0%

Chapter Title : കൗപീനക്കാരൻ 2 [Ztalinn]

Author : Ztalinn Read All Parts 720

അക്ക പറഞ്ഞു

"ഇതിൽ നിനക്ക് നിന്റെ സാധനങ്ങൾ വെക്കാം "

ഞാൻ ആ പെട്ടി വാങ്ങി നോക്കി. എന്റെ ഷർട്ടും മുണ്ടും ഷഡിയും അതിൽ മടക്കി വെച്ചിരുന്നു. കൂടാതെ പുത്തൻ കുറച്ച് കോണകവും. ഞാൻ അതിൽ നിന്ന് ഒരെണ്ണം എടുത്ത് ഉടുത്തത് മാറഞ്ഞുള്ള ശ്രമം തുടങ്ങി.

"നീ ഇവിടെ തന്നെ നിന്ന് മാറിക്കോ. ഞാൻ നീ ഉടുക്കുന്നത് ശരിയാണോ എന്ന് നോക്കട്ടെ "

ഞാൻ അവരുടെ മുൻപിൽ വെച്ച് തന്നെ എന്റെ കോണകം അഴിച്ചു. അത് അക്ക വാങ്ങി. എന്റെ നാണവും ചമ്മലുമൊക്കെ എവിടേക്കോ പോയിരുന്നു. അക്ക പറഞ്ഞ രീതിയിൽ തന്നെ ഞാൻ കോണകമുടുത്ത് അക്കയെ നോക്കി.

"പഠിച്ചുവല്ലോ തമ്പി "അക്ക അതിശയത്തോടെ പറഞ്ഞു.

അക്ക മാറിയ എന്റെയും അവരുടെയും ഡ്രെസ്സുകളെല്ലാം എടുത്ത് അലക്കുവാനായി പോയി. ഞാൻ അവിടെ പുറത്തേക്കിറങ്ങി അയൽവാസികളോട് വിശേഷങ്ങൾ പറഞ്ഞിരുന്നു. അക്കയും മല്ലിയും തിരികെയെത്തി അത്താഴത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

കുറച്ച് കഴിഞ്ഞതും അക്ക എന്നെ അത്താഴം കഴിക്കാൻ വിളിച്ചു. ഒരു മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്താൽ ഞങ്ങൾ ഒരുമിച്ചിരുന്നു അത്താഴം കഴിച്ചു.

"നിനക്ക് ഈ നാട് ഇഷ്ടമായോ?"

"എനിക്ക് ഈ നാടും നാട്ടാരെയുമൊക്ക ഇഷ്ടമായി "ഞാൻ അക്കക്ക് മറുപടി നൽകി

"എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലും ആവശ്യമുണ്ടെങ്കിലും പറയാൻ മടിക്കരുതോ "

"ആ ഞാൻ പറയാം "

അത്താഴ്ത്തിന് ശേഷം ഞങ്ങൾ കൈ കഴുകാൻ പുറത്തിറങ്ങി.ഞാൻ കൈ കഴുകി അകത്തേക്ക് പോന്നു.അവരവിടെ പാത്രം കഴുകി വെക്കുന്ന തിരക്കിലായിരുന്നു.

പാത്രങ്ങൾ ഒതുക്കി വെച്ച് അവർ കിടക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. തറയിൽ രണ്ട് പുല്ല് പായ അടുപ്പിച്ച് വിരിച്ചു. ഒരറ്റത്ത്

💬 Comments

View all comments