഞാൻ : അയ്യട അത് നീ പള്ളിയിൽ പോയി പറഞ്ഞാല് മതി.. നീ കെട്ടുന്നോ കെട്ടുന്നില്ലെ, ഞാൻ ഉടനെ കല്ല്യാണം കഴിക്കും...

ഇത്ത : കണ്ടോ... അവൻ്റെ കാര്യം വന്നപ്പോ നിനക്ക് മനസ്സിലായല്ലോ... മുട്ടി നിക്കേണ് ചെക്കന് കല്യാണം കഴിക്കാൻ..

ഞാനും നിന്നെ പോലെ ഒരു മനുഷ്യൻ അല്ലെടാ തെണ്ടി...

ഞാൻ : എങ്കിൽ നീ ഒരു കാര്യം ചെയ്യ്, എന്നെ പോലെ നിനക്ക് സർവ്വ സ്വാതന്ത്ര്യവും തരുന്ന ഒരാളെ നീ കെട്ടു..

ഇത്ത : അതിനു നിന്നെ പോലെ ആവാൻ നിനക്ക് മാത്രമേ കഴിയൂ..

ഇത്ത എൻ്റെ കവിളുകളിൽ പിടിച്ചു കണ്ണിലേക്ക് നോക്കി നിന്നാണ് പറയുന്നത്.. അവള് മറ്റേതോ ലോകത്തിൽ നിന്ന് കൊണ്ടാണ് ഇതൊക്കെ പറയുന്നത്..

ഇത്തയുടെ കണ്ണുകളിൽ പ്രണയത്തിൻ്റെ തിളക്കം വെട്ടി

💬 Comments

View all comments