Chapter Title : കൗപീനക്കാരൻ 1 [Ztalinn]
കിടക്കുന്ന വീതിയുള്ള തുണിയും പിന്നിൽ കിടക്കുന്ന വീതി കുറഞ്ഞ ഭാഗവും എന്റെ വേണ്ടതെലാം മറച്ച് സംരക്ഷിച്ചുക്കൊണ്ട് അക്ക നല്ല രീതിയിൽ തന്നെ എന്നെ കോണകം ഉടുപ്പിച്ചിരുന്നു.ആദ്യമായി കോണകമുടുത്ത അനുഭൂതിയിലായിരുന്നു ഞാൻ.കണ്ണാടിയില്ലാത്തതിഞ്ഞാൽ എനിക്ക് എന്റെ പൂർണ്ണ രൂപം കാണാൻ പറ്റിയില്ല. അതുള്ളിൽ മറച്ച് വെച്ച് ഞാൻ അവരോട് നന്നായിട്ടുണ്ട് എന്ന് പറഞ്ഞു.
ഞാൻ ആ വസ്ത്രധാരണത്തിലൂടെ പുതിയരോളായി മാറുകയായിരുന്നു. ഞാൻ പോലും അറിയാതെ ഈ ഗ്രാമത്തിലെ ഒരാളാവുകയായിരുന്നു. കോണകമുടുത്ത് നടക്കുന്നവരിലേക്ക് അവരിലൊരാളായി കോണകക്കാരനായി, 'കൗപീനക്കാരനായി' മാറുകയായിരുന്നു.
💬 Comments
View all comments