Chapter Title : കൗപീനക്കാരൻ 2 [Ztalinn]
എനിക്ക് നൽകി. അവരോടൊപ്പം കുടിക്കോളാൻ പറഞ്ഞു. അക്ക തോർത്ത് അഴിക്കാൻ കണ്ണുകൊണ്ട് കാട്ടി. ഇത്രെയും ആളുകളുടെ മുന്നിൽ കോണകമുടുത്ത് നിൽക്കാനുള്ള മടിക്കൊണ്ട് ഞാൻ ശങ്കിച്ച് നിന്നു. ചുറ്റും നോക്കിയപ്പോൾ എല്ലാവരും ഒരു കോണകവുമുടുത്ത് തലയിൽ തോർത്തും കെട്ടി പണിയെടുക്കുന്നു. അവർക്കില്ലാത്ത നാണം എനിക്ക് എന്തിനാ എന്ന രീതിയിൽ ഞാൻ ആ തോർത്തൂരി തലയിൽ കെട്ടി.
അക്ക പുഞ്ചിരിച്ചുക്കൊണ്ട് ഉപദേശമെന്ന രീതിയിൽ എന്നോട് പറഞ്ഞു.
"അവർ പറയുന്നത് കേട്ട് അവരോടൊപ്പം കൂടിക്കോ. എതിർത്തൊന്നും പറയരുത് അവർ പാവങ്ങളാ. മോനെ അവരൊന്നും പറയില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി. ഞാൻ അപ്പുറത്തെ കണ്ടത്തില്ലുണ്ടാവും"
ഞാൻ അനുസരിക്കാം എന്ന രീതിയിൽ തലയാട്ടി.
അക്ക ഇത്രയും പറഞ്ഞ് നടന്ന് നീങ്ങി. അപ്പുറത്തെ കണ്ടത്തിലേക്ക് നോക്കിയപ്പോൾ അവിടെ പെണ്ണുങ്ങൾ പണിയെടുക്കുന്നു. ആ കൂട്ടത്തിൽ ഞാൻ മല്ലിയെയും കണ്ടു. അവൾ എനിക്ക് കൈ വീശി കാണിച്ചു. ഞാൻ തിരിച്ചും.
ഞാൻ ചേട്ടന്മാരുടെ അടുത്തേക്ക് ചെന്നു. അവർ എനിക്ക് കിളക്കാനുള്ളതും എങ്ങനെ ചെയ്യണമെന്നും കാട്ടി തന്നു.
ഞാൻ എന്റെ ജോലി ആരംഭിച്ചു.നാട്ടിൽ അത്യാവശ്യം പണി എടുക്കുന്നതിനാൽ എനിക്ക് ഇത് അത്ര ബുദ്ധിമുട്ടായി തോന്നിയില്ല.കോണകം വലിച്ചുടുത്തതിന്റെ പ്രശ്നമായിരുന്നു പ്രധാനം. ആദ്യം അതൊക്കെ അസ്വസ്ഥതകൾ നൽകിയിരുന്നു. ഇടക്ക് വലിച്ച് മുറുക്കിയും അയക്കിയും ഞാൻ അഡ്ജസ്റ്റ് ചെയ്യ്തു.
പണി തുടർന്ന് കൊണ്ടിരിക്കുമ്പോളായിരുന്നു ഒരു ചേട്ടൻ "ദേ നിന്റെ മുട്ട പുറത്ത് വരുന്നു എടുത്ത് ഉള്ളിൽ ഇട് ഇല്ലേൽ വീണ് പൊട്ടും " എന്ന് പറയുന്നത്. ഇത് കേട്ട് എല്ലാവരും എന്നെ നോക്കി ചിരിക്കുകയും ചെയ്യ്തു. ഞാൻ വേഗം തന്നെ അത്
💬 Comments
View all comments