0%

Chapter Title : കവിത [ഋഷി]

Author : ഋഷി Read All Parts 8.4K

ചാച്ചോടാ കുട്ടാ! ചേച്ചി സോഫയിൽ ചാരിയിരുന്ന് എൻ്റെ മുഖം ആ കൊഴുത്ത മുലകളിലേക്കമർത്തി. ആഹ്... ആ ഗന്ധം... മാർദ്ദവം... ചൂട്.... ഞാൻ മയങ്ങിപ്പോയി.

സുമേച്ചി മടിയിലിരുത്തി എനിക്ക് കഞ്ഞീം പയറും കോരിത്തന്നു... ആ കൊഴുത്ത തുടകളിൽ അമർന്ന കുണ്ടികൾ.. അധികം നോവിച്ചില്ല...ചേച്ചീം ആ പിഞ്ഞാണത്തിൽ നിന്നു തന്നെ കഞ്ഞി കുടിച്ചു...

ഉറങ്ങാൻ നേരം ചേച്ചിയെൻ്റെ തോർത്തുമഴിച്ചു മാറ്റി. എന്നെ ചേർത്തു പിടിച്ചു... ചാച്ചോടാ ചക്കരേ... ആ വിരലുകൾ എൻ്റെ തുടകളിൽ താളം പിടിച്ചു.

ഞാനെണീറ്റപ്പോൾ മെത്തയിൽ ഏകനായിരുന്നു. നൂൽബന്ധമില്ല! തോർത്ത് അഴിഞ്ഞവിടെ കെടപ്പുണ്ട്. വാച്ചിൽ നോക്കി. അഞ്ചര. ചേച്ചിയടുത്തില്ല. ഒന്നു മലർന്നു നോക്കി. ആഹ്! വേദനയുടെ മിന്നൽപ്പിണരുകൾ! ഉറക്കെ തേങ്ങിപ്പോയി!

എന്താടാ കുട്ടാ? സുമേച്ചി ബാത്ത്റൂമിൽ നിന്നുമോടി വന്നു. ഞാൻ കമിഴ്ന്നു കിടന്നു തേങ്ങുന്നതു കണ്ട് ചേച്ചി ഷെൽഫിൽ നിന്നുമെന്തോ എടുത്ത് എൻ്റെയടുത്ത് കട്ടിലിൻ്റെ തലയ്ക്കൽ ചാരി കാലുകൾ നീട്ടിക്കിടന്നു.. സാരമില്ലടാ ചക്കരേ! ആ കൈകളെൻ്റെ കക്ഷങ്ങളിൽ കടത്തി ഈസിയായി ചേച്ചിയെന്നെ ആ നിറഞ്ഞ മുലകളിലേക്കു വലിച്ചിട്ടു. മുഴുവനും ഭേദമാവാൻ രണ്ടു മൂന്നു ദിവസമെടുക്കും മോനേ!

ചേച്ചി ക്രീം പെരട്ടിത്തരാട്ടോ! ആ വിരലുകൾ എൻ്റെ അടികൊണ്ടു പൊട്ടിയ കുണ്ടികളിൽ മെല്ലെ നോവിക്കാതെ ഏതോ ക്രീം പുരട്ടിത്തന്നു... ആഹ്.. നല്ല തണുപ്പ്... കുണ്ടീലെ വേദന കുറഞ്ഞു വരുന്നു.. ഇപ്പോഴൊരു നേർത്ത വിങ്ങൽ മാത്രം... എൻ്റെ നെറുകയിൽ ചേച്ചി ഉമ്മവെച്ചു... അതോടെ അണക്കെട്ടു തുറന്നുപോയി...

ആ സമൃദ്ധമായ മുലകളിൽ മുഖമമർത്തി ഞാൻ നിശ്ശബ്ദമായി കരഞ്ഞു... ചേച്ചീടെ വിരലുകൾ എൻ്റെ മുടിയിലിഴഞ്ഞു നടന്നു... ഇന്നും നാളേം നീ കോളേജിലൊന്നും പോണ്ട കേട്ടോടാ...

💬 Comments

View all comments