0%

Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 2 [ലാപുട]

Author : kkstories Read All Parts 1.4K

ആകെ കിളി പോയി നിൽക്കുവാ...

ഞാൻ : ഓഹോ... എന്താ മോളെ ഇത്തകുട്ടി മുഖത്ത് പെട്ടെന്നൊരു നാണമോക്കെ...

ഇത്ത : നീ ഒന്ന് മാറി നിന്നെ... പെട്ടെന്ന് കുളിച്ചിട്ട് പോകാം, അവർക്ക് എന്തേലും സംശയം തോന്നും..

ഞാനും അത് തന്നെ ശരിവെച്ചു.. കാരണം മരിയ ഒരു വിളഞ്ഞ വിത്താണ്.. അവൾക്ക് ഭയങ്കര സംശയം ചോദിപ്പ് ആണ്... സംശയം ചോദിച്ചു ചോദിച്ചു അവസാനം നമ്മളെ ഉത്തരം മുട്ടിച്ചു അവള് സത്യം പറയിപ്പിച്ച് കൊണ്ട് പോവും,,

പിന്നെ രശ്മി,, അവലാണെങ്കിൽ എൻ്റെ എല്ലാ തരികിടകളും കുത്തി പൊക്കി കൊണ്ട് വരുന്ന പക്കാ ഒരു ഡിക്ടറ്റീവ് മൈൻഡ് പെണ്ണും.. ഇപ്പൊൾ ഇവിടുന്ന് രംഗം അവസാനിപ്പിക്കുന്നതാ നല്ലത്.. ഞാൻ ടൗവ്വല് ഉടുത്ത് ബോക്‌സർ ഊരി എടുത്തു... പാൻ്റും ബോക്സറും അരുവിയിലേക്ക് മുക്കി ഞെരടി ഒന്ന് കഴുകി എടുത്തു... അതിനിടയിലും ഇത്ത യുടെ കുളി സീനുകൾ ഞാൻ ഒളി കണ്ണുകൾ കൊണ്ട് ഇടയ്ക്കിടയ്ക്ക് നോക്കി രസിച്ചു.. ഇത്ത ഒരു പിടി വള്ളി തരാതെ ഇത്ത യുടെ നഗ്ന ശരീരം വളരെ ഭംഗിയായി പൊതിഞ്ഞു സൂക്ഷിച്ചു...

പാൻ്റ്സ് പിഴിഞ്ഞ് കുടഞ്ഞു നില്ല്ക്കുമ്പോൾ ഇത്തയും കുളിച്ചു കയറി വന്നു...

ഞാൻ മുന്നിൽ നടന്നു, ഇത്ത പിന്നിലായി എൻ്റെ കൂടെ ക്യാമ്പിലേക്ക് നീങ്ങി.. ടെൻ്റിൻ്റെ മുന്നിൽ കത്തുന്ന തീ യുടെ വെളിച്ചത്തിൽ രശ്മിയെയും മരിയയെയും കാണാം... അവർ രണ്ടു പേരും എന്തൊക്കെയോ പറഞ്ഞു ചിരിച്ചു ഇരിക്കുവാണ്.. ഓൾഡ് മംഗിൻ്റെ ഒരു ഫുൾ ബോട്ടിൽ പൊട്ടിച്ചു വെച്ച് അടിക്കുകയാണ് രണ്ടാളും കൂടി..

ഞാൻ : ഹലോ എന്താണ്... വേവുന്നതിന് മുന്നേ

💬 Comments

View all comments