0%

Chapter Title : കടുവാക്കുന്നിൽ അബ്ബാസ് 3 [ലാപുട]

Author : Kambikathakal Read All Parts 712

പറഞ്ഞു...

ഇത്ത : മരിയെ... വാ നടക്ക്..

പിന്നെ അങ്ങോട്ട് നിശബ്ദമായ നടത്തം ആരംഭിച്ചു.. കാടിൻ്റെ വന്യതയിൽ ഉയർന്നു കേൾക്കുന്ന കാടിൻ്റെ സംഗീതം മാത്രം, ആരും ഒന്നും തമ്മിൽ ഒന്നും മിണ്ടിയില്ല.. ഞാനും മിണ്ടാൻ പോയില്ല..

ഉച്ചയ്ക്ക് ഒരു മണി അടുപ്പിച്ചു ആയപ്പോൾ ഞങൾ ഒരു കുഞ്ഞു മല മുകളിൽ കയറി പറ്റി, അങ്ങ് ദൂരെ പുൽ മേട്ടിൽ മാനുകൾ മേഞ്ഞു നടക്കുന്നത് ഞാൻ ബൈനോക്കുലർ വഴി നോക്കി കണ്ടു.. ഞാൻ ഇടയ്ക്കിടയ്ക്ക് ഇത്തയെ ഒളിഞ്ഞു നോക്കുന്നുണ്ട്.. ഇത്തയുടെ മുഖം കടന്നലു കുത്തിയത് പോലെ വീർപ്പിച്ചു പിടിച്ചിട്ടുണ്ട്,

മരിയയുടെ കവിളിൽ ഇത്തയുടെ നാല് വിരൽ വ്യക്തമായി തെളിഞ്ഞു കാണാം, ഒരു വിരൽ എങ്ങനെ മിസ്സ് ആയോ ആവോ.... എന്തായാലും കിട്ടിയ ഒരെണ്ണം ഭേഷായിട്ട് കിട്ടി ബോധിച്ചിട്ടുണ്ട്..

കുറച്ചകലെ വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന പ്രദേശത്ത് നിന്നും കുരങ്ങന്മാർ നല്ല ബഹളം വെക്കുന്നുണ്ട്.. വാനരക്കൂട്ടം ഭക്ഷണ സാധനങ്ങൾ ഉള്ള പ്രദേശം ചുറ്റി പറ്റി നിൽക്കുകയാണ് പതിവ്, ഒന്ന് പോയി നോക്കിയാൽ എന്തേലും കിട്ടും,

ഞാൻ : നിങൾ ഇവിടെ നിക്ക് ഞാൻ അവിടെ പോയി കഴിക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കിയിട്ടു വരാം.

എല്ലാവരും മറുപടി ഒന്നും പറയാതെ ബാഗ്പാക് ഇറക്കി താഴെ വെച്ച് അവിടെ അവിടെ ആയിട്ട് ഇരുന്നു.. ഞാനും ബാഗ് പാക് താഴെ വെച്ചിട്ട് ഗൺ എടുത്തു കൊണ്ട് നടക്കാൻ തുടങ്ങി,

രശ്മി : അബൂ.. ഒരുപാട് ദൂരെ ഒന്നും പോകല്ലേ...

ഞാൻ മറുപടി ഒന്നും പറയാതെ മുന്നോട്ട് നീങ്ങി..

വൃക്ഷങ്ങൾ സമൃദ്ധമായി വളർന്നു പന്തലിച്ചു

💬 Comments

View all comments