Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 2 [ലാപുട]
തള്ളു തന്നു..
ഞാൻ ഒരു പെഗ്ഗ് കൂടി ഒഴിച്ച് കുടിച്ചു, എന്നിട്ട് ഒരു ഗ്ലാസിൽ ഒഴിച്ച് ഇത്ത ക്ക് നേരെ നീട്ടി...
ഇത്ത : പോടാ എനിക്കൊന്നും വേണ്ട...
ഞാൻ ; അതെന്താ നീ ഇത് വരെ കുടിച്ചിട്ടില്ലെ...
ഇത്ത : അതൊക്കെ ഉണ്ട്.... എന്നാലും....! നീ ആരോടും പറയില്ലല്ലോ...
ഞാൻ : എൻ്റെ പോന്നു ഇത്ത നിനക്ക് വേണേൽ വാങ്ങി കുടിക്ക്..
ഇത്ത എൻ്റെ കയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി ഒറ്റ വലിക്ക് അകത്താക്കി...
ഞാൻ : ഹൂ... എന്നാ ഒരു അടിയാടോ അടിക്കുന്നത്
ഇത്ത : പോടാ... ഞാൻ ഇതിപ്പോ ആകെ ആറാമത്തെ തവണയാണ് വെള്ളമടി ക്കുന്നത്.. അല്ലാതെ നീ കരുതും പോലെ ഞാൻ സ്ഥിരം വെള്ളമടി ഒന്നുമല്ല...
കനലിന് മുകളിൽ ഇരുന്ന് വെന്തു നീറി കൊണ്ടിരുന്ന പോർക്കിൽ നിന്നും നല്ലൊരു മണം അന്തരീക്ഷത്തിൽ തങ്ങി നിന്നു.. അതിനും മേലെ ആയി ഇത്തയുടെ ശരീര സുഗന്ധവും അവളുടെ വശ്യ സൗന്ദര്യവും മദ്യത്തിൻ്റെ ലഹരിയും, കാറ്റിനൊപ്പം കടന്നു വരുന്ന കോട മഞ്ഞും എല്ലാം കൂടി എന്നിൽ ഒരു വസന്ത മഴ സ്വർഗീയ ഗീതങ്ങൾ പാടി..
ഇതാണ് അവസരം, ഇത്ത യുടെ ഉള്ളിലെ എന്നോട് ഉള്ള പ്രണയത്തിൻ്റെ തീവ്രത യെ തോട്ടറിയാനുള്ള മികച്ച അവസരം...
ഞാൻ ഗ്ലാസിൽ ഒരു പെഗ്ഗ് കൂടി ഒഴിച്ച് കൊണ്ട് ഇത്ത യുടെ അടുത്തേക്ക് ചേർന്ന് ഇരുന്നു... ഇത്തക്ക് നേരെ ഗ്ലാസ് നീട്ടി..
ഇത്ത ഗ്ലാസ് വാങ്ങി കണ്ണും പൂട്ടി ഒറ്റ വലിക്കു കുടിച്ചു ഇറക്കി..
ഇത്ത : ചെറിയ ഒരു കിക്ക്
💬 Comments
View all comments