Chapter Title : കൗരവസംഘം 4 [ഉൽപലാക്ഷൻ]
നീയും തോമസും ഇവിടെ നിന്ന് ആരെയെങ്കിലും ശബ്ദം കേട്ട് കയറി വരുന്നുണ്ടോ എന്ന് നോക്ക്. ഞാനും മനുവും അകത്ത് അലമാരയിൽ പോയി നോക്കാം.
ഇത് പറഞ്ഞ് ഞാനും അഖിലും കൂടെ പതിയെ അയാളുടെ റൂമിലേക്ക് കയറി. അവിടെ കട്ടിലിൽ അയാൾ മലർന്നു കിടക്കുന്നുണ്ടാവും എന്നാണ് ഞാൻ കരുതിയത് എന്നാൽ കട്ടിൽ ശാന്തമായിരുന്നു. അഖിൽ അലമാര വലിച്ചു തുറന്നു. അതിന്റെ ലോക്ക് ടക് എന്ന ശബ്ദത്തിൽ നിലംപൊത്തി.
"Ok ഇനി ഫയൽ, അലമാര മുഴുവൻ ഉടുപ്പാണ്, അതിന് നടുവിൽ ചെറിയ ഒരറയും. ഞാനവനോട് ആ അറ തുറക്കാൻ പറഞ്ഞു. അവൻ അടിയിൽ കൈവെച്ച് ആ അറ തുറന്നു.
അതിനുള്ളിൽ കിടക്കുന്നു, ഒരു Brown colour file, Karachi-Mumbai-kochi കണക്കുകൾ ആണ് അതിൽ ഉണ്ടായിരുന്നത്. അത് തന്നെ സാധനം.
അഖിൽ: അടിപൊളി, ഇനി നമ്മുക്ക് അടുത്ത പണി തുടങ്ങാം.
ഞങ്ങൾ ആ മുറിയുടെ പുറത്തേക്ക് നടന്നു.
"ഡാ അഷറഫേ സാധനം കിട്ടി." ഞാൻ പതിയെ Drawing area നോക്കി മന്ത്രിച്ചു.
അഷ്റഫിനെ കാണുന്നില്ല. പെട്ടന്ന് അവിടെ ഒരു ചെറിയ Light on ചെയ്യപ്പെട്ടു.
ഞങ്ങളുടെ മുന്നിൽ ഭീമാകാരനായ ഒരാൾ തോക്കും ചൂണ്ടി നിൽക്കുന്നു, അനീഷ് പാർവതിയുടെ അച്ഛൻ.
"നായീന്റെ മക്കളെ, നീയൊക്കെ വീട്ടിലും കേറി തുടങ്ങിയോ. ഏതായാലും എന്റെ പണി എളുപ്പമാക്കി ഇനിയിപ്പോ കൊന്നാലും ഒരു മൈരനും അറിയാൻ പോവുന്നില്ല."
ഇത് കണ്ടതും ഞാനും അഖിലും ഞെട്ടിത്തരിച്ചു കൈയ്യുയർത്തി. ഒരു വെടി പൊട്ടിയാൽ സൈഡിലെ സ്റ്റോർറുമിലേക്ക് ചാടാൻ ഞാൻ അന്തി നിന്നു.
അയാൾ കാഞ്ചിയുടെ വിരലമർത്താൻ ആഞ്ഞതും അയാളുടെ തലയിൽ
💬 Comments
View all comments