Chapter Title : കൗപീനക്കാരൻ 4 [Ztalinn] [Climax]
ഇടാൻ തുടങ്ങി.എനിക്കും യാത്ര ക്ഷീണം കാരണം ഉറക്കം വരുന്നുണ്ടായിരുന്നു. ലൈറ്റ് അണച്ച് ഞാനും മല്ലിയും കിടന്നു. കിടക്കയുടെ സുഖത്താൽ മല്ലി കിടന്നതും ഉറങ്ങി. ഞാനും എപ്പോളോ ഉറങ്ങി പോയി.
രാവിലെ അടുക്കളയിൽ എന്തോ തട്ടും മുട്ടും കേട്ടാണ് ഞാൻ എഴുന്നേറ്റത്. മല്ലി രാവിലത്തേക്ക് കഴിക്കാനായി എന്തോ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. ഞാൻ മല്ലിക്കരികില്ലേക്കായി ചെന്നു. മല്ലി എന്നെ കണ്ട് ഒന്ന് പുഞ്ചിരിച്ചു. ഞാൻ തിരിച്ചും.
പല്ല് തേക്കാനായി ബ്രഷിൽ പേസ്റ്റ് തേച്ചു. മല്ലിക്കും ഞാൻ ഒരെണ്ണം കൊടുത്തു. അത് എങ്ങനെ ഉപയോഗിക്കണം എന്ന് ഞാൻ അവൾക്ക് കാണിച്ചു കൊടുത്തു. ഞങ്ങൾ രണ്ട് പേരും പല്ല് തേച്ചു.
"മല്ലി നീ കുളിച്ചോ" ഞാൻ അവളോട് ചോദിച്ചു.
"ഇല്ല മാമ്മാ "
"ബാ ഞാൻ കുളിപ്പിച്ച് തരാം "
"അയ്യെടാ... അത് വേണ്ടാ ഞാൻ ഒറ്റക്ക് കുളിച്ചോളം "
"അതല്ല പെണ്ണെ പൈപ്പൊക്കെ എങ്ങനെയാ ഉപയോഗിക്കാ എന്ന് കാട്ടി തരാം "
"മാമ്മൻ പറഞ്ഞ് തന്നാൽ മതി ഞാൻ അത് പോലെ ചെയ്യാം "
"നമ്മൾ ഒരുമിച്ച് കുളിച്ചിട്ടുള്ളതല്ലെ പിന്നെ എന്താ ഇപ്പോ നിനക്ക് ഒരു മടി"
"അത് മാമ്മൻ ആള് ശരിയല്ല. കുളിപ്പിക്കാം എന്ന് പറഞ്ഞ് എന്നെ ഓരോന്ന് ചെയ്യാനല്ലേ"
എന്റെ ഉദ്ദേശം തിരിച്ചറിഞ്ഞ മല്ലി എന്നോടായി പറഞ്ഞു.ഞാൻ അവളെ നോക്കി ഒരു ഇളിഞ്ഞ ചിരി ചിരിച്ചു. തോറ്റുകൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല.
"ഞാൻ ഒന്നും ചെയ്യില്ല സത്യം വാ. ഞാൻ കുളിപ്പിച്ച് തരാം. നിനക്ക് അറിയാത്ത കാര്യം പഠിക്കാനല്ലേ "
"ഇല്ല വേണ്ട "
"വാശി കാണിക്കാതെ വന്നേ മല്ലി.
💬 Comments
View all comments