0%

Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 2 [ലാപുട]

Author : kkstories Read All Parts 1.3K

കാടാണ് ഇതിൻ്റെ ഉള്ളിൽ സകലമാന ജീവജാലങ്ങളും ഉണ്ടാവും, എല്ലാ മൃഗങ്ങൾക്കും മനുഷ്യനെയാണ് ഭയം... ആ ഭയത്തിൽ അവരെ സ്വയം രക്ഷിക്കാൻ നമ്മളെ ആക്രമിക്കും, അത് കൊണ്ട് അവരെ ഭയപ്പെടുത്താൻ നമ്മൾ ശ്രമിക്കാതെ ഇരുന്നാൽ മതി..

ഞങ്ങൾ അങ്ങനെ ഓരോന്ന് പറഞ്ഞും ചിരിച്ചും തമ്മിൽ കളിയാക്കിയും മുന്നോട്ട് നീങ്ങി തുടങ്ങി, സംസാരിച്ചു സംസാരിച്ചു ഞാനും മരിയയും ഒരു സെറ്റ് ടീം ആയിട്ട് രശ്മിയെയും ഇത്തയെയും കളിയാക്കി രസിച്ചു,

നമ്മൾ ഒരുപാട് നടന്നിരിക്കുന്നു, നട്ടുച്ച നേരത്തും ഒരു തരി വെയിൽ ഏൽക്കാതെ ഘോര വനം ഞങ്ങളെ സംരക്ഷിച്ചു,

ഇത്ത ; ഡാ, സമയം 1 മണി ആവാറായി... ഉച്ചക്ക് കഴിക്കാൻ ഉള്ള പ്ലാൻ സെറ്റ് ആക്കണ്ടെ...!

ഞാൻ ; വാ കുറച്ചുകൂടെ നടന്നു വെള്ളം കിട്ടുന്ന എവിടെ എങ്കിലും നമുക്ക് കുക്ക് ചെയ്യാം..

കുറച്ചു ദൂരം കൂടി നടന്നു നീങ്ങിയപ്പോൾ അകലെ എവിടെയോ വെള്ളം വീഴുന്ന ശബ്ദം കേട്ട് തുടങ്ങി, ഞങ്ങൾ ശബ്ദം കേട്ട ദിശയിലേക്ക് നടന്നു തുടങ്ങി,

അധികം നടക്കേണ്ടി വന്നില്ല, നല്ല തെളി നീര് ഒഴുകുന്ന പൂഞ്ചൊലയ്ക്കു അരികിൽ ഞങൾ എത്തി,

ബാഗും സാധങ്ങളും ഇറക്കി വച്ച് എല്ലാവരും അവിടെ അവിടെയായി ഇരുന്നു,

ഞാൻ അടുത്ത് കിടന്ന ഉണങ്ങിയ വിറകുകളോക്കെ ശേഖരിച്ച് കൂട്ടിയപ്പോൾ മരിയയും ഇത്ത യും കൂടി കൊണ്ട് വന്ന അരിയോക്കെ കഴുകി എല്ലാം സെറ്റ് ആക്കി കഴിഞ്ഞിരുന്നു..

വിശപ്പിൻ്റെ കാഠിന്യം കൊണ്ട് പെട്ടെന്ന് തന്നെ കഞ്ഞി വെക്കൽ ധൃതിയിൽ നടന്നു കിട്ടി..

കഞ്ഞിയോക്കെ കുടിച്ചതിന് ശേഷം എല്ലാവരും ഒന്ന് മയങ്ങാൻ വേണ്ടി കിടന്നു.. എനിക്ക്

💬 Comments

View all comments