Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 3 [ലാപുട]
അവളെ നോക്കി കൊണ്ട് ) ഓ അതൊക്കെ ഞാൻ എന്താണെന്ന് വെച്ചാൽ ചെയ്തോളാം ട്ടോ...
മരിയ : അല്ല രശ്മി ഇനി ഇവള് കുറച്ചു കൂടി ഉഷാർ ആയിട്ട് ' രാജഗന്ധി ' തപ്പും, അബുവിന് അതീന്ന് ഒരു പഴം കിട്ടിയാൽ പിന്നെ ഇവൾക്കല്ലെ ലോട്ടറി..,
ഇത്ത : പോടീ... എൻ്റെ ചെക്കന് അതിൻ്റെ ഒന്നും ആവശ്യമില്ല,,, ഇവൻ അല്ലാതെ തന്നെ ഉഷാർ ആണ്...
മരിയ : അത് ശരിയാ, ഇവന് ഒരു രാജഗന്ധി പഴവും വേണ്ട, അല്ലാതെ തന്നെ എന്നാ ഒരു പവർ ആയിരുന്നു ചെക്കന്.. എന്നെ പെടാ പാട് പെടുത്തി കളഞ്ഞു.....
പറഞ്ഞു തീരും മുന്നേ രശ്മി മരിയയുടെ ബാഗ് പാക്കിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു..
ഇത്ത : എന്താ... മരിയ നീ എന്താ പറഞ്ഞത്... (ഇത്ത നല്ല കലിപ്പിലാണ് ചോദിക്കുന്നത് ) നിന്നെ അബൂ എങ്ങനെ പാട് പെടുത്തി എന്നാ....
രശ്മി : ബിസ്മി അത് വിട്.. വാ നമ്മക്ക് പോവാം
ഇത്ത ; വിട് രശ്മി,, ഇവളിപ്പോ എന്തുവാ പറഞ്ഞത്... അബൂ എന്താടാ പറ..
ഞാൻ എന്ത് പറയണം എന്ന് അറിയാതെ കുഴഞ്ഞു നിന്ന് പോയി.. കാടിൻ്റെ കുളിർമയില് ഞാൻ നിന്ന് വെട്ടിവിയർത്ത് പോയി.. പടച്ചോനെ എൻ്റെ പ്രണയത്തിന് ആയുസ്സ് ഇത്രയേ ഉള്ളോ എന്നാണ് ഞാൻ ചിന്തിച്ചു പോയത്, അത്രയ്ക്ക് ദേഷ്യത്തിൽ ആണ് ഇത്ത നിൽക്കുന്നത്..
ഈ വായാടി മരിയ യുടെ സ്വഭാവം ഇപ്പൊ കുറേശ്ശെ എനിക്ക് മനസ്സിലായി വരുന്നുണ്ട്.. മരിയയ്ക്ക് ലവലേശം ബോധം ഇല്ലെന്നുള്ള ബോധ്യം എനിക്ക് തോന്നി
ഞാൻ
💬 Comments
View all comments