0%

Chapter Title : കൗരവസംഘം 1 [ഉൽപലാക്ഷൻ]

Author : Kambikathakal Read All Parts 2.3K

ഞങ്ങൾ കലാപരിപാടിയിലേക്ക് കടന്നു..

പിറ്റേന്ന്..

രാവിലെ തന്നെ അഖിലിന്റെ ഫോണിലേക്ക് ഒരു കോൾ.. ദീപ മിസ്സിന്റെ...

ഞാൻ: എടാ ദേ അവൾ വിളിക്കുന്നു..

അഖിൽ: ഇങ്ങോട്ട് താ..

അഖിൽ: ഹലോ

ദീപ: ഹലോ അഖിൽ. എന്താണ് നിന്റെ ഉദ്ദേശം..

അഖിൽ: എന്ത് ഉദ്ദേശം മിസ്സേ. എനിക്ക് മനസിലാകുന്നില്ല..

ദീപ: പിന്നെന്തിനാ കമ്മത്ത് എന്റെ കടത്തിന്റെ കാര്യം പറയാൻ നിന്നെ വിളിക്കാൻ പറഞ്ഞത്..

അഖിൽ: മിസ്സേ.. ഇതൊക്കെ ഫോണിൽ ആണോ സംസാരിക്കുന്നത്. നേരിട്ട് സംസാരിക്കാം. ഇന്ന് ഞാൻ ഇവിടെ ഞങ്ങൾ താമസിക്കുന്ന വീട്ടിൽ ഉണ്ട്. മിസ്സ്‌ ഇങ്ങോട്ട് പോര്.

ദീപ: ഇന്ന് പറ്റില്ല. ഇന്ന് കോളേജ് ഉള്ള ദിവസം ആണ്. എനിക്ക് പോകണം.

അഖിൽ: ഇന്ന് ലീവ് എടുക്ക് എന്റെ മിസ്സേ. മിസ്സിന് വളരെ ഉപകാരം ഉള്ള ഒരു കാര്യം ആണ്. അതെന്റെ വാക്ക് ആണ്.

ദീപ: മം വിശ്വസിക്കുന്നു. എന്നാൽ ഞാൻ ലീവ് എടുത്ത് രാവിലെ ഒരു 10 മണി ആകുമ്പോൾ വരാം.

അഖിൽ: ശരി മിസ്സേ.

ഫോൺ കട്ട്‌ ആക്കിയതിനു ശേഷം..

അഖിൽ: എടാ മക്കളെ.. നിങ്ങൾ എല്ലാരും ഒന്ന് മാറി നിൽക്കണം. ഞാൻ വിളിച്ചിട്ട് വന്നാൽ മതി ഇങ്ങോട്ട്.

അഷ്‌റഫ്‌: ഇത് കൊള്ളാം. ഇപ്പോ ഞങ്ങൾ പുറത്തായോ..

അഖിൽ: നിങ്ങൾ ഇല്ലാതെ ഞാൻ എന്തേലും നടത്തിട്ടുണ്ടോ. ഇപ്പോൾ നിങ്ങൾ ഞാൻ പറയുന്നത് കേൾക്ക്..

ഞാൻ: ശരി ശരി. ഞങ്ങൾ മാറി തരാം. നീ ഞങ്ങളെ എന്തേലും ഉണ്ടേൽ വിളിച്ചാൽ മതി..

അഖിൽ: ശരി മക്കളെ.. എന്നാൽ ചെല്ല്..

ഞങ്ങൾ ഇറങ്ങിയതിനു ശേഷം 10 മണിയോടെ

💬 Comments

View all comments