0%

Chapter Title : കവിത [ഋഷി]

Author : ഋഷി Read All Parts 2014

കുടിച്ചുകൊണ്ടു ചോദിച്ചു.

ഇന്ന് സുഗുണൻ ഇങ്ങോട്ടു വരും. ഒന്നുരണ്ട് അഫിഡവിറ്റുകൾ ഫയൽ ചെയ്യണം. ജോസും ലേഖയും അതു ഹാൻഡിൽ ചെയ്തോളും... ഈ മഴയുള്ള ദിവസം ഞാനങ്ങ് മടിപിടിച്ച് ആസ്വദിക്കാൻ പോവാടീ... ഞാനവളുടെ ശംഖു പോലുള്ള കാൽപ്പത്തികൾ ഉയർത്തി എൻ്റെ മടിയിലേക്കു വെച്ച് മെല്ലെ തിരുമ്മിത്തുടങ്ങി...

ആഹ്... ഡാ... നിനക്ക് എന്നെ എങ്ങനെ വളച്ചെടുക്കണമെന്നറിയാം.... ലതി ചാഞ്ഞിരുന്ന് സുഖിച്ചു... നിനക്കെന്തോ ആവശ്യമുണ്ട്! പറഞ്ഞു തൊലയ്ക്കടാ! എൻ്റെ ബ്ലഡ്പ്രഷർ കൂട്ടാതെ...

അവള് പേരു കേട്ട കമ്പനിയിൽ സീനിയർ ഓഡിറ്ററായിരുന്നു. വഴിവിട്ടൊന്നും ചെയ്യാൻ മനസ്സില്ലാത്ത പെണ്ണ്. പറ്റില്ലെന്നായപ്പോ പത്തു വർഷം മുന്നേ പണീം വിട്ടിറങ്ങി. എന്നാലും പല പ്രവർത്തനങ്ങളിലും ബിസിയാണ്. ഒന്നിലൊഴിച്ച്. അതവൾക്കും സങ്കടമാണ്... അതെന്താണെന്ന് ഞാൻ വഴിയേ പറയാം.

ഒന്നുമില്ലെടീ. എൻ്റെ പെണ്ണുമ്പിള്ള അവൾടെ കെട്ട്യോനേം വിട്ട് അങ്ങു പോവല്ലേ. ആർക്കറിയാം... വല്ല സായിപ്പും നിന്നെ കറക്കിയെടുത്താല് ഞാൻ വഴിയാധാരമായില്ലേ! അപ്പോ ഇത്തിരി നേരം അവൾടെയൊപ്പം ഇരിക്കാന്നു വിചാരിച്ചു.

അയ്യട! കെഴവൻ്റെയൊരാഗ്രഹം! ഞാൻ നിന്നെ വിട്ടു പോയിട്ടു നല്ല കിളുന്തു പെമ്പിള്ളാരുടെ കൂടെ അടിച്ചുപൊളിക്കാന്നല്ലേടാ നിൻ്റെ സ്വപ്നം. നടപ്പില്ലെടാ മോനേ! നിന്നെ ഞാനൊരുത്തിക്കും കൊടുക്കാൻ പോണില്ല!

അയ്യോ പ്രിയതമേ! നീയെങ്ങോട്ടും പോണ്ടെടീ! വേണേല് ആതിരേം കൊച്ചിനേം ഇങ്ങോട്ടു വരുത്താടീ.. ഞാൻ ചിരിച്ചു...

പെട്ടെന്നവളുടെ ഭാവം മാറി... കണ്ണുകൾ നിറഞ്ഞു തുടങ്ങി... എനിക്കറിയാടാ നീ എന്നെ എന്തോരം കെയർ ചെയ്യുന്നുണ്ടെന്ന്! എത്ര വർഷങ്ങളായി ഞാൻ നിനക്ക് എന്തെങ്കിലും.... ഞാൻ മുന്നോട്ടാഞ്ഞ് അവളുടെ ചുണ്ടുകളിൽ വിരലമർത്തി. ഡീ പെണ്ണേ! ഇനിയൊരക്ഷരം പറഞ്ഞാല് കട്ടി! കൂട്ടില്ല! ഞാൻ വിരലുകൾ പിണച്ചു കാട്ടി...

കണ്ണീരിലൂടെ അവൾ ചിരിച്ചു... നിന്നെക്കൊണ്ട് ഞാൻ തോറ്റൂലോ! ഇങ്ങുവാടീ! ഞാനെണീറ്റ് അവളെ വാരിയെടുത്ത് എൻ്റെ മടിയിലിരുത്തി. എന്നിട്ട് ഇടുപ്പിൽ വിരലുകളമർത്തി ഇക്കിളിയാക്കി.

ആ... ന്നെ വിടടാ... അവളിരുന്നാർത്തു ചിരിച്ചുകൊണ്ടു പുളഞ്ഞു... ഇനീം ഇമ്മാതിരി ഡയലോഗടിക്കരുത്. മനസ്സിലായോടീ! ഞാനവളുടെ ഉരുണ്ട ചന്തിക്കൊരു നുള്ളു കൊടുത്തു. ആഹ്... പിശാച്! അവൾ കുണ്ടി തിരുമ്മി... പിന്നെയെൻ്റെ നെഞ്ചിൽ തല ചായ്ച്ചു....

വിശ്വേട്ടാ! കാതരമായ സ്വരം... സ്നേഹം മൂക്കുമ്പഴേ ഈ ചേട്ടൻ വിളിയുള്ളൂ!

ന്താടീ? ഞാനവളുടെ നെറുകയിൽ മുത്തി...

ഒന്നൂല്ല... നിനക്കെപ്പഴെങ്കിലും എന്തെങ്കിലും... തോന്നുവാണേല്... ബീ സേഫ്! ഐ വിൽ നെവർ ഒബ്ജെക്റ്റ്...

ഡീ! ഞാനിത്തവണ അവളുടെ ചന്തിക്ക് അമർത്തിപ്പിച്ചി.. ആഹ്.. അവളുയർന്നുപോയി.. കുണ്ടി തിരുമ്മാൻ ഞാൻ സമ്മതിച്ചില്ല... ഇനീം ഇത്തരം വാചകങ്ങൾ കാച്ചാതിരിക്കാമോടീ പെണ്ണേ! ഞാൻ സ്വരം കനപ്പിച്ചു.

ശരി

💬 Comments

View all comments