0%
Chapter 1

കൗമാരസംഭവം 3 [sonu-m]

Author : sonu154 | Read All Parts | 👁 84 |

കൗമാരസംഭവം 3

Kaumara Sambhavam 3 AUTHOR:SONU.M | CLICK PREAVIOUS PART



ക്ഷമിക്കണം കുറച്ച് ലേറ്റായിപ്പോയി എഴുതാൻ പറ്റിയില്ല അതുകൊണ്ടാണ്....

രാവിലെ തന്നെ അമ്മയുടേം ചേച്ചിയുടെയും ഒച്ച കേട്ടോണ്ടാ എണീറ്റത്. നോക്കിയപ്പൊ രണ്ടുപേരും ഒരുങ്ങിക്കൊണ്ടിരിക്കുന്നു. " അതേ നിങ്ങളെവിടെപ്പോവാ..........." " നീന്നോടിന്നലെ ഞാൻ പറഞ്ഞതല്ലേടാ കല്ല്യാണത്തിനു പോകുന്ന കാര്യം........" " എപ്പാ........ഞാനറിഞ്ഞില്ല......" " അറിഞ്ഞില്ലങ്കി അറിയണ്ട ഞങ്ങള് പോവാ.......... " " അപ്പൊ ഞാനൊറ്റക്കിരിക്കാനോ........ " " ഞങ്ങള് വൈകിട്ടേ വരുത്തുള്ളു ചോറ് വെച്ചിട്ടുണ്ട് .......... " " അച്ഛൻ വൈകിട്ടേ വരൂ........." അമ്മേടെ ഒരകന്ന ബെന്ധത്തിലുള്ള ആരുടെയോ കല്യാണമാണ്. സംഗതി എന്നോട് നേരത്തേ പറഞ്ഞതാ ഞാൻ മറന്നുപോയി അമ്മയും ചേച്ചിയും പോയിക്കഴിഞ്ഞ് പുറത്തേക്കിറങ്ങി മുഖം കഴുകീട്ട് പോയി ചായ കുടിച്ചു. ചായകുടീം കഴിഞ്ഞ് കയ്യിൽ ബ്രഷും എടുത്തുകൊണ്ട് മുറ്റത്തേക്കിറങ്ങി........ " പല്ലു തേക്കുന്നതേയൊള്ളോ........." വീടിൻ്റെ സൈഡിൽ കൂടിയുള്ള ഇടവഴിയിലൂടെ സുജാതച്ചേച്ചി നടന്നു പോകുന്നു . " ആ.... എവിടെ പോകുവാ ചേച്ചീ........"

💬 Comments

View all comments